സംസ്ഥാനം വിലകൊടുത്തു വാങ്ങിയ വാക്‌സിന്റെ ആദ്യ ബാച്ച് കൊച്ചിയിലെത്തി
കൊച്ചി∙ സംസ്ഥാനം പൂണെ സീറം ഇൻസ്റ്റിറ്റൂട്ടിൽ നിന്ന് നേരിട്ടു വില കൊടുത്തു വാങ്ങിയ വാക്സീന്റെ ആദ്യ ബാച്ച് കൊച്ചിയിൽ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തി. കോവിഷീൽഡിന്റെ മൂന്നരലക്ഷം ഡോസ് ...