Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘എംഇഎസ് നേതൃത്വം അവസരവാദ പക്ഷത്ത്’ സംഘടനയുടെ ലക്ഷ്യം കീശവീര്‍പ്പിക്കലായെന്നും കോണ്‍ഗ്രസ് മുഖപത്രം

by Brave India Desk
Sep 17, 2015, 01:57 pm IST
in Kerala
Share on FacebookTweetWhatsAppTelegram

veekshanamകോഴിക്കോട്: സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളുടെ നിയമനം സംബന്ധിച്ച വിവാദത്തിന് എരിവ് പകര്‍ന്ന് എം.ഇ.എസിനെതിരെ രൂക്ഷവിമര്‍ശവുമായി കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ എഡിറ്റോറിയല്‍. എംഇഎസ് പ്രസിഡണ്ട് ഫസല്‍ ഗഫൂറിനെതിരെയും വീക്ഷണം രൂക്ഷമായ വിമര്‍ശനം നടത്തുന്നു.
സംഘടനയുടെ ഇപ്പോഴത്തെ ലക്ഷ്യം സമുദായ സമുദ്ധാരണമല്ലന്നും നേതാക്കളുടെ കീശവീര്‍പ്പിക്കലാണെന്നും മുഖപ്രസംഗം പറയുന്നു. veekshanam editorial copyതാഴത്തെട്ടിലുള്ള വിദ്യാര്‍ഥികളെ തഴഞ്ഞ് പണച്ചാക്കുകളുടെ മക്കള്‍ക്ക് സീറ്റു നല്‍കുന്ന സംഘടനെ ചര്‍ച്ചയും ചോദ്യങ്ങളുമില്ലാത്ത, സ്വീകരണ മുറിയില്‍ സൂക്ഷിച്ച ബോണ്‍സായ് വൃക്ഷമായി. ഇടതു പക്ഷത്തുമല്ല, വലതു പക്ഷത്തുമല്ല അവസരവാദ പക്ഷത്താണ് സംഘടനയുടെ മുഖ്യ കാര്‍മികരെന്നും എം.ഇ.എസ് ആസ്ഥാനത്തേക്ക് കഴിഞ്ഞ ദിവസം നടന്ന പ്രകടനം ന്യൂനപക്ഷ സമുദായത്തെ വിറ്റു കാശാക്കുന്നവര്‍ക്കെതിരെയുള്ള താക്കീതാണെന്നും വീക്ഷണം പറയുന്നു.
‘കേരളത്തിലെ ന്യൂനപക്ഷ വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയില്‍ മഹത്തായ സംഭാവന നല്‍കിയ പ്രസ്ഥാനമാണ് എം ഇ എസ്. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി ഈ സംഘടനയുടെ ലക്ഷ്യം സമുദായ സമുദ്ധാരണമല്ല; മറിച്ചു നേതൃപദവിയിലിക്കുന്നവരുടെ കീശ വീര്‍പ്പിക്കലാണ്.

സംഘടനയെ ബോണ്‍സായ് വൃക്ഷമാക്കി സ്വീകരണമുറിയിലൊതുക്കി ചര്‍ച്ചയും ചോദ്യങ്ങളും ഇല്ലാത്തവിധം ജഡമാക്കിയിരിക്കയാണ്.
പൊതുവേദിയിലും ചാനല്‍ ചര്‍ച്ചയിലും സാമൂഹിക നീതിക്ക് വേണ്ടി പോരാടുന്ന സംഘടനയുടെ മുഖ്യകാര്‍മികര്‍ സ്വന്തം സമുദായത്തിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികളുടെ സീറ്റുകള്‍ കവര്‍ന്നെടുത്താണ് പണച്ചാക്കുകളുടെ മക്കള്‍ക്ക് നല്‍കുന്നത്. ഇടത്പക്ഷ സഹയാത്രികനാകാനും അവസരം കിട്ടിയാല്‍ സി പി എം സ്ഥാനാര്‍ത്ഥി
യാകാനും പലവട്ടം ഇടത് ദാസ്യവേല നടത്തിയ ഇവര്‍ ഇടത്പക്ഷത്തുമല്ല; വലത് പക്ഷത്തുമല്ല അവസരവാദ പക്ഷത്താണ്…’

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

Tags: veekshanam dailymes
ShareTweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies