Saturday, February 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

2600 അടി താഴ്ചയിൽ മുങ്ങി തകർന്ന് കെ ആര്‍ ഐ നംഗാല-402 അന്തര്‍വാഹിനി ; 53 ജീവനക്കാരും മരണപ്പെട്ടു

by Brave India Desk
Apr 26, 2021, 05:43 pm IST
in International
Share on FacebookTweetWhatsAppTelegram

ബാലി: പരിശീലനത്തിനിടെ ബാലി തീരത്തുനിന്ന്​ മാറി മുങ്ങി​പ്പോയ മുങ്ങിക്കപ്പല്‍ മൂന്നുഭാഗങ്ങളായി പിളര്‍ന്ന്​ അടിത്തട്ടില്‍ നിലംപറ്റി കിടക്കുന്നു. ബാലിയുടെ തീരത്തുനിന്നും 100 കിലോമീറ്റര്‍ അകലെയാണ് സമുദ്രത്തില്‍ മുങ്ങിപ്പോയ കെ ആര്‍ ഐ നംഗാല-402 എന്ന അന്തര്‍വാഹിനി മൂന്ന് കഷണങ്ങളായി തകര്‍ന്ന് 2600 അടി താഴ്ചയില്‍ കണ്ടെത്തിയത്.

വെള്ളത്തിനടിയില്‍ സ്‌ഫോടക ബോംബ് പരീക്ഷിക്കുന്നതിനിടയിലാണ് 53 ജീവനക്കാരുമായി യാത്രതിരിച്ച കപ്പല്‍ ബുധനാഴ്ച കാണാതായത്. മുഴുവന്‍ ജീവനക്കാരും മരണപ്പെട്ടതായി ഇന്‍ഡോനേഷ്യന്‍ സൈന്യം ഔദ്യോഗികമായി അറിയിച്ചു.

Stories you may like

വടക്കുകിഴക്കൻ ഇന്ത്യയെ ബംഗാൾ ഉൾക്കടലുമായി ബന്ധിപ്പിക്കാൻ ഗതാഗത പദ്ധതി ; ഇന്ത്യയുമായി സഹകരിക്കുമെന്ന് ജപ്പാൻ

പാകിസ്താൻ സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം ; പാക് പ്രധാനമന്ത്രിയുടെ ഓഫീസിന് തൊട്ടടുത്തുള്ള ‘ആറ്റോമിക്’ കേന്ദ്രങ്ങളിലും ആക്രമണം

കപ്പല്‍ 2600 അടി താഴ്ചയിലുള്ളതിന്റെ സൂചനകള്‍ ഞായറാഴ്ച രാവിലെയാണ് അധികൃതര്‍ക്ക് ലഭിച്ചത്. രക്ഷാ ദൗത്യവുമായി ഇറങ്ങിയ കപ്പലുകളാണ്​ കെ.ആര്‍.ഐ നംഗാല- 402 മുങ്ങിക്കപ്പലിന്‍റെ അവശിഷ്​ടങ്ങള്‍ കണ്ടെത്തിയത്​. കപ്പലിന്‍റെ പ്രധാന ഭാഗം പൊട്ടിയ നിലയിലാണ്​. പരിസരങ്ങളില്‍നിന്ന്​ നാവികര്‍ ഉപയോഗിച്ചതെന്നു കരുതുന്ന വസ്തുക്കള്‍ കണ്ടെടുത്തിരുന്നു.

ഇതിനു പിന്നാലെയാണ്​ സോനാര്‍ സ്​കാന്‍ വഴി കപ്പലിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നത്​. സിംഗപ്പൂരില്‍ നിന്നും നല്‍കപ്പെട്ട രക്ഷാപ്രവര്‍ത്തനത്തിനുള്ള അന്തര്‍വാഹിനിയുടെ സഹായത്താലാണ് സംഭവം സ്ഥിരീകരിച്ചത്.

യു.എസ്​, ആസ്​ട്രേലിയ, സിംഗപൂര്‍, മലേഷ്യ, ഇന്ത്യ രാഷ്​ട്രങ്ങളും രക്ഷാ ദൗത്യത്തില്‍ പങ്കാളികളായിരുന്നു.

ഇന്തൊനേഷ്യന്‍ പ്രസിഡന്റ് ജോകോ വിടോടോ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിക്കുകയും മരിച്ചവരുടെ ബന്ധുക്കളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും പറഞ്ഞു.

Tags: Submarine lostSubmarine accident
Share13TweetSendShare

Latest stories from this section

യുദ്ധക്കളമായി അതിർത്തി; പാകിസ്താൻ-അഫ്ഗാൻ പോരാട്ടത്തിൽ മധ്യസ്ഥതയ്ക്ക് ഇറാൻ! ചർച്ചയ്ക്ക് തയ്യാറെന്ന് വിദേശകാര്യ മന്ത്രി

യുദ്ധക്കളമായി അതിർത്തി; പാകിസ്താൻ-അഫ്ഗാൻ പോരാട്ടത്തിൽ മധ്യസ്ഥതയ്ക്ക് ഇറാൻ! ചർച്ചയ്ക്ക് തയ്യാറെന്ന് വിദേശകാര്യ മന്ത്രി

“ആരും സുരക്ഷിതരല്ല, ശത്രുവിനെ വീട്ടിൽ കയറി അടിക്കും”; അഫ്ഗാനുമായുള്ള യുദ്ധത്തിൽ പിന്നോട്ടില്ലെന്ന് ആസിഫ് അലി സർദാരി! ‘ഓപ്പറേഷൻ ഗസബ് ലിൽ ഹഖ്’ വിജയം

“ആരും സുരക്ഷിതരല്ല, ശത്രുവിനെ വീട്ടിൽ കയറി അടിക്കും”; അഫ്ഗാനുമായുള്ള യുദ്ധത്തിൽ പിന്നോട്ടില്ലെന്ന് ആസിഫ് അലി സർദാരി! ‘ഓപ്പറേഷൻ ഗസബ് ലിൽ ഹഖ്’ വിജയം

വാട്‌സ്ആപ്പ് വെബ് പണിമുടക്കി; ലോഗിൻ ചെയ്യാനാവാതെ ഐഫോൺ ഉപയോക്താക്കൾ വലയുന്നു! ആൻഡ്രോയിഡിൽ കുഴപ്പമില്ല; എന്താണ് സംഭവിച്ചത്? എക്‌സിൽ പരാതിപ്രവാഹം

വാട്‌സ്ആപ്പ് വെബ് പണിമുടക്കി; ലോഗിൻ ചെയ്യാനാവാതെ ഐഫോൺ ഉപയോക്താക്കൾ വലയുന്നു! ആൻഡ്രോയിഡിൽ കുഴപ്പമില്ല; എന്താണ് സംഭവിച്ചത്? എക്‌സിൽ പരാതിപ്രവാഹം

അഫ്ഗാനുമായി നേരിട്ടുള്ള യുദ്ധം പ്രഖ്യാപിച്ച് പാകിസ്താൻ; ഇരുപക്ഷത്തുമായി 180-ലേറെ മരണം; പാക് വിമാനം വെടിവെച്ചിട്ടെന്ന് താലിബാൻ

അഫ്ഗാനുമായി നേരിട്ടുള്ള യുദ്ധം പ്രഖ്യാപിച്ച് പാകിസ്താൻ; ഇരുപക്ഷത്തുമായി 180-ലേറെ മരണം; പാക് വിമാനം വെടിവെച്ചിട്ടെന്ന് താലിബാൻ

Discussion about this post

Latest News

മുസരബാനിയെ പറത്തി സഞ്ജുവിന്റെ മറുപടി; ഡഗ്-ഔട്ടിൽ ഗംഭീറിന്റെ കയ്യടി, ഗാലറിയിൽ ധോണിക്ക് തുല്യമായ ഗർജ്ജനം

സഞ്ജു സിംബാബ്‌വെ ബൗളർമാരെ ഓറഞ്ച് ജ്യൂസാക്കി; കെ. ശ്രീകാന്തിന്റെ തനത് ശൈലിയിലുള്ള പ്രശംസ ചർച്ചയാകുന്നു; മലയാളി താരത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ 

വടക്കുകിഴക്കൻ ഇന്ത്യയെ ബംഗാൾ ഉൾക്കടലുമായി ബന്ധിപ്പിക്കാൻ ഗതാഗത പദ്ധതി ; ഇന്ത്യയുമായി സഹകരിക്കുമെന്ന് ജപ്പാൻ

വടക്കുകിഴക്കൻ ഇന്ത്യയെ ബംഗാൾ ഉൾക്കടലുമായി ബന്ധിപ്പിക്കാൻ ഗതാഗത പദ്ധതി ; ഇന്ത്യയുമായി സഹകരിക്കുമെന്ന് ജപ്പാൻ

പൂജ്യത്തിന് പുറത്തായാലും നിനക്ക് ഞങ്ങളുണ്ട്; ടീം നൽകിയ ആത്മവിശ്വാസത്തെക്കുറിച്ച് യുവതാരം പറഞ്ഞത് ഇങ്ങനെ; തളർന്നപ്പോൾ താങ്ങായവർക്ക് നന്ദി

പൂജ്യത്തിന് പുറത്തായാലും നിനക്ക് ഞങ്ങളുണ്ട്; ടീം നൽകിയ ആത്മവിശ്വാസത്തെക്കുറിച്ച് യുവതാരം പറഞ്ഞത് ഇങ്ങനെ; തളർന്നപ്പോൾ താങ്ങായവർക്ക് നന്ദി

പാക്-അഫ്ഗാൻ സംഘർഷത്തിൽ പാകിസ്താനെ പ്രശംസിച്ച് ട്രംപ് ; ആവശ്യമെങ്കിൽ ഇടപെടാം എന്നും വാഗ്ദാനം

പാക്-അഫ്ഗാൻ സംഘർഷത്തിൽ പാകിസ്താനെ പ്രശംസിച്ച് ട്രംപ് ; ആവശ്യമെങ്കിൽ ഇടപെടാം എന്നും വാഗ്ദാനം

വിമാനത്താവളം മുതൽ ആ സ്നേഹം ഞാൻ അറിയുന്നു; ചെന്നൈയിലെ സഞ്ജു തരംഗം, പ്രതികരണവുമായി താരം; ഒപ്പം ആരാധകർക്ക് ആ ഉറപ്പും

വിമാനത്താവളം മുതൽ ആ സ്നേഹം ഞാൻ അറിയുന്നു; ചെന്നൈയിലെ സഞ്ജു തരംഗം, പ്രതികരണവുമായി താരം; ഒപ്പം ആരാധകർക്ക് ആ ഉറപ്പും

സെമിയിലേക്ക് പാകിസ്ഥാന് ഇംഗ്ലണ്ടിന്റെ കൈത്താങ്ങ്; പക്ഷേ ലങ്കൻ കടമ്പ കടക്കണമെങ്കിൽ അത്ഭുതങ്ങൾ നടക്കണം; നടക്കേണ്ടത് ഇങ്ങനെ

സെമിയിലേക്ക് പാകിസ്ഥാന് ഇംഗ്ലണ്ടിന്റെ കൈത്താങ്ങ്; പക്ഷേ ലങ്കൻ കടമ്പ കടക്കണമെങ്കിൽ അത്ഭുതങ്ങൾ നടക്കണം; നടക്കേണ്ടത് ഇങ്ങനെ

14 കഴിഞ്ഞ പെൺകുട്ടികൾക്കായി രാജ്യവ്യാപകമായി എച്ച്പിവി വാക്സിനേഷൻ ഡ്രൈവ് ; പ്രധാനമന്ത്രി അജ്മീറിൽ തുടക്കം കുറിക്കും

14 കഴിഞ്ഞ പെൺകുട്ടികൾക്കായി രാജ്യവ്യാപകമായി എച്ച്പിവി വാക്സിനേഷൻ ഡ്രൈവ് ; പ്രധാനമന്ത്രി അജ്മീറിൽ തുടക്കം കുറിക്കും

തിരുപ്പറൻകുണ്ഡ്രം മുരുകനെ കാണാൻ മോദി എത്തുന്നു ; പ്രധാനമന്ത്രി മാർച്ച് 1ന് തമിഴ്നാട് സന്ദർശിക്കും ; 7000 കോടി രൂപയുടെ കേന്ദ്ര പദ്ധതികൾക്ക് ഉദ്ഘാടനം

തിരുപ്പറൻകുണ്ഡ്രം മുരുകനെ കാണാൻ മോദി എത്തുന്നു ; പ്രധാനമന്ത്രി മാർച്ച് 1ന് തമിഴ്നാട് സന്ദർശിക്കും ; 7000 കോടി രൂപയുടെ കേന്ദ്ര പദ്ധതികൾക്ക് ഉദ്ഘാടനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies