Thursday, December 18, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പരീക്ഷ എഴുതാന്‍ പോയ യുവതിയെ ഗുരുതരാവസ്ഥയിൽ വഴിയില്‍ കണ്ടെത്തി; കണ്ടെത്തിയത് തലയ്ക്ക് വെട്ടേറ്റ് ചോര വാര്‍ന്ന നിലയില്‍; സംഭവം പാലായില്‍

by Brave India Desk
Apr 8, 2021, 10:58 am IST
in Kerala
Share on FacebookTweetWhatsAppTelegram

പാലാ: പരീക്ഷയെഴുതുന്നതിന് പുലര്‍ച്ചെ വീട്ടില്‍നിന്നിറങ്ങിയ പാലാ വെള്ളിയേപ്പള്ളി വലിയമലയ്ക്കല്‍ റ്റിന്റു മരിയ ജോണിനെ (26) തലയ്ക്ക് വെട്ടേറ്റ് ചോര വാര്‍ന്ന നിലയില്‍ വഴിയില്‍ കണ്ടെത്തി. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ വീട്ടില്‍നിന്ന് 150 മീറ്റര്‍ അകലെയായിരുന്നു സംഭവം.  എറണാകുളത്ത് പരീക്ഷയെഴുതുന്നതിനായി പോകുന്നതിനിടെ തന്നെ ആരോ അടിച്ചുവെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി.  ഗുരുതരമായി പരിക്കേറ്റ യുവതിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ ഒരു പ്രതി പോലീസ് കസ്റ്റഡിയിലായതായാണ് സൂചന.

അക്രമി മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ് വഴിയില്‍ കിടന്ന യുവതിയെ പുലര്‍ച്ചെ വ്യായാമത്തിനിറങ്ങിയവരാണ് കണ്ടത്. പാലാ പോലീസും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

Stories you may like

ലീഗ് മലപ്പുറത്തേയ്ക്ക് എല്ലാം ഊറ്റിയെടുക്കുന്നു,ആര്യാ രാജേന്ദ്രന്റെ പൊങ്ങച്ചം ദോഷം ചെയ്തു, വളയാതെ ഞെളിയരുത്; വെള്ളാപ്പള്ളി

20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഹെലിപ്പാഡിൽ അന്വേഷണം;പൊളിച്ചു നീക്കി

അമ്മയും രണ്ടു സഹോദരിമാരുമടങ്ങുന്ന ഏറ്റുമാനൂര്‍ സ്വദേശികളായ കുടുംബം അടുത്തിടെയാണ് വെള്ളിയേപ്പള്ളിയില്‍ വാടകയ്ക്ക് താമസിക്കാനെത്തിയത്. സംഭവത്തില്‍ ദുരൂഹതയുെണ്ടന്ന് പോലീസ് പറഞ്ഞു. പാലാ സി.ഐ. സുനില്‍ തോമസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരികയാണ്.

Tags:
Share4TweetSendShare

Latest stories from this section

16കാരിയുടെ കയ്യിൽ വിലകൂടിയ ഫോൺ;ചോദ്യം ചെയ്യലിൽ പീഡനവിവരം പുറത്ത്

16കാരിയുടെ കയ്യിൽ വിലകൂടിയ ഫോൺ;ചോദ്യം ചെയ്യലിൽ പീഡനവിവരം പുറത്ത്

ജിദ്ദയിൽ നിന്നും പറന്നുയർന്ന വിമാനത്തിന് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ്: വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ജിദ്ദയിൽ നിന്നും പറന്നുയർന്ന വിമാനത്തിന് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ്: വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

98 ശതമാനം ഇന്ത്യൻ ഉത്പന്നങ്ങൾക്കും നികുതിയില്ല: ഇന്ത്യ -ഒമാൻ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാവുന്നു

98 ശതമാനം ഇന്ത്യൻ ഉത്പന്നങ്ങൾക്കും നികുതിയില്ല: ഇന്ത്യ -ഒമാൻ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാവുന്നു

ചാടി വീഴുന്ന സമരം നടത്താമോ?; എനിക്കൊന്നും സംഭവിക്കാതിരിക്കാൻ ജോലി ചെയ്യുന്നവരാണ് അംഗരക്ഷകർ; ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി രംഗത്ത്

ഒരാൾ പോലും അനുകൂലിച്ച് സംസാരിച്ചില്ല: മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മിനുള്ളിൽ ഭിന്നസ്വരം

Discussion about this post

Latest News

ചെന്നൈയും കൊൽക്കത്തയും ഒന്നുമില്ല, ഇത്തവണ ടോപ് 4 ലെത്താൻ പോകുന്നത് ഈ ടീമുകൾ: രവിചന്ദ്രൻ അശ്വിൻ

ചെന്നൈയും കൊൽക്കത്തയും ഒന്നുമില്ല, ഇത്തവണ ടോപ് 4 ലെത്താൻ പോകുന്നത് ഈ ടീമുകൾ: രവിചന്ദ്രൻ അശ്വിൻ

ലജ്ജാകരം! ; ഇന്ത്യയിൽ സ്ത്രീകൾക്ക് ബഹുമാനം ലഭിക്കുന്നില്ലെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി

ലജ്ജാകരം! ; ഇന്ത്യയിൽ സ്ത്രീകൾക്ക് ബഹുമാനം ലഭിക്കുന്നില്ലെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി

ചില ‘പന്നിക്കുട്ടികൾ’ റഷ്യയെ തകർക്കാമെന്ന് വ്യാമോഹിച്ചു ; യുഎസിനും യൂറോപ്പിനുമെതിരെ കടുത്ത ഭാഷയിൽ പുടിൻ

ചില ‘പന്നിക്കുട്ടികൾ’ റഷ്യയെ തകർക്കാമെന്ന് വ്യാമോഹിച്ചു ; യുഎസിനും യൂറോപ്പിനുമെതിരെ കടുത്ത ഭാഷയിൽ പുടിൻ

ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച സ്റ്റീൽ ഡീൽ ആ താരത്തിനെ സ്വന്തമാക്കിയത്, ചെന്നൈ കാണിച്ചത് വമ്പൻ അബദ്ധം: ആകാശ് ചോപ്ര

ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച സ്റ്റീൽ ഡീൽ ആ താരത്തിനെ സ്വന്തമാക്കിയത്, ചെന്നൈ കാണിച്ചത് വമ്പൻ അബദ്ധം: ആകാശ് ചോപ്ര

ജി റാം ജി ബിൽ പാസാക്കി ലോക്സഭ ; ബില്ലിന്റെ പകർപ്പ് കീറിയെറിഞ്ഞ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം

ജി റാം ജി ബിൽ പാസാക്കി ലോക്സഭ ; ബില്ലിന്റെ പകർപ്പ് കീറിയെറിഞ്ഞ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം

അമേരിക്കൻ എയർലൈൻസ് ജെറ്റുമായി സൈനിക ഹെലികോപ്റ്റർ കൂട്ടിയിടിച്ചുണ്ടായ അപകടം ; സൈനിക പരാജയം അംഗീകരിച്ച് യുഎസ് സർക്കാർ

അമേരിക്കൻ എയർലൈൻസ് ജെറ്റുമായി സൈനിക ഹെലികോപ്റ്റർ കൂട്ടിയിടിച്ചുണ്ടായ അപകടം ; സൈനിക പരാജയം അംഗീകരിച്ച് യുഎസ് സർക്കാർ

എന്താണ് ചെന്നൈക്ക് കാമറൂൺ ഗ്രീനിന്റെ കാര്യത്തിൽ സംഭവിച്ചത്, അത്…; വിശദീകരണവുമായി രവിചന്ദ്രൻ അശ്വിൻ

എന്താണ് ചെന്നൈക്ക് കാമറൂൺ ഗ്രീനിന്റെ കാര്യത്തിൽ സംഭവിച്ചത്, അത്…; വിശദീകരണവുമായി രവിചന്ദ്രൻ അശ്വിൻ

ശിൽപി രാം വാഞ്ജി സുതാർ വിടവാങ്ങി ; സ്റ്റാച്യു ഓഫ് യൂണിറ്റി ഉൾപ്പെടെയുള്ള വിഖ്യാത ശില്പങ്ങളുടെ സ്രഷ്ടാവ്

ശിൽപി രാം വാഞ്ജി സുതാർ വിടവാങ്ങി ; സ്റ്റാച്യു ഓഫ് യൂണിറ്റി ഉൾപ്പെടെയുള്ള വിഖ്യാത ശില്പങ്ങളുടെ സ്രഷ്ടാവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies