Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘കൊവിഡിനെ അതിജീവിച്ച് ഇന്ത്യൻ സമ്പദ്ഘടന നടത്തിയത് വൻ മുന്നേറ്റം‘; അഭിനന്ദിച്ച് ലോകബാങ്കും അന്താരാഷ്ട്ര നാണയ നിധിയും

by Brave India Desk
Mar 31, 2021, 04:51 pm IST
in India
Share on FacebookTweetWhatsAppTelegram

വാഷിംഗ്ടൺ: കൊവിഡിനെ അതിജീവിച്ച് ഇന്ത്യൻ സമ്പദ്ഘടന നടത്തിയത് വൻ മുന്നേറ്റമെന്ന് ലോകബാങ്കും അന്താരാഷ്ട്ര നാണയ നിധിയും. 2021-22 സാമ്പത്തിക വർഷത്തെ രാജ്യത്തിന്റെ ജിഡിപി വളർച്ച 7.5 മുതൽ 12.5 ശതമാനം വരെ ആയിരിക്കുമെന്നും ലോകബാങ്ക് പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു.

കൊവിഡ് വ്യാപനം രൂക്ഷമായ കാലഘട്ടത്തിൽ ആഗോള സാമ്പത്തിക വളർച്ച മന്ദീഭവിച്ചുവെന്നും ലോകബാങ്ക് വ്യക്തമാക്കി. സ്വകാര്യ ഉപഭോഗ വർദ്ധന കുറഞ്ഞതും രോഗബാധ സാമ്പത്തിക മേഖലയ്ക്ക് നൽകിയ ആഘാതവും വളരെ വലുതായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

Stories you may like

‘ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സീഷെൽസിന്റെ പരമോന്നത ബഹുമതി ; മോദിക്ക് ലഭിക്കുന്ന 34-ാമത് അന്താരാഷ്ട്ര ബഹുമതി

രാജസ്ഥാനിൽ വൻ പാക് ചാരക്കണ്ണികൾ തകർത്തു; 20-കാരനായ സ്ലീപ്പർ സെൽ ഏജന്റും യുവതിയും പിടിയിൽ, പിന്നിൽ ജെയ്ഷെ മുഹമ്മദ് ബന്ധമെന്ന് സൂചന

നിലവിലെ വാക്സിൻ വിതരണത്തിന്റെ ഫലപ്രാപ്തിയും നിയന്ത്രണങ്ങളിൽ വരുന്ന മാറ്റവും ആഗോള സമ്പദ്ഘടനയുടെ തിരിച്ചുവരവും ജിഡിപിയെ സ്വാധീനിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

‘കഴിഞ്ഞ വർഷത്തെ സാഹചര്യത്തിൽ നിന്നും ഇന്ത്യയുടെ മാറ്റം ഗംഭീരമാണ്. കനത്ത സാമ്പത്തിക മാന്ദ്യമാണ് പ്രവചിക്കപ്പെട്ടിരുന്നത്. അപ്രതീക്ഷിതമായി സാമ്പത്തിക ഇടപാടുകൾ മുപ്പത് മുതൽ നാൽപ്പത് ശതമാനം വരെ കുറഞ്ഞു. വാക്സിനുകളുടെ കാര്യത്തിൽ വ്യക്തത ഉണ്ടായിരുന്നില്ല. രോഗം സൃഷ്ടിച്ചത് തികഞ്ഞ അനിശ്ചിതാവസ്ഥയായിരുന്നു.

എന്നാൽ ഇന്ത്യ ഇതിൽ നിന്നൊക്കെ നടത്തിയത് വൻ മുന്നേറ്റമായിരുന്നു. സാമ്പത്തിക ഇടപാടുകൾ പൂർവ്വസ്ഥിതിയിലായി. വാക്സിനേഷൻ ആരംഭിച്ചു. മാത്രമല്ല, ലോകവ്യാപകമായി വാക്സിൻ വിതരണത്തിന് നേതൃത്വം നൽകുന്നു. ഇത് തികച്ചും അവിശ്വസനീയവും അതിഗംഭീരവുമാണ്.‘ ലോകബാങ്ക് മുഖ്യ സാമ്പത്തിക വിദഗ്ധൻ ഹാൻസ് ടിമ്മർ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

‘പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിലായിരുന്നു ഇന്ത്യയുടെ തിരിച്ചു വരവ്. ഇപ്പോൾ ഇന്ത്യയിലേക്ക് വിദേശ നിക്ഷേപം കുമിഞ്ഞു കൂടുകയാണ്. നിക്ഷേപകർ ഇന്ത്യയെ പ്രതീക്ഷയോടെ ഉറ്റു നോക്കുകയാണ്. സാമ്പത്തിക രംഗത്ത് കേന്ദ്രസർക്കാർ നടത്തിയ ഇടപെടലുകൾ ഗംഭീരമായിരുന്നു. പ്രതിസന്ധി മറികടക്കാൻ സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾ കമ്പനികൾക്ക് ഊർജ്ജമായിരുന്നു.‘ ടിമ്മർ പറഞ്ഞു.

Tags: Covid 19Indian economyworld bankimf
Share16TweetSendShare

Latest stories from this section

മാപ്പ്, മാപ്പേയ്…! വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി ; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പ് എഴുതി നൽകിയത് ശിവരാജ് സിങ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ

 രാഹുൽ ഗാന്ധിയെ ‘കാണാനില്ലെന്ന്’ പോസ്റ്ററുകൾ; ‘ലീഡർ ഓഫ് പര്യടൻ’ എന്ന് ബിജെപി, സോഷ്യൽ മീഡിയയിൽ ചർച്ച!

മുൻകാമുകിയെ കൊല്ലാൻ  ഓടുന്ന കാറിൽ ബോബ് വച്ചു!; യുവതിയും ഡ്രൈവറും ചാടി രക്ഷപ്പെട്ടു,യുവാവ് ജീവനോടെ കത്തിയമർന്നു

മുൻകാമുകിയെ കൊല്ലാൻ ഓടുന്ന കാറിൽ ബോബ് വച്ചു!; യുവതിയും ഡ്രൈവറും ചാടി രക്ഷപ്പെട്ടു,യുവാവ് ജീവനോടെ കത്തിയമർന്നു

ആഹ്വാനം ജനങ്ങൾ നെഞ്ചേറ്റി, വെല്ലുവിളികൾ രാജ്യം ഒറ്റക്കെട്ടായി മറികടന്നു; മൻ കി ബാത്തിന്റെ 135-ാം എപ്പിസോഡിൽ രാജ്യത്തെ അഭിനന്ദിച്ച് നരേന്ദ്ര മോദി

ആഹ്വാനം ജനങ്ങൾ നെഞ്ചേറ്റി, വെല്ലുവിളികൾ രാജ്യം ഒറ്റക്കെട്ടായി മറികടന്നു; മൻ കി ബാത്തിന്റെ 135-ാം എപ്പിസോഡിൽ രാജ്യത്തെ അഭിനന്ദിച്ച് നരേന്ദ്ര മോദി

2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും; തിരഞ്ഞെടുപ്പിനൊരുങ്ങാൻ പ്രവർത്തകർക്ക് ആത്മവിശ്വാസം പകർന്ന്; അമിത് ഷാ

എൻജിഒകൾക്ക് പൂട്ടുവീഴുന്നു; വിദേശത്ത് നിന്ന് ഒഴുകിയത് 22,000 കോടി, പൂട്ടിട്ടത് ആയിരക്കണക്കിന് സംഘടനകൾക്ക്; എഫ്സിആർഎ നിയമം കർശനമാക്കി

Discussion about this post

Latest News

‘ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സീഷെൽസിന്റെ പരമോന്നത ബഹുമതി ; മോദിക്ക് ലഭിക്കുന്ന 34-ാമത് അന്താരാഷ്ട്ര ബഹുമതി

‘ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സീഷെൽസിന്റെ പരമോന്നത ബഹുമതി ; മോദിക്ക് ലഭിക്കുന്ന 34-ാമത് അന്താരാഷ്ട്ര ബഹുമതി

രാജസ്ഥാനിൽ വൻ പാക് ചാരക്കണ്ണികൾ തകർത്തു; 20-കാരനായ സ്ലീപ്പർ സെൽ ഏജന്റും യുവതിയും പിടിയിൽ, പിന്നിൽ ജെയ്ഷെ മുഹമ്മദ് ബന്ധമെന്ന് സൂചന

രാജസ്ഥാനിൽ വൻ പാക് ചാരക്കണ്ണികൾ തകർത്തു; 20-കാരനായ സ്ലീപ്പർ സെൽ ഏജന്റും യുവതിയും പിടിയിൽ, പിന്നിൽ ജെയ്ഷെ മുഹമ്മദ് ബന്ധമെന്ന് സൂചന

എന്നെ തല്ലരുത്, ഞാൻ മാറിനിൽക്കാം; ഷെയ്ൻ ബോണ്ടിന്റെ തീയുണ്ടകൾക്ക് മുന്നിൽ പേടിച്ചോടിയ കഥ പറഞ്ഞ് ആശിഷ് നെഹ്റ, ബോഡി പാർട്ട് സർജറി ട്രോളും വൈറൽ

എന്നെ തല്ലരുത്, ഞാൻ മാറിനിൽക്കാം; ഷെയ്ൻ ബോണ്ടിന്റെ തീയുണ്ടകൾക്ക് മുന്നിൽ പേടിച്ചോടിയ കഥ പറഞ്ഞ് ആശിഷ് നെഹ്റ, ബോഡി പാർട്ട് സർജറി ട്രോളും വൈറൽ

സെവാഗ് പറഞ്ഞ ആ ‘മാസ്സ് ഡയലോഗ്’ വെറും കെട്ടുകഥയോ? സച്ചിനും അക്തറും തമ്മിലുള്ള ‘ബാപ് ബാപ്’ കഥയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ

സെവാഗ് പറഞ്ഞ ആ ‘മാസ്സ് ഡയലോഗ്’ വെറും കെട്ടുകഥയോ? സച്ചിനും അക്തറും തമ്മിലുള്ള ‘ബാപ് ബാപ്’ കഥയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ

തിരുവനന്തപുരത്തെ ‘മോഡൽ സിറ്റിയാക്കും,ചരിത്രവിജയം കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ പുതിയ യുഗപ്പിറവി; പ്രധാനമന്ത്രി

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

മാസത്തിൽ ഒന്ന് വീതം പ്രതീക്ഷിച്ചതാണ്, ചർച്ചയ്ക്ക് തയ്യാർ’; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തള്ളി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies