Saturday, July 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അരിതാ ബാബുവിനെ അധിക്ഷേപിച്ച് ആരിഫ് ; മാപ്പ് പറയണമെന്ന് ചെന്നിത്തല

by Brave India Desk
Apr 5, 2021, 05:05 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: കായംകുളം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിനെ അധിക്ഷേപിച്ച എ.എം ആരീഫ് എം.പി പ്രസ്താവന പിന്‍വലിച്ച്‌ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കായംകുളത്ത് നടന്ന വനിതാ സംഗമത്തില്‍ പ്രസംഗിച്ചപ്പോഴായിരുന്നു ആരിഫിന്റെ വിവാദ പരാമര്‍ശം. പാല്‍ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെന്ന് യു.ഡി.എഫ് ഓര്‍ക്കണമെന്നാണ് ആരിഫ് എല്‍.ഡി.എഫ് പൊതുയോഗത്തില്‍ പ്രസംഗിച്ചത്. പ്രാരാബ്ധമാണ് മാനദണ്ഡമെങ്കില്‍ പറയണമെന്നും ആരിഫ് ആവശ്യപ്പെട്ടു. പരാമര്‍ശം അധിക്ഷേപകരമാണെന്ന്​ ചൂണ്ടിക്കാട്ടി യു.ഡി.എഫ്​ കേന്ദ്രങ്ങള്‍ വിഡിയോ പ്രചരിപ്പിക്കുന്നുണ്ട്.

”അരിതാ ബാബു മത്സരിക്കുന്നത് പാല്‍ സൊസൈറ്റിയില്‍ അല്ലെന്ന എം.പിയുടെ പരാമര്‍ശം വിലകുറഞ്ഞതാണ്. പാല്‍ വിറ്റ് ജീവിക്കുന്ന അരിതയെ അധിക്ഷേപിക്കുന്നതിന് തുല്യമാണ് ഈ പരാമര്‍ശം. ഇതിന് കായംകുളം ജനത തക്കമറുപടി നല്‍കും. എം.പിയുടെ പരാമര്‍ശം സ്വന്തം സ്ഥാനത്തിന് ചേരാത്തതാണ്. അതിനെ ശക്തമായി അപലപിക്കുന്നു”. ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.

Stories you may like

വിയറ്റ്‌നാം ബോട്ട് ദുരന്തം: മരിച്ചവരിൽ മലയാളി ദമ്പതിമാരും; കൊട്ടാരക്കര സ്വദേശികളായ ബിസിനസുകാരനും ഭാര്യയും വിനോദയാത്രയ്ക്കിടെ ദാരുണമായി കൊല്ലപ്പെട്ടു

ലോകത്തെ ഞെട്ടിച്ച് മോദി പ്രഭാവം; 40 വർഷത്തിന് ശേഷം ന്യൂസിലൻഡിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രിക്ക് വൻ സ്വീകരണം, വൈറലായി പഴയൊരു ഓർമ്മച്ചിത്രം!

എ എം ആരിഫ് എംപിയുടെ പരിഹാസം വിഷമമുണ്ടാക്കിയെന്നും, തൊഴിലാളി വര്‍ഗത്തെയാണ് ആരിഫ് അപമാനിച്ചതെന്നും, ആരിഫിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബു പറഞ്ഞു. ആലപ്പുഴ ജില്ല പഞ്ചായത്ത്​ മുന്‍ അംഗമായ അരിത ബാബു സംസ്ഥാനത്തെ ഏറ്റവും പ്രായം വനിത കുറഞ്ഞ സ്ഥാനാര്‍ഥിയാണ്. കായംകുളത്തെ സിറ്റിങ്​ എം.എല്‍.എ യു.പ്രതിഭയോടാണ്​ അരിത പോരിനിറങ്ങുന്നത്​.

Tags: A M Arif M Paritha baburamesha chennithala
Share30TweetSendShare

Latest stories from this section

നിങ്ങൾ വടിയും പിടിച്ച് ഇവിടെ നിൽക്കേണ്ട, എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയും; മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി വിജയൻ

നിങ്ങൾ വടിയും പിടിച്ച് ഇവിടെ നിൽക്കേണ്ട, എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയും; മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി വിജയൻ

പ്രധാനമന്ത്രിയെ വെള്ളിയാഴ്ച്ച കൊല്ലുമെന്ന് ഭീഷണി ; സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തം

പ്രധാനമന്ത്രിയെ വെള്ളിയാഴ്ച്ച കൊല്ലുമെന്ന് ഭീഷണി ; സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തം

വിഴിഞ്ഞത്തെ ചൊല്ലി വിഘടിച്ച് കണ്ണൂർ സി.പി.എം; രാഗേഷിനെ തള്ളി പി.കെ. ശ്രീമതി, പിണറായി സഖ്യത്തോട് വിയോജിച്ച് ഇ.പി. ജയരാജൻ

വിഴിഞ്ഞത്തെ ചൊല്ലി വിഘടിച്ച് കണ്ണൂർ സി.പി.എം; രാഗേഷിനെ തള്ളി പി.കെ. ശ്രീമതി, പിണറായി സഖ്യത്തോട് വിയോജിച്ച് ഇ.പി. ജയരാജൻ

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

Discussion about this post

Latest News

പുതിയ രാഷ്ട്രീയ നാടകവുമായി കെജ്രിവാൾ ; ഡൽഹിയിലെ പെട്രോൾ പമ്പുകളിൽ സന്ദർശനം, E20 ഇന്ധനവുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കാനെന്ന് വിശദീകരണം

പുതിയ രാഷ്ട്രീയ നാടകവുമായി കെജ്രിവാൾ ; ഡൽഹിയിലെ പെട്രോൾ പമ്പുകളിൽ സന്ദർശനം, E20 ഇന്ധനവുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കാനെന്ന് വിശദീകരണം

ഹിന്ദുത്വ ദേശീയതയും ഇന്ത്യയുടെ വളരുന്ന സ്വാധീനവും ; ലോകം കണ്ണടയ്ക്കുന്നു; അള്ളാഹുവിന്റെ സഹായം ഉടനുണ്ടാകുമെന്ന് പാക് സൈനിക മേധാവി

തോക്കും നയതന്ത്രവും കഴിഞ്ഞ് ഇനി ‘കണ്ട്രോൾ’ പാകിസ്താൻ; ഫീൽഡ് മാർഷൽ അസിം മുനീറിന് പുതിയ പണി കൊടുത്ത് ഷെഹ്ബാസ് ഷെരീഫ്

ഗാനകോകിലം ഇനി ഓർമ്മ; പ്രിയഗായിക എസ്. ജാനകി അന്തരിച്ചു, സംഗീത ലോകത്തിന് നികത്താനാകാത്ത നഷ്ടം

ഗാനകോകിലം ഇനി ഓർമ്മ; പ്രിയഗായിക എസ്. ജാനകി അന്തരിച്ചു, സംഗീത ലോകത്തിന് നികത്താനാകാത്ത നഷ്ടം

വിയറ്റ്‌നാം ബോട്ട് ദുരന്തം: മരിച്ചവരിൽ മലയാളി ദമ്പതിമാരും; കൊട്ടാരക്കര സ്വദേശികളായ ബിസിനസുകാരനും ഭാര്യയും വിനോദയാത്രയ്ക്കിടെ ദാരുണമായി കൊല്ലപ്പെട്ടു

വിയറ്റ്‌നാം ബോട്ട് ദുരന്തം: മരിച്ചവരിൽ മലയാളി ദമ്പതിമാരും; കൊട്ടാരക്കര സ്വദേശികളായ ബിസിനസുകാരനും ഭാര്യയും വിനോദയാത്രയ്ക്കിടെ ദാരുണമായി കൊല്ലപ്പെട്ടു

നാറ്റോയുടെ അടിയന്തര പിന്തുണ വേണം; അമേരിക്കയിൽ നിന്ന് കൂടുതൽ പേട്രിയറ്റ് മിസൈലുകൾ വേണം ; പുതിയ ആവശ്യങ്ങളുമായി സെലൻസ്കി

നാറ്റോയുടെ അടിയന്തര പിന്തുണ വേണം; അമേരിക്കയിൽ നിന്ന് കൂടുതൽ പേട്രിയറ്റ് മിസൈലുകൾ വേണം ; പുതിയ ആവശ്യങ്ങളുമായി സെലൻസ്കി

ആരാധകർ കാത്തിരുന്ന ആ സർപ്രൈസ് ലാൻഡിങ്; ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ഇന്ത്യ; സഞ്ജു സാംസൺ പ്ലെയിങ് ഇലവനിൽ തിരിച്ചെത്തി

ആരാധകർ കാത്തിരുന്ന ആ സർപ്രൈസ് ലാൻഡിങ്; ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ഇന്ത്യ; സഞ്ജു സാംസൺ പ്ലെയിങ് ഇലവനിൽ തിരിച്ചെത്തി

പാക് മണ്ണിൽ ഒളിച്ചിരുന്നാലും രക്ഷയില്ല;പോലീസുകാരെ വെടിവെച്ചുകൊന്ന ഹിസ്ബുൾ കമാൻഡർക്കെതിരെ ഇന്റർപോളിന്റെ ‘റെഡ് കോർണർ’ നോട്ടീസ്

പാക് മണ്ണിൽ ഒളിച്ചിരുന്നാലും രക്ഷയില്ല;പോലീസുകാരെ വെടിവെച്ചുകൊന്ന ഹിസ്ബുൾ കമാൻഡർക്കെതിരെ ഇന്റർപോളിന്റെ ‘റെഡ് കോർണർ’ നോട്ടീസ്

കശ്മീരിന്റെ തെറ്റായ ഭൂപടം; സെമിനാറിനിടെ എഴുന്നേറ്റുനിന്ന് പരസ്യമായി പ്രതിഷേധിച്ച് ഇന്ത്യൻ നയതന്ത്രജ്ഞ,വേദിയിൽ മാപ്പപേക്ഷിച്ച് മുൻ ഹൈക്കമ്മീഷണർ

കശ്മീരിന്റെ തെറ്റായ ഭൂപടം; സെമിനാറിനിടെ എഴുന്നേറ്റുനിന്ന് പരസ്യമായി പ്രതിഷേധിച്ച് ഇന്ത്യൻ നയതന്ത്രജ്ഞ,വേദിയിൽ മാപ്പപേക്ഷിച്ച് മുൻ ഹൈക്കമ്മീഷണർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies