Thursday, May 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഉദയംപേരൂർ കള്ളനോട്ട് കേസ് ; 5 കൂട്ടുപ്രതികൾ പിടിയിൽ; 1 കോടി 71 ലക്ഷം രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തു 

by Brave India Desk
Apr 23, 2021, 10:45 am IST
in Kerala
Share on FacebookTweetWhatsAppTelegram

തൃപ്പൂണിത്തുറ: ഉദയംപേരൂര്‍ നടക്കാവില്‍ വാടക വീട്ടില്‍നിന്ന്‌ കള്ളനോട്ട്‌ പിടികൂടിയ കേസില്‍ അഞ്ചു കൂട്ടുപ്രതികളെ കൂടി പിടികൂടി. ഒരു കോടി 71 ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി കോയമ്പത്തൂരില്‍ നിന്നാണ് പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്.

കോയമ്പത്തൂര്‍ ഉക്കടം അല്‍ അമീന്‍ കോളനിയില്‍ അഷറഫ്‌ അലിയുടെ മകന്‍ സെയ്‌ദ്‌ സുല്‍ത്താന്‍ (32), കോയമ്ബത്തൂര്‍ സാറമേട്‌ വള്ളാല്‍മേട്‌ അബ്‌ദുള്‍ ഖാദറിന്റെ മകന്‍ അഷറഫ്‌ അലി (29), തൃശൂര്‍ ചാവക്കാട്‌ സീന മന്‍സിലില്‍ സെയ്‌ദ്‌ മുഹമ്മദിന്റെ മകന്‍ റഷീദ്‌ (40) കോയമ്പത്തൂര്‍ കറുപ്രിയല്‍ കോവില്‍ വസന്ത നഗര്‍ സ്‌ട്രീറ്റില്‍ സാലുദ്ദീന്റെ മകന്‍ അസറുദ്ദീന്‍ (29), കോയമ്പത്തൂര്‍ കുറുമ്പോട്‌ കാട്‌ പള്ളി സ്‌ട്രീറ്റ്‌ നമ്പര്‍ 3/28ല്‍ മുഹമ്മദ്‌ ഇബ്രാഹിമിന്റെ മകന്‍ റിസാദ്‌ (30) എന്നിവരാണ്‌ പിടിയിലായത്. രണ്ടായിരത്തിന്റെ 8550 നോട്ടുകളാണ്‌ ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയില്‍ ഇവരില്‍നിന്ന്‌ പോലീസ്‌ കണ്ടെടുത്തത്‌.

Stories you may like

‘ഞാൻ ഉറക്കമൊഴിച്ചതിനേക്കാൾ കൂടുതൽ എനിക്കായി അവർ ഉറക്കമൊഴിച്ചു’; ലീഗ് കാലുവാരിയെന്ന വാർത്തകൾ തള്ളി പി.വി. അൻവർ

ചേർത്തലയിൽ മജിസ്‌ട്രേറ്റിന് പാമ്പുകടിയേറ്റു; സംഭവം കോടതിക്ക് സമീപത്തെ ക്വാർട്ടേഴ്‌സിൽ വെച്ച്

കഴിഞ്ഞ മാസം 28ന്‌ നടക്കാവില്‍ വാടക വീട്ടില്‍ താമസിച്ചിരുന്ന പ്രിയന്‍ കുമാറിനെ (36) രണ്ടായിരത്തിന്റെ 86 നോട്ടുകളുമായി അറസ്‌റ്റു ചെയ്‌തിരുന്നു. പ്രിയന്‍ കുമാറിന്റെ ഭാര്യയുടെ ബന്ധുവായ ചവറ പന്മന കണ്ണങ്കര ഭാഗം വാവസദനത്തില്‍ ധന്യ (33), ധന്യയുടെ ഭര്‍ത്താവ്‌ വിദ്യാധരന്‍ (42) പ്രിയന്‍കുമാാറിന്‌ കള്ള നോട്ട്‌ നല്‍കിയിരുന്ന ഇടനിലക്കാരന്‍ ചെട്ടിതോട്ടത്തില്‍ ചാലക്കുടി സ്വദേശി വിനോദ്‌ എന്നിവരെ ഉദയംപേരൂര്‍ പോലീസ്‌ നേരത്തെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

വിനോദില്‍ നിന്ന്‌ കിട്ടിയ വിവരം അനുസരിച്ച്‌ നടത്തിയ അനേ്വഷണത്തിലാണ്‌ അഞ്ച്‌ പേര്‍ കൂടി പിടിയിലായത്‌.

ഉദയംപേരൂര്‍ സി.ഐ ജോസഫ്‌ ലിയോണ്‍, എസ്‌.ഐമാരായ എസ്‌.വി ബിജു, വി.കെ രാജീവ്‌, കെ.അനില്‍ ,സി.പി.ഒമാരായ കെ.എം സാബു, ജയശങ്കര്‍, ഗുജ്‌റാള്‍ സി.ദാസ്‌, കെ.പി ദീപേഷ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതികളെ പിടികൂടിയത്‌.

നോട്ട്‌ അച്ചടിക്കാന്‍ ഉപയോഗിച്ച പ്രിന്റര്‍, കമ്പ്യൂട്ടര്‍, പേപ്പറുകള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്‌.

Tags: blackmoney caseUdayamperoor black money
Share13TweetSendShare

Latest stories from this section

വഖഫിൽ മലക്കം മറിഞ്ഞ് മമത;പശ്ചിമബംഗാളിൽ നിയമം നടപ്പിലാക്കും;സ്വത്തുക്കളുടെ വിവരങ്ങൾ കേന്ദ്ര പോർട്ടലിൽ അപ്‌ലോഡ് ചെയ്യും

തോറ്റിട്ടും കസേര വിടാതെ മമത; ജനവിധി പുല്ല്, ഇനി സുപ്രീം കോടതിയിൽ ‘കളിക്കാം’; ബംഗാളിൽ അരാജകത്വത്തിന് തിരികൊളുത്തി ദീദി

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

പ്രതിപക്ഷനേതാവായി പിണറായി വേണ്ട, പുതിയ മുഖങ്ങൾ വരട്ടെ; എൽഡിഎഫിൽ പടലപ്പിണക്കം

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

എഴുതിവായിച്ചു, ചോദ്യങ്ങൾ വേണ്ട; സഖാക്കൾക്ക് പേടിക്കാതെ അഭിപ്രായം പറയാം എം.വി ഗോവിന്ദൻ; വാർത്താ സമ്മേളനം വെട്ടിചുരുക്കി മടക്കം

‘ഞാൻ ആർക്കും അടിമയല്ല, എന്റേതായ ശരികളുണ്ട്’; കോടിയേരിയുടെ വീട്ടിലേക്ക് ടി.കെ ഗോവിന്ദൻ,മറുപടിയുമായി വിനോദിനി

‘ഞാൻ ആർക്കും അടിമയല്ല, എന്റേതായ ശരികളുണ്ട്’; കോടിയേരിയുടെ വീട്ടിലേക്ക് ടി.കെ ഗോവിന്ദൻ,മറുപടിയുമായി വിനോദിനി

Discussion about this post

Latest News

സത്യപ്രതിജ്ഞയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി,  സുവേന്ദു അധികാരിയുടെ പി.എ വെടിയേറ്റു മരിച്ചു; കൊല്ലപ്പെട്ടത് മമതയെ വീഴ്ത്തിയ തന്ത്രജ്ഞന്

സത്യപ്രതിജ്ഞയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി, സുവേന്ദു അധികാരിയുടെ പി.എ വെടിയേറ്റു മരിച്ചു; കൊല്ലപ്പെട്ടത് മമതയെ വീഴ്ത്തിയ തന്ത്രജ്ഞന്

‘ഞാൻ ഉറക്കമൊഴിച്ചതിനേക്കാൾ കൂടുതൽ എനിക്കായി അവർ ഉറക്കമൊഴിച്ചു’; ലീഗ് കാലുവാരിയെന്ന വാർത്തകൾ തള്ളി പി.വി. അൻവർ

‘ഞാൻ ഉറക്കമൊഴിച്ചതിനേക്കാൾ കൂടുതൽ എനിക്കായി അവർ ഉറക്കമൊഴിച്ചു’; ലീഗ് കാലുവാരിയെന്ന വാർത്തകൾ തള്ളി പി.വി. അൻവർ

പെൺപാമ്പുകളിൽ ആകൃഷ്ടരായി ആൺപാമ്പുകൾ തേടിയിറങ്ങുന്ന സമയം ; ജാഗ്രത വേണമെന്ന് നിർദേശം

ചേർത്തലയിൽ മജിസ്‌ട്രേറ്റിന് പാമ്പുകടിയേറ്റു; സംഭവം കോടതിക്ക് സമീപത്തെ ക്വാർട്ടേഴ്‌സിൽ വെച്ച്

ഓരോ തൃണമൂൽ ഗുണ്ടകളും തങ്ങൾ ചെയ്ത ക്രൂരതകൾക്ക് കണക്ക് പറയേണ്ടി വരും ; വ്യക്തമായ മുന്നറിയിപ്പുമായി സുവേന്ദു അധികാരി

ഓരോ തൃണമൂൽ ഗുണ്ടകളും തങ്ങൾ ചെയ്ത ക്രൂരതകൾക്ക് കണക്ക് പറയേണ്ടി വരും ; വ്യക്തമായ മുന്നറിയിപ്പുമായി സുവേന്ദു അധികാരി

വിജയ്‌ക്ക് എഐഎഡിഎംകെ പിന്തുണ നൽകില്ല ; നിർണായക തീരുമാനവുമായി എടപ്പാടി പളനിസ്വാമി

വിജയ്‌ക്ക് എഐഎഡിഎംകെ പിന്തുണ നൽകില്ല ; നിർണായക തീരുമാനവുമായി എടപ്പാടി പളനിസ്വാമി

വഖഫിൽ മലക്കം മറിഞ്ഞ് മമത;പശ്ചിമബംഗാളിൽ നിയമം നടപ്പിലാക്കും;സ്വത്തുക്കളുടെ വിവരങ്ങൾ കേന്ദ്ര പോർട്ടലിൽ അപ്‌ലോഡ് ചെയ്യും

തോറ്റിട്ടും കസേര വിടാതെ മമത; ജനവിധി പുല്ല്, ഇനി സുപ്രീം കോടതിയിൽ ‘കളിക്കാം’; ബംഗാളിൽ അരാജകത്വത്തിന് തിരികൊളുത്തി ദീദി

കച്ച് തീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ പാകിസ്താനി ബോട്ട് ; ജാഗ്രത നിർദ്ദേശം ; മേഖലയിൽ സുരക്ഷ ശക്തമാക്കി ബിഎസ്എഫ്

കച്ച് തീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ പാകിസ്താനി ബോട്ട് ; ജാഗ്രത നിർദ്ദേശം ; മേഖലയിൽ സുരക്ഷ ശക്തമാക്കി ബിഎസ്എഫ്

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

പ്രതിപക്ഷനേതാവായി പിണറായി വേണ്ട, പുതിയ മുഖങ്ങൾ വരട്ടെ; എൽഡിഎഫിൽ പടലപ്പിണക്കം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies