ആഗോള പ്രതിസന്ധികൾക്കിടയിലും കുതിച്ചുയർന്ന് ഇന്ത്യ; ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി രാജ്യം തുടരുമെന്ന് ലോകബാങ്ക്
ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളും യുദ്ധപ്രതിസന്ധികളും നിലനിൽക്കുമ്പോഴും ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ഭദ്രമാണെന്ന് പ്രഖ്യാപിച്ച് ലോകബാങ്ക്. നിലവിലെ സാമ്പത്തിക വർഷത്തിൽആഭ്യന്തര ആവശ്യങ്ങളിലെ നേരിയ കുറവ് കാരണം വളർച്ചാ നിരക്ക് ...





















