Saturday, September 19, 2020

Tag: sandeep varrier

‘ആപ്പിള്‍ ഐ പാഡില്‍ പേന കൊണ്ട് മുഖ്യന്‍ ഒപ്പിട്ടോ?’; തോമസ് ഐസക്കിന് മറുപടിയുമായി സന്ദീപ് വാര്യര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബി.ജെ.പിക്കാരെല്ലാം മണ്ടന്മാരാണെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബി.ജെ.പി വക്താവ് സന്ദീപ് വാര്യര്‍. ഇന്ത്യന്‍ ഐ.ടി ആക്‌ട് ...

‘പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി ഫോൺ പ്രതികരണത്തിൽ “തീയിട്ടത് ” എന്ന് 2 തവണ പറഞ്ഞു കേട്ടു, നാക്കുപിഴ ആയിട്ട് തോന്നുന്നില്ല… അറിയാവുന്ന സത്യം അറിയാണ്ട് പുറത്ത് ചാടിയതാവാനേ വഴിയുള്ളൂ’; തീപീടിത്തത്തില്‍ സന്ദീപ് വാര്യര്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ ഉണ്ടായ തീപീടിത്തത്തില്‍ ദുരൂഹത ആരോപിച്ച്‌ സംസ്ഥാന ബിജെപി വക്താവ് സന്ദീപ് വാര്യര്‍. അന്വേഷണം നടക്കും മുന്‍പ് കമ്പ്യൂട്ടറില്‍ നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ...

‘രാജഗോപാല്‍ എംഎല്‍എ കൈ ഉയര്‍ത്തിയിട്ടും പറയാന്‍ അനുവദിക്കാതെ പ്രമേയം ഏകകണ്ഠമായി പാസായി എന്ന പ്രഖ്യാപനം നടത്തിയ സ്പീക്കറുടെ നടപടി ജനാധിപത്യ വിരുദ്ധം’; വിമർശനവുമായി സന്ദീപ്‌ വാരിയര്‍

തിരുവനന്തപുരം: നിയമസഭയ്ക്കകത്ത് തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ രാജഗോപാല്‍ എംഎല്‍എ കൈ ഉയര്‍ത്തിയിട്ടും പറയാന്‍ അനുവദിക്കാതെ പ്രമേയം ഏകകണ്ഠമായി പാസായി എന്ന പ്രഖ്യാപനം നടത്തിയ സ്പീക്കറുടെ നടപടി ജനാധിപത്യ ...

ഐ.പി.എല്‍ ടീമില്‍ ബൗളറായി ബി.ജെ.പി വക്താവ് സന്ദീപ് വാര്യരും; ‘സെലക്ഷന്‍’ ഗൂഗിളിന്റെത്

കൊച്ചി: ഗൂഗിളിനു പറ്റിയ അബദ്ധത്തിൽ ഐ.പി.എല്‍ ടീമില്‍ ഇടം നേടി ബി.ജെ.പി വക്താവ് സന്ദീപ് വാരിയര്‍. ഗൂഗിളിനു പറ്റിയൊരു ചെറിയ തെറ്റാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13-ാം ...

”കള്ളക്കടത്തുകാര്‍ ഉപയോഗിക്കുന്ന കോഡ് ഭാഷ പോലെയാണ് തോന്നുന്നത്”: കെ.ടി ജലീലിനെതിരെ സന്ദീപ് വാര്യര്‍

യുഎഇ കോൺസുലേറ്റ് ജനറലുമായി മന്ത്രി കെടി ജലീൽ നടത്തി വാട്സ് അപ്പ് ചാറ്റിൽ മന്ത്രിക്കെതിരെ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ രം​ഗത്ത്. കള്ളക്കടത്തുകാര്‍ ഉപയോഗിക്കുന്ന കോഡ് ...

‘”നിങ്ങൾ സോമനാഥക്ഷേത്രം പുനർനിർമ്മിക്കുന്നത് എനിക്ക് ഇഷ്ടമല്ല. അത് ഹിന്ദു ഉയർത്തെഴുന്നേൽപ്പിന് കാരണമാവും” നെഹ്റു കെഎം മുൻഷിയോട് പറഞ്ഞതിങ്ങനെ’; ഹിന്ദുക്കളുടെ ആവശ്യത്തെ അട്ടിമറിക്കാനാണ് കോൺഗ്രസ് ശ്രമിച്ചിട്ടുള്ളതെന്ന് സന്ദീപ് വാര്യർ

രാമക്ഷേത്ര പുനർ നിർമ്മാണത്തിനായി അയോദ്ധ്യ ഒരുങ്ങി നിൽക്കെ ക്ഷേത്ര നിർമ്മാണത്തിൽ നെഹ്റുവിനും കോൺ​ഗ്രസിനുമുണ്ടായിരുന്ന നിലപാടിനെ കുറിച്ച് പങ്കു വെച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ രം​ഗത്ത്. ...

