സംഘികളുടെ കൂടെ ജീവിച്ചാൽ മുസ്ലീങ്ങൾക്ക് നീ ഏറ്റവും വെറുക്കപ്പെട്ടവൾ; ഐഷ സുൽത്താനയുടെ വിവാഹവാർത്തയ്ക്ക് പിന്നാലെ സൈബർ ആക്രമണം
യുവസംവിധായകയും ലക്ഷദ്വീപ് സ്വദേശിനിയുമായ ഐഷ സുൽത്താന വിവാഹിതയായി. അന്ത്രോത്ത്, അഗത്തി ദ്വീപുകളിലെ ഡെപ്യൂട്ടി കലക്ടറായി സേവനമനുഷ്ഠിച്ച ഹർഷിത് സൈനിയാണ് വരൻ. ഏറെ നാളായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹരജിസ്‌ട്രേഷൻ ...