‘മാണിയെ കോടിയേരി മാമോദിസ മുക്കുന്നു’ കോടിയേരിക്കെതിരെ ‘വീക്ഷണ’ത്തിന്റെ മുഖപ്രസംഗം
കെ.എം മാണിക്ക് പ്രശ്‌നാധിഷ്ഠിത പിന്തുണ പ്രഖ്യാപിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ മുഖപ്രസംഗവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. കെ.എം മാണിയെ മാമോദീസ മുക്കാന്‍ കോടിയേരി ശ്രമിക്കുന്നുവെന്ന് ...