ഗുവാഹത്തി: അസമിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തി.
രാവിലെ 7.51 ഓടെയായിരുന്നു ഭൂചലനം. ആർക്കും പരിക്കേറ്റതായി വിവരമില്ല. ഭൂചലനമുണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജിയെ ഉദ്ധരിച്ച് ആരോഗ്യ മന്ത്രി ഹിമന്ത ബിശ്വ ശർമ്മ സ്ഥിരീകരിച്ചു.
#WATCH Assam | Cracks appeared on a road in Sonitpur
as a 6.4 magnitude earthquake hit the region this morning. pic.twitter.com/WfP7xWGy2q— ANI (@ANI) April 28, 2021
ഈ സാഹാചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു.
Discussion about this post