യൂത്ത് കോൺഗ്രസ് നേതാവ് അരിത ബാബുവിന്റെ സ്വർണം മോഷണം പോയി; സംഭവം നിയമസഭാ മാർച്ചിനെത്തിയപ്പോൾ
തിരുവനന്തപുരം: പ്രതിപക്ഷ യുവജന സംഘടനകളുടെ നിയമസഭാ മാർച്ചിനെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷ അരിതാ ബാബുവിന്റെ സ്വർണം കാണാതെ ആയി. കമ്മലുകളും മാലയുമാണ് മോഷണം പോയത്. സംഭവത്തിൽ ...