ശാരീരിക ക്ഷമതയുടെ പേരില്‍ നിയമനം നിഷേധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജികളിൽ വനിതാ ഉദ്യോഗസ്ഥരുടെ പെര്മനെന്റ് കമ്മീഷന് ശരിവെച്ച് സുപ്രീംകോടതി വിധി. ഇന്ത്യന്‍ കരസേനയിലെ വനിതാ ഉദ്യോഗസ്ഥരാണ് കോടതിയെ സമീപിച്ചത്. സര്‍വ്വീസില്‍ കയറിയ ശേഷം ശാരീരിക ക്ഷമതയുടെ പേരില്‍ വനിതകള്‍ക്ക് സ്ഥിരം കമ്മീഷന് നിയമനം നിഷേധിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.
Discussion about this post