Friday, August 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

‘ഇന്ത്യ പഴയ ഇന്ത്യയല്ല‘; പ്രകോപനവുമായി വന്നാൽ പാകിസ്ഥാന് കനത്ത തിരിച്ചടി ഏറ്റുവാങ്ങേണ്ടി വരുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്

by Brave India Desk
Apr 14, 2021, 01:52 pm IST
in International
Share on Facebook
Tweet
WhatsAppTelegram

വാഷിംഗ്ടൺ: പ്രകോപനവുമായി വന്നാൽ പാകിസ്ഥാന് ഇന്ത്യയിൽ നിന്നും കനത്ത തിരിച്ചടി ഏറ്റുവാങ്ങേണ്ടി വരുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. അമേരിക്കൻ ഇന്റലിജൻസ് ഏജൻസി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുൻകാല നേതൃത്വങ്ങളെ അപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൻ കീഴിൽ ഇന്ത്യ പ്രകോപനങ്ങളോട് മൃദുസമീപനം പുലർത്തില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

മിന്നലാക്രമണം, പുൽവാമ ഭീകരാക്രമണത്തിന് മറുപടി നൽകി പാകിസ്ഥാൻ മണ്ണിൽ കയറി നടത്തിയ ബലാക്കോട്ട് വ്യോമാക്രമണം തുടങ്ങിയ ഇന്ത്യൻ നീക്കങ്ങൾ പാകിസ്ഥാന് മുന്നിലുണ്ട്. ഖൈബർ പക്ത്തൂൺക്വയിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ മുന്നോറോളം ജെയ്ഷെ ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഉറി ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാക് അധീന കശ്മീരിൽ നടത്തിയ മിന്നലാക്രമണങ്ങളിൽ പാക് ഭീകര ലോഞ്ച് പാഡുകൾ തകർന്നിരുന്നു.

Stories you may like

ആകാശക്കരുത്ത് കൂട്ടാൻ ഇന്ത്യ; 114 റാഫേൽ ജെറ്റുകൾക്കുള്ള 3.25 ലക്ഷം കോടി രൂപയുടെ പ്രൊപ്പോസൽ ഇന്ത്യയ്ക്ക് സമർപ്പിച്ച് ഫ്രാൻസ്

മോദിയെ ഫോണിൽ വിളിച്ച് നെതന്യാഹു : പശ്ചിമേഷ്യൻ പ്രതിസന്ധിയിലെ നയതന്ത്ര ബന്ധവും പ്രാദേശിക സുരക്ഷയും ചർച്ചയായി

വർദ്ധിച്ചു വരുന്ന ഭീകരപ്രവർത്തനങ്ങൾക്കെതിരെ ഇന്ത്യ പാകിസ്ഥാന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കുകയാണ്. വിഷയം ഇന്ത്യ ഐക്യരാഷ്ട്ര സഭയിൽ നിരവധി തവണ ആവർത്തിച്ച് വ്യക്തമാക്കിക്കഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വാർഷിക റിപ്പോർട്ടിലെ പരാമർശം.

Tags: americapakistanintelligence reportindia
Share48
Tweet
SendShare

Latest stories from this section

വ്യത്യസ്തമായ ആരാധനാ രീതികളുണ്ടാകാം, പക്ഷേ ലക്ഷ്യം ഒന്നാണെന്ന് തിരിച്ചറിയണം; മോഹൻ ഭാഗവത്

ആഗോള ബന്ധങ്ങൾ ശക്തമാക്കാനൊരുങ്ങി ആർ.എസ്.എസ് : മോഹൻ ഭാഗവത് ഈ മാസം യു.എസിലും കാനഡയിലും സന്ദർശനം നടത്തും

ബംഗ്ലാദേശ് മറ്റൊരു പാകിസ്താനായി മാറുന്നു, ഇന്ത്യ ജാഗ്രത പാലിക്കണം’; ഷെയ്ഖ് ഹസീനയുടെ മകൻ

ബംഗ്ലാദേശ് മറ്റൊരു പാകിസ്താനായി മാറുന്നു, ഇന്ത്യ ജാഗ്രത പാലിക്കണം’; ഷെയ്ഖ് ഹസീനയുടെ മകൻ

ഹോങ്കോങ്ങിന്റെ മുകളിലുള്ള സുരക്ഷാ നിയമങ്ങൾ പാർലമെന്റിൽ പാസാക്കി ചൈന : കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് അമേരിക്ക

അമേരിക്കൻ ഉപരോധത്തിന് ചൈനയുടെ തിരിച്ചടി: 6 യു.എസ് കമ്പനികൾക്ക് വിലക്ക്, ഡ്രോൺ കയറ്റുമതിയിൽ നിയന്ത്രണം

മാപ്പുപറഞ്ഞ് മാർക്ക് സക്കർബർഗ് ; മോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ ഔദ്യോഗിക ഖേദപ്രകടനം ഉന്നത മെറ്റാ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ

മാപ്പുപറഞ്ഞ് മാർക്ക് സക്കർബർഗ് ; മോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ ഔദ്യോഗിക ഖേദപ്രകടനം ഉന്നത മെറ്റാ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ

Discussion about this post

Latest News

കൈത്തറി ഇട്ട് റെഡിയാകൂ’; Gz ട്രെൻഡുമായി മോദി! ഇൻസ്റ്റഗ്രാമിൽ വൻ തരംഗമായി പ്രധാനമന്ത്രിയുടെ ‘GRWM’ വീഡിയോ

കൈത്തറി ഇട്ട് റെഡിയാകൂ’; Gz ട്രെൻഡുമായി മോദി! ഇൻസ്റ്റഗ്രാമിൽ വൻ തരംഗമായി പ്രധാനമന്ത്രിയുടെ ‘GRWM’ വീഡിയോ

മന്ത്രിയുടെ കരണക്കുറ്റിക്ക് അടിക്കാൻ ആരുമില്ലേ? മുഖ്യമന്ത്രിക്ക് ലജ്ജയില്ലേ!”; ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ജി. ശക്തിധരൻ!

ഗണേഷ്കുമാറിന്റെ ബന്ധു കവറുമായി കാറിലേക്ക് കയറി’;സോളർ കത്തുവിവാദത്തിൽ വെളിപ്പെടുത്തലുമായി 4 സാക്ഷികൾ!

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

ഡോൾഫിൻ വില്ലനായി; സംസ്ഥാനത്ത് അടുത്ത 48 മണിക്കൂർ നിർണായകം! 7 ജില്ലകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി, എട്ടിടത്ത് ഓറഞ്ച് അലർട്ട്

മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചു, ഇൽതിജ മുഫ്തിക്കെതിരെ കേസ്: വനിതാ പോലീസ് കയ്യേറ്റം ചെയ്തതെന്ന് പി.ഡി.പി.

മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചു, ഇൽതിജ മുഫ്തിക്കെതിരെ കേസ്: വനിതാ പോലീസ് കയ്യേറ്റം ചെയ്തതെന്ന് പി.ഡി.പി.

ആർ.ജി കർ കേസ്: തെളിവ് നശിപ്പിക്കലിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക സി.ബി.ഐ സംഘത്തെ നിയോഗിച്ച് കൽക്കട്ട ഹൈക്കോടതി

ആർ.ജി കർ കേസ്: തെളിവ് നശിപ്പിക്കലിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക സി.ബി.ഐ സംഘത്തെ നിയോഗിച്ച് കൽക്കട്ട ഹൈക്കോടതി

ആകാശക്കരുത്ത് കൂട്ടാൻ ഇന്ത്യ; 114 റാഫേൽ ജെറ്റുകൾക്കുള്ള 3.25 ലക്ഷം കോടി രൂപയുടെ പ്രൊപ്പോസൽ ഇന്ത്യയ്ക്ക് സമർപ്പിച്ച് ഫ്രാൻസ്

ആകാശക്കരുത്ത് കൂട്ടാൻ ഇന്ത്യ; 114 റാഫേൽ ജെറ്റുകൾക്കുള്ള 3.25 ലക്ഷം കോടി രൂപയുടെ പ്രൊപ്പോസൽ ഇന്ത്യയ്ക്ക് സമർപ്പിച്ച് ഫ്രാൻസ്

“ഇസ്രയേലിന്റെ വേദന ഭാരതത്തിന്റേത്, ഈ നിമിഷവും അതിനപ്പുറവും ഞങ്ങൾ നിങ്ങൾക്കൊപ്പം”; ചരിത്ര പ്രസംഗവുമായി മോദി! 

മോദിയെ ഫോണിൽ വിളിച്ച് നെതന്യാഹു : പശ്ചിമേഷ്യൻ പ്രതിസന്ധിയിലെ നയതന്ത്ര ബന്ധവും പ്രാദേശിക സുരക്ഷയും ചർച്ചയായി

വെള്ളമാകാത്ത ഐസ് ഉണ്ടോ?

വെള്ളമാകാത്ത ഐസ് ഉണ്ടോ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies