Tuesday, December 2, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports

ബൂമ്ര വിവാഹിതനായി; വധു സഞ്ജന ഗണേശൻ

by Brave India Desk
Mar 15, 2021, 05:37 pm IST
in Sports
Share on FacebookTweetWhatsAppTelegram

അഹമ്മദാബാദ്: ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബൂമ്ര വിവാഹിതനായി. സ്പോർട്സ് അവതാരക സഞ്ജന ഗണേശനാണ് വധു. ഇരുപത്തിയേഴുകാരനായ ബൂമ്ര തന്നെയാണ് വിവാഹ വിശേഷങ്ങൾ ട്വിറ്ററിലൂടെ പങ്കു വെച്ചത്.

“Love, if it finds you worthy, directs your course.”

Steered by love, we have begun a new journey together. Today is one of the happiest days of our lives and we feel blessed to be able to share the news of our wedding and our joy with you.

Jasprit & Sanjana pic.twitter.com/EQuRUNa0Xc

— Jasprit Bumrah (@Jaspritbumrah93) March 15, 2021

Stories you may like

കോഹ്‌ലി സെഞ്ച്വറി നേടിയതിന് ശേഷം രോഹിത് പറഞ്ഞത് എന്ത്, വിശദീകരണവുമായി അർശ്ദീപ് സിങ്; വീഡിയോ കാണാം

കോഹ്‌ലി പറയാതെ പറഞ്ഞ ആ വാക്ക് ബിസിസിഐക്കുള്ള അടി തന്നെ, ഇനി അയാളോട് അത് പറയാൻ അവർ ഒന്ന് മടിക്കും; പറഞ്ഞത് ഇങ്ങനെ

പരമ്പരാഗത സിഖ് ശൈലിയിലായിരുന്നു വിവാഹം. ഇൻസ്റ്റാഗ്രാമിലൂടെ സഞ്ജനയും വിവാഹ ചിത്രങ്ങൾ പങ്ക് വെച്ചിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

വിവാഹ കാരണങ്ങളാലാണ് ബൂമ്ര ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരത്തിൽ കളിക്കാതിരുന്നത് എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കഴിഞ്ഞ പന്ത്രണ്ടിന് അഹമ്മദാബാദിൽ ആരംഭിച്ച അഞ്ച് മത്സരങ്ങളുടെ ട്വെന്റി 20 പരമ്പരയിലും താരം കളിക്കുന്നില്ല.

Tags: WEDDINGjasprit bumrahSanjana Ganesan
Share47TweetSendShare

Latest stories from this section

കലിപ്പ് കട്ടകലിപ്പ്, മത്സരത്തിന് ശേഷമുള്ള വിജയാഘോഷ വീഡിയോയിലെ കോഹ്‌ലിയുടെ പ്രവർത്തി ചർച്ചയാകുന്നു; എല്ലാത്തിനും കാരണം അയാൾ? വീഡിയോ കാണാം

കലിപ്പ് കട്ടകലിപ്പ്, മത്സരത്തിന് ശേഷമുള്ള വിജയാഘോഷ വീഡിയോയിലെ കോഹ്‌ലിയുടെ പ്രവർത്തി ചർച്ചയാകുന്നു; എല്ലാത്തിനും കാരണം അയാൾ? വീഡിയോ കാണാം

അവനെതിരെ പന്തെറിയുന്നത് ഒരേ സമയം അരോചകവും രസകരവുമാണ്, വിശദീകരണവുമായി മാർക്കോ ജാൻസെൻ

അവനെതിരെ പന്തെറിയുന്നത് ഒരേ സമയം അരോചകവും രസകരവുമാണ്, വിശദീകരണവുമായി മാർക്കോ ജാൻസെൻ

ഇതൊക്കെ പുതിയ ഫാഷനാണ് കോഹ്‌ലി ഭായ്, ജയ്‌സ്വാളിനെ ട്രോളി വിരാട്; ആരാധകരെ ഓർമിപ്പിക്കുന്നത് പ്രതാപകാലം; വീഡിയോ വൈറൽ

ഇതൊക്കെ പുതിയ ഫാഷനാണ് കോഹ്‌ലി ഭായ്, ജയ്‌സ്വാളിനെ ട്രോളി വിരാട്; ആരാധകരെ ഓർമിപ്പിക്കുന്നത് പ്രതാപകാലം; വീഡിയോ വൈറൽ

സൗത്താഫ്രിക്കൻ പരിശീലകൻ ഇനി വാ തുറക്കില്ല, ഒരടി കിട്ടിയാൽ അത് പത്തായി കൊടുക്കുന്നവനാണ് ഇന്ത്യൻ ടീമിൽ; കുറിപ്പ് ചർച്ചയാകുന്നു

സൗത്താഫ്രിക്കൻ പരിശീലകൻ ഇനി വാ തുറക്കില്ല, ഒരടി കിട്ടിയാൽ അത് പത്തായി കൊടുക്കുന്നവനാണ് ഇന്ത്യൻ ടീമിൽ; കുറിപ്പ് ചർച്ചയാകുന്നു

Discussion about this post

Latest News

മുഹമ്മദ് യാസിന് സ്വപ്നസാഫല്യം ; സുരേഷ് ഗോപിയെ കണ്ടു ; ഗമക ബോക്സ് നോട്ടേഷണൽ സിസ്റ്റത്തിൽ യാസിനെ ചേർക്കുമെന്ന് കേന്ദ്ര മന്ത്രിയുടെ വാക്ക്

മുഹമ്മദ് യാസിന് സ്വപ്നസാഫല്യം ; സുരേഷ് ഗോപിയെ കണ്ടു ; ഗമക ബോക്സ് നോട്ടേഷണൽ സിസ്റ്റത്തിൽ യാസിനെ ചേർക്കുമെന്ന് കേന്ദ്ര മന്ത്രിയുടെ വാക്ക്

കോഹ്‌ലി സെഞ്ച്വറി നേടിയതിന് ശേഷം രോഹിത് പറഞ്ഞത് എന്ത്, വിശദീകരണവുമായി അർശ്ദീപ് സിങ്; വീഡിയോ കാണാം

കോഹ്‌ലി സെഞ്ച്വറി നേടിയതിന് ശേഷം രോഹിത് പറഞ്ഞത് എന്ത്, വിശദീകരണവുമായി അർശ്ദീപ് സിങ്; വീഡിയോ കാണാം

ഉഷ ജാനകിരാമൻ റിസർവ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ; മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവൃത്തി പരിചയം ഗുണം ചെയ്യുമെന്ന് ആർബിഐ

ഉഷ ജാനകിരാമൻ റിസർവ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ; മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവൃത്തി പരിചയം ഗുണം ചെയ്യുമെന്ന് ആർബിഐ

സെൻട്രൽ എക്സൈസ് (ഭേദഗതി) ബിൽ പാർലമെന്റിൽ ; പാസാക്കുമെന്ന് വ്യക്തമാക്കി ധനമന്ത്രി നിർമല സീതാരാമൻ

സെൻട്രൽ എക്സൈസ് (ഭേദഗതി) ബിൽ പാർലമെന്റിൽ ; പാസാക്കുമെന്ന് വ്യക്തമാക്കി ധനമന്ത്രി നിർമല സീതാരാമൻ

കോഹ്‌ലി പറയാതെ പറഞ്ഞ ആ വാക്ക് ബിസിസിഐക്കുള്ള അടി തന്നെ, ഇനി അയാളോട് അത് പറയാൻ അവർ ഒന്ന് മടിക്കും; പറഞ്ഞത് ഇങ്ങനെ

കോഹ്‌ലി പറയാതെ പറഞ്ഞ ആ വാക്ക് ബിസിസിഐക്കുള്ള അടി തന്നെ, ഇനി അയാളോട് അത് പറയാൻ അവർ ഒന്ന് മടിക്കും; പറഞ്ഞത് ഇങ്ങനെ

തെരുവിലിറങ്ങി ഇമ്രാൻ ഖാൻ അനുയായികൾ ; റാവൽപിണ്ടിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പാകിസ്താൻ സർക്കാർ

തെരുവിലിറങ്ങി ഇമ്രാൻ ഖാൻ അനുയായികൾ ; റാവൽപിണ്ടിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പാകിസ്താൻ സർക്കാർ

പാകിസ്താന് വേണ്ടി ചാരപ്പണി ; ഇന്ത്യൻ വാട്സ്ആപ്പ് അക്കൗണ്ടുകൾ സൃഷ്ടിച്ചു നൽകി ; പഞ്ചാബ് സ്വദേശി രാജസ്ഥാനിൽ അറസ്റ്റിൽ

പാകിസ്താന് വേണ്ടി ചാരപ്പണി ; ഇന്ത്യൻ വാട്സ്ആപ്പ് അക്കൗണ്ടുകൾ സൃഷ്ടിച്ചു നൽകി ; പഞ്ചാബ് സ്വദേശി രാജസ്ഥാനിൽ അറസ്റ്റിൽ

സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസം 5 ആക്കും ; സർവീസ് സംഘടനകളുടെ യോഗം വിളിച്ച് സംസ്ഥാന സർക്കാർ

സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസം 5 ആക്കും ; സർവീസ് സംഘടനകളുടെ യോഗം വിളിച്ച് സംസ്ഥാന സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies