Saturday, June 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതി നിരോധനം രാജ്യത്തെ വാക്‌സിന്‍ ഉല്പാദനത്തെ ബാധിച്ചു.” നിരോധനം നീക്കാൻ അമേരിക്കന്‍ പ്രസിഡന്റിനോട് അഭ്യര്‍ഥനയുമായി പൂനവാല

by Brave India Desk
Apr 16, 2021, 06:41 pm IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: കോവിഡ് വാക്‌സിന്‍ നിര്‍മ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതി നിരോധനം പിന്‍വലിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോട് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാല അഭ്യർത്ഥിച്ചു . വാക്‌സിന്‍ ഉത്പാദനം വർധിപ്പിക്കേണ്ടത് ഏറ്റവും അത്യാവശ്യമായ സമയമായതിനാലാണ് ഈ നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി.

കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ കാലതാമസമുണ്ടായതിനെ തുടര്‍ന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് യുകെ ആസ്ഥാനമായ ആസ്ട്രസെനക്ക നോട്ടീസ് അയച്ചിരുന്നു. കാലതാമസത്തിന് കാരണം അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതിക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ വിലക്കാണെന്ന് പൂനവാല വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ പ്രസിഡന്റിനോട് അഭ്യര്‍ഥനയുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

Stories you may like

‘കുടുംബവാഴ്ചയ്ക്ക് തിരിച്ചടി, ഒടുവിൽ രാജി നാടകവുമായി ഉദ്ധവ്’; ശിവസേനയിൽ കൂട്ടക്കൊഴിഞ്ഞുപോക്ക്, ആർക്കും അധ്യക്ഷനാകാമെന്ന് പ്രഖ്യാപനം!

“വളർത്തിയ ഭീകരമൃഗം സ്വന്തമായി കടിക്കുമ്പോൾ നെട്ടോട്ടമോടുന്ന രാജ്യം!” യുഎന്നിൽ പാകിസ്താനെ ‘ഫ്രാങ്കൻസ്റ്റൈൻ’ എന്ന് വിളിച്ച് ഇന്ത്യയുടെ തകർപ്പൻ മറുപടി

”ഇന്ത്യയിലെയും ലോകത്തെയും വിവിധ ഭാഗങ്ങളിലെയും വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് ആവശ്യമായ നിര്‍ണായക അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതിയാണ് നിങ്ങള്‍ തടഞ്ഞു വെച്ചിരിക്കുന്നതെന്ന് പറഞ്ഞുകൊണ്ട് യുഎസില്‍ നേരിട്ട് പോയി പ്രതിഷേധിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ ഇപ്പോള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കാര്യമാണ് ഇത്. ഇവ ഞങ്ങള്‍ക്ക് ഇപ്പോള്‍ വേണ്ടതാണ്. ആറുമാസമോ, ഒരുവര്‍ഷമോ കഴിഞ്ഞ് വേണ്ടതല്ല, കാരണം അപ്പോഴേക്കും മറ്റുവിതരണക്കാരെ ഏര്‍പ്പാടാക്കാന്‍ ഞങ്ങള്‍ക്ക് കഴിയും.” പൂനവാല പറഞ്ഞു.

ഇന്ത്യ വാക്‌സിന്‍ ക്ഷാമം നേരിടുന്ന റിപ്പോര്‍ട്ടുകള്‍ സമീപ ദിവസങ്ങളിലായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. യൂറോപ്പും യുഎസും അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതി നിരോധിച്ചത് രാജ്യത്തെ വാക്‌സിന്‍ ഉല്പാദനത്തെ ബാധിച്ചതായി പൂനവാല വ്യക്തമാക്കിയിരുന്നു.

ആസ്ട്രസെനക്കയും ഓക്‌സ്ഫഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത വാക്‌സിനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉല്പാദിപ്പിക്കുന്നത്. ഇന്ത്യയിലെ ഉപയോഗത്തിന് പുറമേ വിദേശ രാജ്യങ്ങളിലേക്കും വാക്‌സിന്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഒരു മാസം 6 – 6.5 കോടി കോവിഷീല്‍ഡ് വാക്‌സിനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്പാദിപ്പിക്കുന്നത്. 2021 ജൂണ്‍ മാസമാകുന്നതോടെ ഇത് 10-11 കോടിയായി ഉയര്‍ത്തതാനാണ് ലക്ഷ്യം.

Tags: Serum Institutepune Serum Institute plantAdar Poonawalla
Share64TweetSendShare

Latest stories from this section

ദിസ് ടൈം ഫോർ ആഫ്രിക്ക…ടെലികോം വിപ്ലവം തീർക്കാൻ ജിയോ ആഫ്രിക്കയിലേക്ക്

“ഇനി കളി മാറും! 52 കോടി ഉപഭോക്താക്കൾ, 30,000 കോടി ലാഭം; ജിയോ ഐപിഒ വരുന്നു; ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായി റിലയൻസ് എജിഎം”

ക്യാരി ബാഗിന് 10 രൂപ വാങ്ങി; ഷൂ കമ്പനിക്ക് എട്ടിന്റെ പണി കൊടുത്ത് ഉപഭോക്താവ്

ക്യാരി ബാഗിന് 10 രൂപ വാങ്ങി; ഷൂ കമ്പനിക്ക് എട്ടിന്റെ പണി കൊടുത്ത് ഉപഭോക്താവ്

ക്രിമിനൽ നീതിന്യായ വ്യവസ്ഥ വലിയ മാറ്റത്തിന്റെ ഘട്ടത്തിൽ; സാങ്കേതികവിദ്യ പൂർണ്ണമായി പ്രയോജനപ്പെടുത്തണം; ആഹ്വാനവുമായി അമിത് ഷാ

ക്രിമിനൽ നീതിന്യായ വ്യവസ്ഥ വലിയ മാറ്റത്തിന്റെ ഘട്ടത്തിൽ; സാങ്കേതികവിദ്യ പൂർണ്ണമായി പ്രയോജനപ്പെടുത്തണം; ആഹ്വാനവുമായി അമിത് ഷാ

പാശ്ചാത്യ രാജ്യങ്ങളെ ഭാരതീയ സംസ്‌കാരം തൊട്ടറിയിച്ച് മോദി; മാക്രോണിനും സ്ലൊവാക്യൻ പ്രസിഡന്റിനും നൽകിയ അപൂർവ്വ സമ്മാനങ്ങൾക്ക് പിന്നിലെ കഥയറിയാം

പാശ്ചാത്യ രാജ്യങ്ങളെ ഭാരതീയ സംസ്‌കാരം തൊട്ടറിയിച്ച് മോദി; മാക്രോണിനും സ്ലൊവാക്യൻ പ്രസിഡന്റിനും നൽകിയ അപൂർവ്വ സമ്മാനങ്ങൾക്ക് പിന്നിലെ കഥയറിയാം

Discussion about this post

Latest News

‘കുടുംബവാഴ്ചയ്ക്ക് തിരിച്ചടി, ഒടുവിൽ രാജി നാടകവുമായി ഉദ്ധവ്’; ശിവസേനയിൽ കൂട്ടക്കൊഴിഞ്ഞുപോക്ക്, ആർക്കും അധ്യക്ഷനാകാമെന്ന് പ്രഖ്യാപനം!

‘കുടുംബവാഴ്ചയ്ക്ക് തിരിച്ചടി, ഒടുവിൽ രാജി നാടകവുമായി ഉദ്ധവ്’; ശിവസേനയിൽ കൂട്ടക്കൊഴിഞ്ഞുപോക്ക്, ആർക്കും അധ്യക്ഷനാകാമെന്ന് പ്രഖ്യാപനം!

ട്രംപിന്റെ തല, ട്രംപിന്റെ ഒപ്പ് ; അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ ദിനത്തിൽ ട്രംപിന്റെ ചിത്രമുള്ള 250 ഡോളർ നോട്ട് അച്ചടിക്കാൻ നീക്കം

‘ചിലപ്പോൾ ശാന്തനായി തലച്ചോറ് ഉപയോഗിച്ച് ചിന്തിക്കണം’; ഹെസ്ബുള്ളയുമായുള്ള വെടിനിർത്തലിന് പിന്നിൽ താനെന്ന്  ട്രംപ്; പശ്ചിമേഷ്യയിൽ നിർണായക നീക്കം

നസ്രുള്ളയെ ഇല്ലാതാക്കിയത് ഞങ്ങൾ; ലബനനിലെ പേജർ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലാണെന്ന് സമ്മതിച്ച് നെതന്യാഹു

ലെബനൻ പൂർണ്ണമായി കത്തിയമരണം, നരകവാതിൽ തുറക്കും!” 4 സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രഖ്യാപനവുമായി ഇസ്രായേൽ മന്ത്രിമാർ

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

പിണറായിയുടെ ആ ഒരൊറ്റ ബോർഡ് കളിപ്പിച്ചു; പാർട്ടിക്കുള്ളിൽ പുകഞ്ഞ് കനൽ!” തെരഞ്ഞെടുപ്പ് തോൽവിയിൽ  കടുത്ത വിമർശനമുണ്ടെന്ന് സമ്മതിച്ച് ബിനോയ് വിശ്വം;

“ഏറ്റവും ശാന്തനും കരുത്തനും ആയ നേതാവ്” ; ജി7 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഡോണൾഡ് ട്രംപ്

“മോദി ഒരു കടുപ്പക്കാരനായ നേതാവ്!” താൻ ആരാധിക്കുന്ന ലോകനേതാക്കളുടെ പേര് വെളിപ്പെടുത്തി ഡൊണാൾഡ് ട്രംപ്; പ്രശംസ കൊണ്ട് മൂടി യുഎസ് പ്രസിഡന്റ്

“വളർത്തിയ ഭീകരമൃഗം സ്വന്തമായി കടിക്കുമ്പോൾ നെട്ടോട്ടമോടുന്ന രാജ്യം!” യുഎന്നിൽ പാകിസ്താനെ ‘ഫ്രാങ്കൻസ്റ്റൈൻ’ എന്ന് വിളിച്ച് ഇന്ത്യയുടെ തകർപ്പൻ മറുപടി

“വളർത്തിയ ഭീകരമൃഗം സ്വന്തമായി കടിക്കുമ്പോൾ നെട്ടോട്ടമോടുന്ന രാജ്യം!” യുഎന്നിൽ പാകിസ്താനെ ‘ഫ്രാങ്കൻസ്റ്റൈൻ’ എന്ന് വിളിച്ച് ഇന്ത്യയുടെ തകർപ്പൻ മറുപടി

ദിസ് ടൈം ഫോർ ആഫ്രിക്ക…ടെലികോം വിപ്ലവം തീർക്കാൻ ജിയോ ആഫ്രിക്കയിലേക്ക്

“ഇനി കളി മാറും! 52 കോടി ഉപഭോക്താക്കൾ, 30,000 കോടി ലാഭം; ജിയോ ഐപിഒ വരുന്നു; ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായി റിലയൻസ് എജിഎം”

വിരാട് കോഹ്‌ലി vs ബാബർ അസം: പാക് ആരാധകരുടെ വാദങ്ങളും യാഥാർത്ഥ്യവും; ബാബർ വിരാടിനെക്കാൾ മികച്ചവൻ എന്ന് പറയുന്നത് ഇതുകൊണ്ട്

വിരാട് കോഹ്‌ലി vs ബാബർ അസം: പാക് ആരാധകരുടെ വാദങ്ങളും യാഥാർത്ഥ്യവും; ബാബർ വിരാടിനെക്കാൾ മികച്ചവൻ എന്ന് പറയുന്നത് ഇതുകൊണ്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies