pune Serum Institute plant

സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവോവാക്സീന്‍ ഒക്ടോബറിൽ ; കുട്ടികള്‍ക്കുള്ള വാക്‌സിനേഷൻ അടുത്ത വര്‍ഷം ആദ്യ പകുതിയോടെ നല്‍കാനാകും

ഡൽഹി : സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവോവാക്സീന്‍ ഒക്ടോബറോടെ രാജ്യത്ത് നൽകി തുടങ്ങാനാകുമെന്നും, കുട്ടികൾക്കുള്ള വാക്സീൻ അടുത്ത വർഷം ആദ്യ പകുതിയിൽ നൽകാനാകുമെന്നും സിഇഒ അധർ പുനെവാല ...

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന രണ്ടാമത്തെ കോവിഡ് വാക്സിന്‍ കോവോവാക്സിന്റെ കുട്ടികളിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ജൂലൈ മാസത്തില്‍

ഡല്‍ഹി: സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഡ് വാക്‌സിന്‍ കോവോവാക്സിന്റെ കുട്ടികളിലെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ രണ്ട് മുതല്‍ 17 വരെ പ്രായപരിധിയുള്ള 920 കുട്ടികളില്‍ ...

‘ജൂണില്‍ കോവി ഷീല്‍ഡ് വാക്സിന്‍ 10 കോടി ഡോസുകള്‍വരെ ഉത്പാദിപ്പിച്ച്‌ വിതരണം ചെയ്യും’ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

ഡൽഹി: വിവിധ സംസ്ഥാനങ്ങള്‍ വാക്സിന്‍ ക്ഷാമം സംബന്ധിച്ച പരാതി ഉന്നയിക്കുന്നതിനിടെ ജൂണില്‍ കോവി ഷീല്‍ഡ് വാക്സിന്റെ ഒന്‍പത് മുതല്‍ 10 കോടി ഡോസുകള്‍വരെ ഉത്പാദിപ്പിച്ച്‌ വിതരണം ചെയ്യാന്‍ ...

”ഇന്ത്യക്കാരുടെ ചെലവില്‍ വാക്​സിന്‍ കയറ്റുമതി ചെയ്​തിട്ടില്ല” അദാര്‍ പൂനെവാല

ഡല്‍ഹി: ഇന്ത്യക്കാരുടെ ചെലവില്‍ വാക്​സിന്‍ കയറ്റുമതി ചെയ്​തിട്ടില്ലെന്ന് രാജ്യത്ത്​ വാക്​സിന്‍ ക്ഷാമം നേരിടുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളോട്​ പ്രതികരിക്കവെ സിറം ഇന്‍സ്​റ്റിറ്റ്യൂട്ട്​ സി.ഇ.ഒ അദാര്‍ പൂനെവാല പറഞ്ഞു. കോവിഷീൽഡ് ...

സംസ്ഥാനം വിലകൊടുത്തു വാങ്ങിയ വാക്‌സിന്റെ ആദ്യ ബാച്ച് കൊച്ചിയിലെത്തി

കൊച്ചി∙ സംസ്ഥാനം പൂണെ സീറം ഇൻസ്റ്റിറ്റൂട്ടിൽ നിന്ന് നേരിട്ടു വില കൊടുത്തു വാങ്ങിയ വാക്സീന്റെ ആദ്യ ബാച്ച് കൊച്ചിയിൽ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തി. കോവിഷീൽഡിന്റെ മൂന്നരലക്ഷം ഡോസ് ...

ബ്രിട്ടനിൽ വൻ നിക്ഷേപം നടത്താൻ ഒരുങ്ങി സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ; 240 മില്യൺ പൗണ്ട് നിക്ഷേപിക്കുന്നത് ഇന്ത്യ – യുകെ വ്യാപാര പങ്കാളിത്തത്തിന്റെ ഭാഗമായി

ലണ്ടൻ: ബ്രിട്ടനിൽ 240 മില്യൺ പൗണ്ടിന്റെ നിക്ഷേപം നടത്താൻ പ്രമുഖ വാക്സീൻ നിർമാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഒരുങ്ങുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് ...

കേന്ദ്രനിർദ്ദേശമനുസരിച്ച് കോവിഡ് വാക്‌സിന്റെ വില കുറച്ച്‌ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്; കോവിഷീല്‍ഡിന്റെ വില 400 രൂപയില്‍ നിന്ന് 300 രൂപയായി കുറച്ചു

ഡല്‍ഹി: കോവിഡ് വാക്‌സിനായ കോവിഷീല്‍ഡിന്റെ വില നേരത്തെ നിശ്ചയിച്ചിരുന്ന 400 രൂപയില്‍ നിന്ന് 300 രൂപയായായി കുറച്ച്‌ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. വാക്‌സിന്‍ നിര്‍മ്മാതക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ...

‘അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതി നിരോധനം രാജ്യത്തെ വാക്‌സിന്‍ ഉല്പാദനത്തെ ബാധിച്ചു.” നിരോധനം നീക്കാൻ അമേരിക്കന്‍ പ്രസിഡന്റിനോട് അഭ്യര്‍ഥനയുമായി പൂനവാല

ഡല്‍ഹി: കോവിഡ് വാക്‌സിന്‍ നിര്‍മ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതി നിരോധനം പിന്‍വലിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോട് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാല അഭ്യർത്ഥിച്ചു ...

തീപിടിത്തമുണ്ടായത് വാക്സിന്‍ നിര്‍മിക്കുന്ന കെട്ടിടത്തിന് അടുത്ത് സ്ഥിതി ചെയ്യുന്ന നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ: സംഭവത്തിൽ ദുരൂഹത

പൂനെ: ഇന്ന് ഉച്ചക്ക് 2.45നാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊവിഡ് വാക്സിന്‍ നിര്‍മാണ കേന്ദ്രത്തില്‍ തീപിടിത്തമുണ്ടായത്. എന്നാല്‍ വാക്സിന്‍ നിര്‍മാണ യൂണിറ്റ് സുരക്ഷിതമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist