Friday, September 19, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Video

ലോക മഹാത്ഭുതം ; അംബരചുംബിയായ ബുർജ് ഖലീഫ – വീഡിയോ

by Brave India Desk
Mar 29, 2021, 07:47 pm IST
in Video
https://www.facebook.com/1523018534587969/videos/127100605971190
Share on FacebookTweetWhatsAppTelegram

ദുബായിൽ പോകുന്ന ഏതൊരാൾക്കും ഒരു ആഗ്രഹമുണ്ടാകും ,അംബര ചുംബിയായ ആ കെട്ടിടത്തിനു മുകളിൽ കയറി നിന്ന് ലോകത്തോട് വിളിച്ചു പറയുക താനിന്ന് ലോകത്തിന്റെ നെറുകയിലാണെന്ന് . ഒന്ന് കൈ നീട്ടിയാൽ ആകാശം തൊടാമെന്ന് . അതെ അതാണ് ബുർജ് ഖലീഫ , എമിരേറ്റ്സിന്റെ സ്വകാര്യ അഹങ്കാരം .

2010 ജനുവരി നാലിനാണ് ബുര്‍ജ് ഖലീഫ അഥവാ ഖലീഫ ടവർ ഉദ്ഘാടനം ചെയ്തത്. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറവും ബുര്‍ജ് ഖലീഫയുടെ ഉയരത്തെ ഭേദിക്കാന്‍ മറ്റൊരു കെട്ടിടം ഭൂമിയില്‍ ഉയര്‍ന്നിട്ടില്ല. 30,000 വീടുകൾ, ഒൻപത് ഹോട്ടലുകൾ, 3 ഹെക്ടർ (7.4 ഏക്കർ) പാർക്ക് ലാൻഡ്, കുറഞ്ഞത് 19 റെസിഡൻഷ്യൽ സ്കൂൾ കെട്ടിടങ്ങൾ, ദുബായ് മാൾ, 12 ഹെക്ടർ (30 ഏക്കർ) കൃത്രിമ ബുർജ് ഖലീഫ തടാകം. ഇതൊക്കെയും ലോകത്ത് ബുര്‍ജ് ഖലീഫയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്.

Stories you may like

കേന്ദ്രം വടിയെടുത്തു; സംഘർഷങ്ങൾക്ക് അയവ്; സമാധാനത്തിന്റെ പാതയിൽ മണിപ്പൂർ

ഞാൻ ഹിന്ദുവാടാ ;ആദ്യം കുംഭമേള,പിന്നെ ശിവരാത്രി കോൺഗ്രസിനെ ഞെട്ടിച്ച് ഡികെ ശിവകുമാർ

ലോകത്ത് നിരവധി റിക്കോര്‍ഡുകളാണ് ഈ കെട്ടിടം ഉയര്‍ത്തിക്കെട്ടിയത്. 2004 ജനുവരിയിലാണ് ബുര്‍ജ് ഖലീഫയുടെ പണി തുടങ്ങിയത്. ഒന്നരമീറ്റർ വ്യാസവും 47 മീറ്റർ നീളവുമുള്ള ഈ പൈലുകൾ ഓരോന്നും വളരെ ഉറപ്പുള്ള മണ്ണിലേക്ക് ആഴ്ന്നിറങ്ങിയാണ് ഉറച്ചിരിക്കുന്നത്. ഈ പൈലുകൾക്ക് മുകളിലായി മുപ്പതു മീറ്ററോളം കനമുള്ള കോൺക്രീറ്റ് റീ‍ഇൻഫോഴ്സ്ഡ് സ്ലാബ്. 45000 ക്യുബിക് മീറ്റർ കോൺക്രീറ്റ് ഉപയോഗിച്ചിരിക്കുന്ന ഫൌണ്ടേഷന്റെ ആകെ ഭാരം 1,10,000 ടൺ. ഫൌണ്ടേഷനു വേണ്ടി വളരെ കുറഞ്ഞ ജലാഗിരണശേഷിയുള്ളതും, അതേസമയം അതീവ സാന്ദ്രതയുള്ളതുമായ കോൺക്രീറ്റ് മിശ്രിതം പ്രത്യേകമായി വികസിപ്പിച്ചെടുക്കുകയായിരുന്നു. ഇതിനുമുകളിലാണ് ഈ അംബരചുംബി പടുത്തുയർത്തിയിരിക്കുന്നത്

ദക്ഷിണ കൊറിയയിൽ നിന്നുള്ള സാംസങ് സി ആന്‍റി ടി എന്ന കമ്പനിയാണ് ബുര്‍ജ് ഖലീഫയുടെ പണി പൂര്‍ത്തിയാക്കിയത്. ലോകത്തിലെ മറ്റു രണ്ട് സുപ്രധാന അംബരചുംബികളായ തായ്പേയ് 101, മലേഷ്യയിലെ ട്വിൻ ടവറുകൾ എന്നിവ നിർമ്മിച്ച പരിചയമാണ് സാംസങ്ങിനെ ഈ സ്ഥാനത്തേക്ക് എത്തിച്ചത്

829.8 മീ (2,722 അടി) ഉയരമുള്ള 163 നിലകളുള്ള കെട്ടിടം. ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് അന്ന് ബുര്‍ജ് ഖലീഫ ഉദ്ഘാടനം ചെയ്തത്. 12,000 തൊഴിലാളികളാണ് നിർമാണത്തിൽ പങ്കെടുത്തത്. ലോകപ്രശസ്തരായ ബിൽ ബേക്കർ എന്ന ചീഫ് സ്ട്രക്ച്വറൽ എഞ്ചിനീയറും, അഡ്രിയൻ സ്മിത്ത് എന്ന ചീഫ് ആർക്കിടെക്റ്റും ചേർന്നാണ് ഇതിന്റെ രൂപകൽ‌പ്പന നിർവ്വഹിച്ചത്.

ബെൽജിയത്തിൽ നിന്നുള്ള ബെസിക്സും യുഎഇയിൽ നിന്നുള്ള അറബ്ടെക്കും സംയുക്ത സംരംഭത്തിലാണ് സാംസങ് സി ആൻഡ് ടി ടവർ നിർമ്മിച്ചത്. കരാറുകാരനും എഞ്ചിനീയറും ഹൈദർ കൺസൾട്ടിംഗ് ആയിരുന്നു. ബുർജ് ഖലീഫയുടെ നിർമ്മാണത്തിൽ 330,000 m3 കോൺക്രീറ്റും 55,000 ടൺ സ്റ്റീൽ റീബാറും ഉപയോഗിച്ചു,  22 ദശലക്ഷം മനുഷ്യ മണിക്കൂറുകൾ നിര്‍മ്മാണത്തിനായി വേണ്ടിവന്നു.

താങ്ങുകളില്ലാത്ത ഉയരം കൂടിയ കെട്ടിടം, കൂടുതൽ നിലകളുള്ള കെട്ടിടം, കൂടുതൽ ഉയരത്തിൽ പാർപ്പിടങ്ങളുള്ള കെട്ടിടം, എറ്റവും ഉയരത്തിൽനിന്ന് പുറംകാഴ്ചകൾ ആസ്വദിക്കാവുന്ന കെട്ടിടം, കൂടുതൽ ദൂരത്തിൽ സഞ്ചരിക്കുന്ന എലിവേറ്റർ, നീളം കൂടിയ എലിവേറ്റർ എന്നിവയാണ് മറ്റു പ്രത്യേകതകള്‍ .ലോകത്തിലെ പ്രധാനപ്പെട്ട എല്ലാ രാജ്യങ്ങളുടെയും സ്വാതന്ത്ര്യ ദിനത്തിന് ബുര്‍ജ് ഖലീഫയില്‍ അതത് രാജ്യത്തെ ദേശീയ പതാകയുടെ നിറത്തിലായിരിക്കും ബുര്‍ജ് ഖലീഫയിലെ ബള്‍ബുകള്‍ കത്തുക. ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തിന് മൂവര്‍ണ്ണത്തില്‍ തിളങ്ങിയിട്ടുണ്ട് ബുര്‍ജ് ഖലീഫ

Tags: uaeBURJ KHALIFA
Share15TweetSendShare

Latest stories from this section

മെഴുകുതിരി നാളം പോലെ വെളിച്ചം; അനുഭവപ്പെട്ടത് മിനിറ്റുകളോളം; അന്യഗ്രഹ ജീവികൾ ഇവിടെയും എത്തിയോ?; അമ്പരന്ന് ജനങ്ങൾ; വീഡിയോ

മെഴുകുതിരി നാളം പോലെ വെളിച്ചം; അനുഭവപ്പെട്ടത് മിനിറ്റുകളോളം; അന്യഗ്രഹ ജീവികൾ ഇവിടെയും എത്തിയോ?; അമ്പരന്ന് ജനങ്ങൾ; വീഡിയോ

തൊട്ടാൽ പനിച്ചു കിടത്തുന്ന ആനവിരട്ടി ; പാമ്പിൻ്റെ ശീൽക്കാരത്തോടെ നാഗവള്ളി ; അത്ഭുതമാണ് ഗുരുകുലം

തൊട്ടാൽ പനിച്ചു കിടത്തുന്ന ആനവിരട്ടി ; പാമ്പിൻ്റെ ശീൽക്കാരത്തോടെ നാഗവള്ളി ; അത്ഭുതമാണ് ഗുരുകുലം

കുതിരകൾക്ക് പാമ്പിൻ വിഷം കുത്തിവയ്ക്കുന്നത് എന്തിനാണ്?; കാരണം നിങ്ങളെ ഞെട്ടിക്കും

കുതിരകൾക്ക് പാമ്പിൻ വിഷം കുത്തിവയ്ക്കുന്നത് എന്തിനാണ്?; കാരണം നിങ്ങളെ ഞെട്ടിക്കും

സൗജന്യമായി തയ്യൽ പഠിപ്പിച്ചത് അരലക്ഷം പേരെ; പെൺ‌ ജീവിതങ്ങൾക്ക് വെളിച്ചമായി ഹരീഷ് മാഷ്

സൗജന്യമായി തയ്യൽ പഠിപ്പിച്ചത് അരലക്ഷം പേരെ; പെൺ‌ ജീവിതങ്ങൾക്ക് വെളിച്ചമായി ഹരീഷ് മാഷ്

Discussion about this post

Latest News

കലാപാഹ്വാനമോ? ‘ഇന്ത്യയുടെ ജെൻ സീ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കും, ഞാൻ അവർക്കൊപ്പം നിൽക്കും’ ; രാഹുൽ ഗാന്ധിയുടെ പോസ്റ്റിനെതിരെ രൂക്ഷവിമർശനം

കലാപാഹ്വാനമോ? ‘ഇന്ത്യയുടെ ജെൻ സീ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കും, ഞാൻ അവർക്കൊപ്പം നിൽക്കും’ ; രാഹുൽ ഗാന്ധിയുടെ പോസ്റ്റിനെതിരെ രൂക്ഷവിമർശനം

ഇസ്രായേലിന്റെ വ്യോമപ്രതിരോധത്തിന് ഇനി ‘അയൺ ബീം’ ; ലോകത്തിലെ ആദ്യത്തെ ലേസർ ഇന്റർസെപ്റ്റർ വിജയകരമായി പരീക്ഷിച്ച് ഇസ്രായേൽ

ഇസ്രായേലിന്റെ വ്യോമപ്രതിരോധത്തിന് ഇനി ‘അയൺ ബീം’ ; ലോകത്തിലെ ആദ്യത്തെ ലേസർ ഇന്റർസെപ്റ്റർ വിജയകരമായി പരീക്ഷിച്ച് ഇസ്രായേൽ

ഇന്ത്യയ്ക്കുള്ള അധിക 25% തീരുവ യുഎസ് നവംബറോടെ പിൻവലിച്ചേക്കും; കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ വലിയ മാറ്റങ്ങൾ സംഭവിച്ചെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

ഇന്ത്യയ്ക്കുള്ള അധിക 25% തീരുവ യുഎസ് നവംബറോടെ പിൻവലിച്ചേക്കും; കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ വലിയ മാറ്റങ്ങൾ സംഭവിച്ചെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

എന്താ ഗംഭീർ അണ്ണാ ഉടക്ക് മൂഡ് ആണോ, കട്ടകലിപ്പിൽ ഹാർദിക്കും പരിശീലകനും; വീഡിയോ കാണാം

എന്താ ഗംഭീർ അണ്ണാ ഉടക്ക് മൂഡ് ആണോ, കട്ടകലിപ്പിൽ ഹാർദിക്കും പരിശീലകനും; വീഡിയോ കാണാം

ആ താരത്തോട് എന്നെക്കുറിച്ചുള്ള കുറ്റം ആരോ പറഞ്ഞ് കൊടുത്തു, അതോടെ ഞങ്ങൾ തമ്മിൽ തെറ്റി: റോബിൻ ഉത്തപ്പ

ആ താരത്തോട് എന്നെക്കുറിച്ചുള്ള കുറ്റം ആരോ പറഞ്ഞ് കൊടുത്തു, അതോടെ ഞങ്ങൾ തമ്മിൽ തെറ്റി: റോബിൻ ഉത്തപ്പ

ഞാൻ മുംബൈ ഇന്ത്യൻസിനെ ഒരുപാട് സ്നേഹിച്ചു, പക്ഷെ ആ താരത്തിനായി അവർ എന്നെ ചതിച്ചു: റോബിൻ ഉത്തപ്പ

ഞാൻ മുംബൈ ഇന്ത്യൻസിനെ ഒരുപാട് സ്നേഹിച്ചു, പക്ഷെ ആ താരത്തിനായി അവർ എന്നെ ചതിച്ചു: റോബിൻ ഉത്തപ്പ

2018ൽ ബിജെപി ജയിച്ച മണ്ഡലം, 2023ൽ കോൺഗ്രസ് ജയിച്ചത് 10300 വോട്ടിന്; ആലന്ദ് രാഹുലിനെ തിരിഞ്ഞു കൊത്തുന്നോ?

2018ൽ ബിജെപി ജയിച്ച മണ്ഡലം, 2023ൽ കോൺഗ്രസ് ജയിച്ചത് 10300 വോട്ടിന്; ആലന്ദ് രാഹുലിനെ തിരിഞ്ഞു കൊത്തുന്നോ?

ASIA CUP 2025: അത് സംഭവിച്ചാൽ ഇന്ത്യ ഞങ്ങളുടെ മുന്നിൽ പിടിച്ചു നിൽക്കില്ല, ആത്മവിശ്വാസത്തിൽ പാകിസ്ഥാൻ നായകൻ പറയുന്നത് ഇങ്ങനെ

ASIA CUP 2025: അത് സംഭവിച്ചാൽ ഇന്ത്യ ഞങ്ങളുടെ മുന്നിൽ പിടിച്ചു നിൽക്കില്ല, ആത്മവിശ്വാസത്തിൽ പാകിസ്ഥാൻ നായകൻ പറയുന്നത് ഇങ്ങനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies