Saturday, April 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

രാത്രിയിൽ വീട്ടിൽ കടന്നു കയറി പീഡിപ്പിക്കാൻ ശ്രമം; അക്രമിയുടെ ജനനേന്ദ്രിയം വെട്ടിമാറ്റി യുവതി

by Brave India Desk
Mar 20, 2021, 04:26 pm IST
in India
Share on FacebookTweetWhatsAppTelegram

ഭോപാൽ: രാത്രിയിൽ വീട്ടിൽ കടന്നു കയറി പീഡിപ്പിക്കാൻ ശ്രമിച്ച അക്രമിയുടെ ജനനേന്ദ്രിയം വെട്ടിമാറ്റി യുവതി. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലെ ഉമരിഹാ സ്വദേശിനിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ച 45 കാരന്റെ ജനനേന്ദ്രിയം വെട്ടിമാറ്റിയത്.  സംഭവത്തിന് ശേഷം അര്‍ധരാത്രിയോടെ യുവതി തന്നെയാണ് പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞത്.

തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റയാളെ പൊലീസെത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇയാളുടെ പരാതി പ്രകാരം യുവതിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Stories you may like

ആം ആദ്മിക്ക് വഴിതെറ്റി, അതുകൊണ്ടാണ് എംപിമാർ പോയത്; കെജ്‌രിവാളിനെയും പാർട്ടിയെയും നിർത്തിപൊരിച്ച് അണ്ണാ ഹസാരെ

രാജ്യത്തെ ‘ഡയബറ്റിസ് ഹോട്ട്‌സ്‌പോട്ടുകൾ’ പ്രഖ്യാപിച്ച് ഐസിഎംആർ ; ഗോവ, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന പ്രമേഹ നിരക്ക്

വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഭര്‍ത്താവ് സ്ഥലത്തില്ലാത്തതിനാല്‍ സ്ത്രീയും 13 വയസ്സുള്ള മകനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇത് മനസിലാക്കിയ പ്രതി രാത്രിയില്‍ ഇവരുടെ വീട്ടില്‍ അതിക്രമിച്ച്‌ കടക്കുകയായിരുന്നു. 45 കാരനെ കണ്ട് കള്ളനാണെന്ന് ഭയന്ന മകന്‍ ഇതോടെ വീടിന് പുറത്തേക്കോടി. ഇതിനു പിന്നാലെയാണ് പ്രതി സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

സ്ത്രീയെ മര്‍ദിച്ച ശേഷം പീഡിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ പ്രതിരോധിച്ചു. ഏകദേശം 20 മിനിറ്റോളം ഇരുവരും തമ്മില്‍ മല്‍പ്പിടുത്തമുണ്ടായി. തുടർന്ന് കട്ടിലിനടിയിൽ ഉണ്ടായിരുന്ന വാൾ ഉപയോഗിച്ച് യുവതി അക്രമിയുടെ ജനനേന്ദ്രിയം വെട്ടി മാറ്റുകയായിരുന്നു.

Tags: rape attemptPenis Choped off
Share23TweetSendShare

Latest stories from this section

ബംഗാളിൽ എല്ലാം കൃത്യം ; ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന ഒരു ബൂത്തിലും റീപോളിംഗ് ആവശ്യമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ബംഗാളിൽ എല്ലാം കൃത്യം ; ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന ഒരു ബൂത്തിലും റീപോളിംഗ് ആവശ്യമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ബി.ആർ.എസിനെതിരെ ഇനി ടി.ആർ.എസ് ; പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് കെ കവിത

ബി.ആർ.എസിനെതിരെ ഇനി ടി.ആർ.എസ് ; പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് കെ കവിത

പാവങ്ങൾക്കുള്ള റേഷനിലും അഴിമതി: ബംഗാളിൽ 10,000 കോടി രൂപയുടെ റേഷൻ കൊള്ള ; ഒൻപതിടങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തി ഇ.ഡി 

പാവങ്ങൾക്കുള്ള റേഷനിലും അഴിമതി: ബംഗാളിൽ 10,000 കോടി രൂപയുടെ റേഷൻ കൊള്ള ; ഒൻപതിടങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തി ഇ.ഡി 

ഭാരതത്തിന്റെ ഊർജ്ജമേഖലയ്ക്ക് നേരെ ശത്രുരാജ്യങ്ങളുടെ കണ്ണ്? രാജസ്ഥാൻ റിഫൈനറിയിലെ തീപിടുത്തത്തിൽ ഭീകരബന്ധം അന്വേഷിക്കാൻ എൻ.ഐ.എ

ഭാരതത്തിന്റെ ഊർജ്ജമേഖലയ്ക്ക് നേരെ ശത്രുരാജ്യങ്ങളുടെ കണ്ണ്? രാജസ്ഥാൻ റിഫൈനറിയിലെ തീപിടുത്തത്തിൽ ഭീകരബന്ധം അന്വേഷിക്കാൻ എൻ.ഐ.എ

Discussion about this post

Latest News

ആം ആദ്മിക്ക് വഴിതെറ്റി, അതുകൊണ്ടാണ് എംപിമാർ പോയത്; കെജ്‌രിവാളിനെയും പാർട്ടിയെയും നിർത്തിപൊരിച്ച് അണ്ണാ ഹസാരെ

ആം ആദ്മിക്ക് വഴിതെറ്റി, അതുകൊണ്ടാണ് എംപിമാർ പോയത്; കെജ്‌രിവാളിനെയും പാർട്ടിയെയും നിർത്തിപൊരിച്ച് അണ്ണാ ഹസാരെ

അടുപ്പിലില്ലാത്ത കഞ്ഞിക്ക് നേതാക്കളുടെ കയ്യാങ്കളി; വോട്ട് എണ്ണും മുൻപേ മുഖ്യമന്ത്രി കസേരയ്ക്കായി കടിപിടി; കോൺഗ്രസിൽ അസ്വസ്ഥത പുകയുന്നു

അടുപ്പിലില്ലാത്ത കഞ്ഞിക്ക് നേതാക്കളുടെ കയ്യാങ്കളി; വോട്ട് എണ്ണും മുൻപേ മുഖ്യമന്ത്രി കസേരയ്ക്കായി കടിപിടി; കോൺഗ്രസിൽ അസ്വസ്ഥത പുകയുന്നു

രാജ്യത്തെ ‘ഡയബറ്റിസ് ഹോട്ട്‌സ്‌പോട്ടുകൾ’ പ്രഖ്യാപിച്ച് ഐസിഎംആർ ; ഗോവ, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന പ്രമേഹ നിരക്ക്

രാജ്യത്തെ ‘ഡയബറ്റിസ് ഹോട്ട്‌സ്‌പോട്ടുകൾ’ പ്രഖ്യാപിച്ച് ഐസിഎംആർ ; ഗോവ, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന പ്രമേഹ നിരക്ക്

ഹോർമുസ് കടലിടുക്കിൽ കണ്ടെയ്നർ കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ ; വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയ യുഎസിന് തിരിച്ചടി

ഹോർമുസിൽ 2 കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ ; അമേരിക്കയുമായി ബന്ധമുള്ള കപ്പലുകളെന്ന് ഐ.ആർ.ജി.സി

2027 ഏകദിന ലോകകപ്പിൽ സഞ്ജു തന്നെ വരണം, പന്തിനേക്കാൾ മികച്ച ശരാശരിയും ഫോമും; മലയാളി താരത്തിന് വേണ്ടി വാദിച്ച് ക്രിക്കറ്റ് ലോകം

2027 ഏകദിന ലോകകപ്പിൽ സഞ്ജു തന്നെ വരണം, പന്തിനേക്കാൾ മികച്ച ശരാശരിയും ഫോമും; മലയാളി താരത്തിന് വേണ്ടി വാദിച്ച് ക്രിക്കറ്റ് ലോകം

ബംഗാളിൽ എല്ലാം കൃത്യം ; ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന ഒരു ബൂത്തിലും റീപോളിംഗ് ആവശ്യമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ബംഗാളിൽ എല്ലാം കൃത്യം ; ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന ഒരു ബൂത്തിലും റീപോളിംഗ് ആവശ്യമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ത്രാളിലെ ആ ഭീകര ആക്രമണം ഇനി സ്ക്രീനിൽ; മലയാള സിനിമയുടെ അതിരുകൾ മായ്ക്കാൻ ജയസൂര്യയും രതീഷ് വേഗയും; ബിഗ് ബജറ്റ് ത്രില്ലർ വരുന്നു

ത്രാളിലെ ആ ഭീകര ആക്രമണം ഇനി സ്ക്രീനിൽ; മലയാള സിനിമയുടെ അതിരുകൾ മായ്ക്കാൻ ജയസൂര്യയും രതീഷ് വേഗയും; ബിഗ് ബജറ്റ് ത്രില്ലർ വരുന്നു

സഞ്ജുവിന്റെ തലച്ചോറ് ബൗളർമാരേക്കാൾ വേഗത്തിൽ ഓടുന്നു; ഗെയിം അവയർനസിൽ താരത്തെ വെല്ലാൻ ആളില്ലെന്ന് ഹർഭജനും കുംബ്ലെയും

സഞ്ജുവിന്റെ തലച്ചോറ് ബൗളർമാരേക്കാൾ വേഗത്തിൽ ഓടുന്നു; ഗെയിം അവയർനസിൽ താരത്തെ വെല്ലാൻ ആളില്ലെന്ന് ഹർഭജനും കുംബ്ലെയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies