Friday, April 16, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

കോവിഡ് രണ്ടാം തരംഗം​: ബംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍

by Brave India Desk
Apr 7, 2021, 04:12 pm IST
in India
Share on FacebookTweetWhatsAppTelegram

ബംഗളൂരു: കോവിഡിന്‍റെ രണ്ടാം തരംഗം കൂടുതല്‍ രൂക്ഷമാകുന്നതിനിടെ നിയന്ത്രണങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍. കോവിഡ്​ വ്യാപനം പിടിച്ചു നിര്‍ത്താന്‍ ബംഗളൂരു നഗരത്തില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

അപ്പാര്‍ട്ട്​മെന്‍റുകളിലും റെസിഡന്‍ഷ്യല്‍ കോംപ്ലക്​സുകളിലും നീന്തല്‍ക്കുളം, ജിംനേഷ്യം, പാര്‍ട്ടി ഹാളുകള്‍ എന്നിവയുടെ പ്രവര്‍ത്തനം വിലക്കിയിട്ടുണ്ട്​. ആളുകള്‍ ഒരുമിച്ച്‌​ കൂടുന്നത്​ പരമാവധി ഒഴിവാക്കണമെന്നും കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശിച്ചു.

പൊതുസ്ഥലങ്ങളിലെ റാലികള്‍, പ്രതിഷേധ പ്രകടനങ്ങള്‍, മറ്റ്​ പരിപാടികള്‍ എന്നിവക്ക്​ നിയന്ത്രണമുണ്ടെന്ന്​ ബംഗളൂരു പൊലീസ്​ കമീഷണര്‍ കമല്‍ പന്ത്​ പറഞ്ഞു.

കഴിഞ്ഞ ദിവസം 6000 പേര്‍ക്കാണ്​ കര്‍ണാടകയില്‍ കോവിഡ്​ സ്ഥിരീകരിച്ചത്​.

Tags: bengalurucurfewkarnataka governmentMAINCovid
ShareTweetSendShare

Discussion about this post


Related News

കേരളമടക്കം 12 സംസ്ഥാനങ്ങൾക്ക് കൂടുതൽ മെഡിക്കൽ ഓക്സിജൻ ; 100 ആശുപത്രികളിൽ സ്വന്തമായി ഓക്സിജൻ പ്ലാന്റുകൾ

ബംഗാളിൽ തരംഗമായി ബിജെപി; പ്രമുഖ ഫുട്ബോൾ താരം അരിന്ദം ഭട്ടാചാര്യയും പാർട്ടിയിൽ ചേർന്നു

കോവിഡ് വ്യാപനം; കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും മെയ് 15 വരെ അടച്ചിടാൻ തീരുമാനം

‘കിഴക്കൻ ലഡാക്കിൽ ചൈനക്ക് നൽകിയത് കൃത്യവും ഉചിതവുമായ മറുപടി‘; വ്യോമസേനക്ക് അഭിനന്ദനങ്ങളുമായി രാജ്നാഥ് സിംഗ്

Next Post
NEW DELHI, INDIA - JANUARY 12: Union Science and Technology Minister Harsh Vardhan addressing press conference during Med-Tech innovation for Make in India on January 12, 2016 in New Delhi, India. The minister shared details on new affordable products developed which are of societal and public health relevance. (Photo by Ramesh Pathania/Mint via Getty Images)

'ആശങ്ക വേണ്ട, രാജ്യത്ത് വാക്‌സിന്‍ ക്ഷാമമില്ല'; കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍

Latest News

ഗണേശരൂപത്തിലുള്ള ആഡംബരബാഗ്; എതിർപ്പിനെ തുടർന്ന് വിൽപ്പന നിർത്തി ഹരോഡ്സ്

അഫ്ഗാനിൽ സേന പിന്മാറ്റം; ഇന്ത്യക്ക് ഭീഷണിയെന്ന് വിദഗ്ധർ; ആശങ്കയെന്ന്‌ ചൈനയും

കേരളമടക്കം 12 സംസ്ഥാനങ്ങൾക്ക് കൂടുതൽ മെഡിക്കൽ ഓക്സിജൻ ; 100 ആശുപത്രികളിൽ സ്വന്തമായി ഓക്സിജൻ പ്ലാന്റുകൾ

ബംഗാളിൽ തരംഗമായി ബിജെപി; പ്രമുഖ ഫുട്ബോൾ താരം അരിന്ദം ഭട്ടാചാര്യയും പാർട്ടിയിൽ ചേർന്നു

കോവിഡ് വ്യാപനം; കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും മെയ് 15 വരെ അടച്ചിടാൻ തീരുമാനം

‘കോവിഡ് പ്രോട്ടോക്കോളൊക്കെ നിങ്ങളുടെ ഇന്ത്യയില്‍ ഇത് ഖേരളമാണ്’; പിണറായി വിജയനെതിരെ പരിഹാസവുമായി‌ സന്ദീപ് വാര്യര്‍

മികച്ച ബൗളിംഗുമായി ഉനദ്കട്ട്, അർദ്ധസെഞ്ചുറിയുമായി പന്ത്; രാജസ്ഥാന് 148 റൺസ് വിജയലക്ഷ്യം

മാധ്യമ സ്വാതന്ത്ര്യത്തിൽ കൈകടത്തൽ; വിദേശ മാധ്യമങ്ങള്‍ക്ക് കടുത്ത നിരീക്ഷണം ഏര്‍പ്പെടുത്തി ചൈന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News