പത്തനംതിട്ട: റാന്നി പെരുനാട്ടില്‍ 16 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് അറസ്റ്റില്‍. ഇയാള്‍ക്ക് എതിരെ പോക്സോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
പ്രണയം നടിച്ച് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ പ്രതിയെ പിടികൂടിയ വിവരം പുറത്തറിയാതിരിക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
Discussion about this post