curfew

കൊവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് നൈറ്റ് കർഫ്യൂ

നിരോധനാജ്ഞ നീട്ടി

മുംബൈ: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈയില്‍ നിരോധനാജ്ഞ നീട്ടി. ജനുവരി 15 വരെയ്‌ക്കാണ് നിരോധനാജ്ഞ നീട്ടിയത്. പുതുവത്സര ദിനത്തിന് ഒരു ദിവസം മാത്രം ശേഷിക്കെയാണ് മുംബൈ പോലീസ് ...

‘ഗംഗാ ആരതി കേന്ദ്രങ്ങള്‍ നിര്‍മ്മിക്കും’; ഉത്തര്‍പ്രദേശിനെ രാജ്യത്തെ ഏറ്റവും വലിയ ആദ്ധ്യാത്മിക വിനോദ സഞ്ചാര കേന്ദ്രമാക്കാനൊരുങ്ങി യോഗി ആദിത്യനാഥ്

മഹാമാരിയെ സമർത്ഥമായി അതിജീവിച്ച് ഉത്തർ പ്രദേശ്; കർഫ്യൂ പിൻവലിക്കാൻ ഉത്തരവിട്ട് യോഗി ആദിത്യനാഥ്

ലഖ്നൗ: കൊവിഡ് രണ്ടാം തരംഗ വ്യാപനത്തെ അതിജീവിച്ച് ഉത്തർ പ്രദേശ്. രോഗവ്യാപനം നിയന്ത്രണ വിധേയമായതിനാൽ കർഫ്യൂ പിൻവലിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. ലഖ്നൗ, മീററ്റ്, സഹരൺപുർ, ...

കർണാടകത്തിൽ കടുത്ത നിയന്ത്രണങ്ങൾ; ലോക്ഡൗൺ മെയ് 24 വരെ നീട്ടി

കർണാടകത്തിൽ കടുത്ത നിയന്ത്രണങ്ങൾ; ലോക്ഡൗൺ മെയ് 24 വരെ നീട്ടി

ബം​ഗളൂരു: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർണാടകത്തിൽ കടുത്ത നിയന്ത്രണങ്ങളോടെ ലോക്ഡൗൺ മെയ് 24 വരെ നീട്ടി. അവശ്യ സർവീസുകൾ ഒഴികെ മറ്റൊന്നും അനുവദിക്കില്ല. വ്യവസായശാലകൾ അടക്കം ...

‘കുട്ടികളെ പീഡിപ്പിക്കുന്നവരെ തൂക്കിക്കൊല്ലാന്‍ ബില്‍ പാസ്സാക്കും’, ഉറപ്പു നല്‍കി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി

മധ്യപ്രദേശില്‍ കര്‍ഫ്യൂ മെയ് 15 വരെ നീട്ടി; എല്ലാ ആഘോഷ പരിപാടികളും നിര്‍ത്തിവയ്ക്കണമെന്ന് മുഖ്യമന്ത്രി ശിവരാജ് സിം​ഗ്

കൊവിഡ് വ്യാപന സാഹചര്യത്തില്‍ മധ്യപ്രദേശില്‍ ഏര്‍പ്പെടുത്തിയ ജനതാ കര്‍ഫ്യൂ മെയ് 15 വരെ നീട്ടിയതായി മുഖ്യമന്ത്രി ശിവരാജ് സിം​ഗ് ചൗഹാന്‍. സംസ്ഥാനത്ത് വിവാഹങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ആഘോഷ ...

വയനാട്ടിൽ 10 ഇടത്തും, കോഴിക്കോട് കണ്ടെയ്ൻമെന്റ് സോണുകളിലും നിരോധനാജ്ഞ

മലപ്പുറത്ത് 55 പഞ്ചായത്തുകളില്‍ രണ്ടാഴ്ചത്തേക്ക് നിരോധനാജ്ഞ

മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മലപ്പുറം ജില്ലയിലെ 55 പഞ്ചായത്തുകളില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മെയ് 14വരെ രണ്ടാഴ്ചക്കാലത്തേക്കാണ് നിരോധനാജ്ഞ. ടി.പി.ആര്‍ മുപ്പതിനു മുകളിലുള്ള ...

കോടതി നിർദേശങ്ങൾ പാലിക്കാതെ വ്യവസായ വകുപ്പ് ഡയറക്ടർ : 100 വൃക്ഷത്തൈകൾ നടാൻ ഉത്തരവിട്ട് ഹൈക്കോടതി

‘കേരളത്തിൽ മെയ് ഒന്നു മുതല്‍ നാലു വരെ കൂടിച്ചേരലുകള്‍ പാടില്ല’; കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് ഒന്നു മുതല്‍ നാലു വരെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട കൂടിച്ചേരലുകള്‍ പാടില്ലെന്ന് ഹൈക്കോടതി. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ...

മഹാരാഷ്‌ട്രയ്ക്ക് പിന്നാലെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി കര്‍ണാടകയും; നാളെ മുതല്‍ പ്രാബല്യത്തില്‍

കോ​വി​ഡ് വ്യാപനം രൂക്ഷം; ഡൽഹിയിൽ വാ​രാ​ന്ത്യ ക​ര്‍​ഫ്യു പ്ര​ഖ്യാ​പി​ച്ചു

​ഡ​ല്‍​ഹി: കോ​വി​ഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വാ​രാ​ന്ത്യ ക​ര്‍​ഫ്യു പ്ര​ഖ്യാ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ്​രി​വാ​ളാ​ണ് തീ​രു​മാ​നം അ​റി​യി​ച്ച​ത്. ഡ​ല്‍​ഹി​യി​ല്‍ മാ​ള്‍, ജിം, ​സ്പാ, ഓ​ഡി​റ്റോ​റി​യം എ​ന്നി​വ ...

മഹാരാഷ്‌ട്രയ്ക്ക് പിന്നാലെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി കര്‍ണാടകയും; നാളെ മുതല്‍ പ്രാബല്യത്തില്‍

കോവിഡ് വ്യാപനം; മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ പ്രാബല്യത്തിൽ

മുംബൈ: കൊവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നിലവില്‍ വന്നു. ഇന്ന് രാത്രി എട്ടുമണി മുതല്‍ മെയ്‌ ഒന്ന് വരെയാകും സിആര്‍പിസി 144 ...

കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി മഹാരാഷ്ട്ര; സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കർശന നടപടി

കോവിഡ് വ്യാപനം രൂക്ഷം; കര്‍ണാടകയിലെ ഏഴു നഗരങ്ങളില്‍ ശനിയാഴ്ച്ച മുതല്‍ രാത്രികാല കര്‍ഫ്യു പ്രഖ്യാപിച്ചു

ബംഗളൂരു: കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച്ച മുതല്‍ രാത്രികാല കര്‍ഫ്യു. ബംഗളൂരു ഉള്‍പ്പെടെയുള്ള ഏഴു നഗരങ്ങളിലാണ് കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് അധികൃതരുടെ നടപടി. ...

കോവിഡ് രണ്ടാം തരംഗം​: ബംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍

കോവിഡ് രണ്ടാം തരംഗം​: ബംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: കോവിഡിന്‍റെ രണ്ടാം തരംഗം കൂടുതല്‍ രൂക്ഷമാകുന്നതിനിടെ നിയന്ത്രണങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍. കോവിഡ്​ വ്യാപനം പിടിച്ചു നിര്‍ത്താന്‍ ബംഗളൂരു നഗരത്തില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അപ്പാര്‍ട്ട്​മെന്‍റുകളിലും റെസിഡന്‍ഷ്യല്‍ ...

കൊവിഡ് 19; വുഹാനിൽ മാത്രം മരിച്ചത് 42000 പേർ; 3,300 എന്ന ചൈനയുടെ വാദം തെറ്റെന്ന് പ്രദേശവാസികൾ

കൊവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് ഏപ്രില്‍ 30 വരെ രാത്രികാല കര്‍ഫ്യൂ

ഡല്‍ഹി: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ഡല്‍ഹിയില്‍ ഏപ്രില്‍ 30 വരെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി 10 മുതല്‍ രാവിലെ അഞ്ച് വരെ പുറത്തിറങ്ങാന്‍ പാടില്ല. അടിയന്തര ...

ജമ്മുകശ്മീരില്‍ കര്‍ഫ്യൂ കൂടുതല്‍ സ്ഥലങ്ങളിലേക്ക്; വിഘടനവാദികളുടെ മാര്‍ച്ച് പരിഗണിച്ചാണ് നടപടി

സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ നിരോധനാജ്ഞ

തദ്ദേശ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തോട് അനുബന്ധിച്ച്‌ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ വിവിധയിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോട് ജില്ലയില്‍ ...

ജനജീവിതം സാധാരണ നിലയില്‍; ഗുവാഹട്ടിയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ പിന്‍വലിച്ച് അസം സര്‍ക്കാര്‍

മ​ല​പ്പു​റ​ത്ത് ഈ ​മാ​സം 22 വ​രെ രാ​ത്രി​കാ​ല ക​ര്‍​ഫ്യൂ

മ​ല​പ്പു​റം: ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​നം നാളെ വരാനിരിക്കുന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ ഈ ​മാ​സം 22 വ​രെ ക​ള​ക്ട​ര്‍ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. രാ​ത്രി എ​ട്ട് മു​ത​ല്‍ ...

സംസ്ഥാനത്തെ 10 ജില്ലകളിൽ നിരോധനാജ്ഞ നീട്ടി : തിരുവനന്തപുരം, പാലക്കാട്‌ ജില്ലകളിലെ തീരുമാനം ഇന്ന്

സംസ്ഥാനത്തെ 10 ജില്ലകളിൽ നിരോധനാജ്ഞ നീട്ടി : തിരുവനന്തപുരം, പാലക്കാട്‌ ജില്ലകളിലെ തീരുമാനം ഇന്ന്

കൊച്ചി : സംസ്ഥാനത്തെ പത്ത് ജില്ലകളിൽ നിരോധനാജ്ഞ തുടരും. സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് ബാധിതരുടെയെണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്ത് നവംബർ 15 വരെയായിരിക്കും നിരോധനാജ്ഞ തുടരുക. ...

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഒന്നാം വാർഷികം : കശ്‍മീരിൽ ജാഗ്രതയോടെ സൈന്യം

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഒന്നാം വാർഷികം : കശ്‍മീരിൽ ജാഗ്രതയോടെ സൈന്യം

ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ട് ആഗസ്റ്റ്‌ 5 ന് ഒരു വർഷം തികയുന്ന സാഹചര്യത്തിൽ, അക്രമങ്ങൾക്കുള്ള സാധ്യത ഒഴിവാക്കാൻ ശ്രീനഗറിൽ കർഫ്യു ഏർപ്പെടുത്തി.ആഗസ്റ്റ് 5 ന് വിഘടനവാദികൾ അക്രമമഴിച്ചു ...

‘എല്ലാവര്‍ക്കും ആഹ്ളാദപൂര്‍ണമായ വിഷു ആശംസകള്‍!.. പുതുവര്‍ഷം പുതിയ പ്രതീക്ഷയും ഊര്‍ജവും പ്രദാനംചെയ്യുന്നു. എല്ലാവര്‍ക്കും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെ..’: മ​ല​യാ​ള​ത്തി​ല്‍ വി​ഷു ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ബസ് യാത്രയ്ക്കും അവശ്യസാധനങ്ങളുടെ നീക്കത്തിനും വിലക്കില്ല; രാത്രി കര്‍ഫ്യൂവില്‍ ഇളവ് നല്‍കി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: രാത്രി കര്‍ഫ്യുവില്‍ ഇളവ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. ട്രക്കുകള്‍ക്കും അവശ്യസാധനങ്ങളുടെ നീക്കത്തിനും കര്‍ഫ്യൂ ബാധകമല്ല. ബസുകളിലെ യാത്രയ്ക്കും വിലക്കില്ല. ബസ്, ട്രെയിന്‍ സ്റ്റേഷനുകളില്‍ ഇറങ്ങി വീട്ടിലേക്ക് ...

സ്ഥാനമേറ്റതോടെ തീവ്രഗതിയിൽ കോവിഡ് പ്രതിരോധ നടപടികൾ : ഭോപ്പാലിലും ജബൽപൂരിലും കർഫ്യൂ പ്രഖ്യാപിച്ച് ശിവരാജ് സിംഗ് ചൗഹാൻ

സ്ഥാനമേറ്റതോടെ തീവ്രഗതിയിൽ കോവിഡ് പ്രതിരോധ നടപടികൾ : ഭോപ്പാലിലും ജബൽപൂരിലും കർഫ്യൂ പ്രഖ്യാപിച്ച് ശിവരാജ് സിംഗ് ചൗഹാൻ

മധ്യപ്രദേശ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റതോടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ത്വരിത ഗതിയിലാക്കി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ.ഭോപ്പാലിലും ജബൽപൂരിലും മധ്യപ്രദേശ് സർക്കാർ കർഫ്യൂ പ്രഖ്യാപിച്ചു. ഇന്നലെ രാത്രി സ്ഥാനമേറ്റതിനു ...

ഡൽഹി കലാപങ്ങളിലെ മരണസംഖ്യ 38 ആയി : മരിക്കുന്നത് പരിക്കേറ്റ്‌ ചികിത്സയിൽ തുടരുന്നവർ, ഡൽഹിയിൽ സ്ഥിതിഗതികൾ ശാന്തം

ഡൽഹി കലാപങ്ങളിലെ മരണസംഖ്യ 38 ആയി : മരിക്കുന്നത് പരിക്കേറ്റ്‌ ചികിത്സയിൽ തുടരുന്നവർ, ഡൽഹിയിൽ സ്ഥിതിഗതികൾ ശാന്തം

പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ഡൽഹിയിൽ നടന്ന കലാപങ്ങളിൽ മരണ സംഖ്യ 38 ആയി. കലാപങ്ങളിൽ പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സയിലിരുന്നവരാണ് മരണമടയുന്നവരിൽ മിക്കതും. അതേസമയം, കലാപം ഏറ്റവും ...

ജനജീവിതം സാധാരണ നിലയില്‍; ഗുവാഹട്ടിയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ പിന്‍വലിച്ച് അസം സര്‍ക്കാര്‍

ജനജീവിതം സാധാരണ നിലയില്‍; ഗുവാഹട്ടിയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ പിന്‍വലിച്ച് അസം സര്‍ക്കാര്‍

ഗുവാഹട്ടി: ഗുവാഹട്ടിയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ പിന്‍വലിച്ച് അസം സര്‍ക്കാര്‍. നഗരത്തിലെ കടകളും, സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുമെന്നും ഗതാഗത സംവിധാനങ്ങള്‍ സാധാരണ നിലയിലാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പ്രതിഷേധം അവസാനിച്ച്‌ ...

അസാമില്‍ സംഘര്‍ഷം ഒഴിയുന്നു ;കര്‍ഫ്യൂവില്‍ ഇളവ്‌

അസാമില്‍ സംഘര്‍ഷം ഒഴിയുന്നു ;കര്‍ഫ്യൂവില്‍ ഇളവ്‌

പൗരത്വബില്ലിനെതിരെ പ്രതിഷേധം നടക്കുന്ന അസാമിലും ഗുവാഹത്തിയിലും കര്‍ഫ്യൂവിന് ഇളവ്.രാത്രി 9 മണി വരെയാണ് ഇളവ്. 2019 ലെ പൗരത്വ (ഭേദഗതി) ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയതിനെത്തുടര്‍ന്ന് ഗുവാഹത്തിയിലും അസമിലെ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist