വീടു വാടകയ്ക്കെടുത്ത് കള്ളനോട്ടു നിർമാണം; കേന്ദ്ര ഏജൻസികൾ നടത്തിയ പരിശോധനയിൽ പിടികൂടിയത് ലക്ഷങ്ങളുടെ കള്ളനോട്ട് ; പത്തനംതിട്ട സ്വദേശികളായ അഞ്ചംഗസംഘം പിടിയിൽ
കൊച്ചി: പിറവം ഇലഞ്ഞിയിൽ കേന്ദ്ര ഏജൻസികൾ നടത്തിയ പരിശോധനയിൽ ലക്ഷങ്ങളുടെ കള്ളനോട്ടു പിടികൂടി. സീരിയൽ നിർമാണത്തിന് എന്ന പേരിൽ വീടു വാടകയ്ക്കെടുത്ത് കള്ളനോട്ടു നിർമാണം നടത്തിവന്ന പത്തനംതിട്ട ...