ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ ഷൊര്‍ണ്ണൂരിലെ മണ്ണില്‍ പോരാട്ടത്തിനിറങ്ങും. തിരുവനന്തപുരം നോര്‍ത്ത് കൃഷ്ണ കുമാറിന് കൊടുത്തപ്പോള്‍ ചിറയിന്‍ കീഴ് മണ്ഡലത്തില്‍ ആശ നാഥ് ജനവിധി തേടും. പട്ടികയില്‍ സുരേഷ് ഗോപി എം പിയും ഇടംപിടിച്ചിട്ടുണ്ട്. തൃശൂര്‍ നിന്ന് തന്നെയാണ് ഇത്തവണയും സുരേഷ് ഗോപി മത്സരിക്കുക.
ബിജെപി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് അരുണ്‍ സിംങ് ആണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്.
Discussion about this post