”സുവര്‍ണ്ണ അക്ഷരങ്ങളില്‍ രേഖപ്പെടുത്തേണ്ടത് ഒരു പേരാണ്, മുഹമ്മദ്……..ഇതാണ് ഇന്ത്യ, ഇതാവണം ഇന്ത്യ”

അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ശിലാന്യാസം ബാധനാഴ്ച നടക്കാനിരിക്കെ ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ പുരാവസ്തു ഗവേഷകൻ കെ.കെ മുഹമ്മദിനെ സ്മരിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. സന്ദീപ് വാര്യറുടെ ...

‘ജനുവരി 14 ന് സ്വർണ വ്യാപാരിയുടെ ഫ്ലാറ്റിൽ മുഖ്യമന്ത്രി നടത്തിയ രഹസ്യ യോഗം സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിടണം’; പിണറായി വിജയനെതിരെ ആഞ്ഞടിച്ച് സന്ദീപ് വാര്യർ

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ​ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ രം​ഗത്ത്. കഴിഞ്ഞ ജനുവരി 14-ന് തൃശൂരിലെ സ്വർണ വ്യാപാരിയുടെ ഫ്ലാറ്റിൽ ...

‘ചത്തത് സിസിടിവി എങ്കില്‍ കൊന്നത് ഷിബു തന്നെ’: സെക്രട്ടറിയേറ്റിലെ സിസിടിവി ഇടിമിന്നലില്‍ പ്രവര്‍ത്തന രഹിതമായെന്ന റിപ്പോര്‍ട്ടിനെ പരിഹസിച്ച്‌ സന്ദീപ് വാര്യര്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ സിസിടിവി ഇടിമിന്നലില്‍ പ്രവര്‍ത്തന രഹിതമായെന്ന റിപ്പോര്‍ട്ടിനെ പരിഹസിച്ച്‌ ബിജെപി സംസ്ഥാ വക്താവ് സന്ദീപ് വാര്യര്‍. ചത്തത് സിസിടിവി എങ്കില്‍ കൊന്നത് ഷിബു തന്നെ എന്നാണ് ...

‘അരുൺ ബാലചന്ദ്രനെ 2019-ൽ മുഖ്യമന്ത്രിയുടെ ഐടി ഫെലോ സ്ഥാനത്തുനിന്നും നീക്കിയെന്ന സിപിഎം നേതാക്കളുടെ വാദം കളവ്, മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ പറഞ്ഞത് പച്ചക്കള്ളം’; തെളിവുകൾ പുറത്ത് വിട്ട് സന്ദീപ് വാര്യർ

മുഖ്യമന്ത്രിയുടെ ഐടി ഫെലോ സ്ഥാനത്തുനിന്നും അരുൺ ബാലചന്ദ്രനെ 2019 നീക്കിയെന്ന സിപിഎം നേതാക്കളുടെ അവകാശവാദം പൊളിച്ച‍ടുക്കി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ രം​ഗത്ത്. അരുൺ ബാലചന്ദ്രനെ ...

‘ഡബ്ല്യൂസിസിയിലെ ഇളയമ്മമാര്‍ക്കും, അമ്മമാര്‍ക്കും ഇവരൊക്കെ വാവകളും, കുട്ടികളും ആയിരിക്കും, നാട്ടുകാര്‍ക്ക് ഇവര്‍ തീവ്രവാദികളും, സ്ത്രീ പീഡകരും മാത്രമാണ്’; വനിതാ കമ്മീഷന്‍ സ്വമേധയാ കേസ്സെടുക്കേണ്ടത് ആദ്യം മാലാ പാര്‍വതിക്കെതിരെയെന്ന് സന്ദീപ് വാര്യർ

നടി മാല പാർവതിയുടെ മകനെതിരെ ഗുരുതര ആരോപണങ്ങളുമായി മേക്കപ്പ് ആർട്ടിസ്റ്റ് സീമ രം​ഗത്തെത്തിയ സംഭവത്തിൽ മാല പാർവതിക്കും മകനുമെതിരെ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ രം​ഗത്ത്. ...

‘ചിത്രീകരണം നിലച്ച ഒരു സിനിമയുടെ സെറ്റ് ആളില്ലാത്ത നേരത്ത് തല്ലിത്തകർത്ത ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാവണം’; ഹിന്ദു സംരക്ഷക വേഷം കെട്ടിയ വ്യാജൻമാരാണ് അക്രമത്തിനു പിന്നിലെന്ന് സന്ദീപ് വാര്യർ

ടൊവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മിന്നല്‍ മുരളിയുടെ സെറ്റ് നശിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ രം​ഗത്ത്. ലോക്ക് ഡൗൺ ...

Latest News