Tuesday, January 31, 2023
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
No Result
View All Result
Home News India

കൊവിഡ് നിയന്ത്രണങ്ങൾ ശക്തം; പശ്ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

by Brave India Desk
Apr 29, 2021, 08:09 am IST
in India
Share on FacebookTweetWhatsAppTelegram

കൊൽക്കത്ത: ശക്തമായ കൊവിഡ് നിയന്ത്രണങ്ങൾക്കിടെ പശ്​ചിമബംഗാളില്‍ അവസാനഘട്ട വോ​ട്ടെടുപ്പ്​ ആരംഭിച്ചു. 35 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളാണ്​ ജനവിധി തേടുന്നത്​. മാല്‍ഡ, മുര്‍ഷിദാബാദ്​,ബീർഭൂം, കൊല്‍ക്കത്ത തുടങ്ങിയ പ്രധാന മണ്ഡലങ്ങളിൽ ഇന്നാണ് പോളിംഗ്.

283 സ്ഥാനാര്‍ഥികളുടെ ഭാഗധേയമാണ് ഇന്ന് തീരുമാനിക്കപ്പെടുക. 11,860 കേന്ദ്രങ്ങളിലായാണ്​ വോ​ട്ടെടുപ്പ്​ പുരോഗമിക്കുന്നത്​. സ്ഥാനാര്‍ഥികളില്‍ 35 പേര്‍ വനിതകളാണ്​.

Stories you may like

അമേരിക്കയില്‍ കോവിഡ്-19 യുവാക്കളുടെയും കുട്ടികളുടെയും ജീവനെടുക്കുന്നു: ഓക്‌സ്‌ഫര്‍ഡ് റിപ്പോര്‍ട്ട്

കൊവിഡ് വ്യാപനം; സംസ്ഥാനത്ത് വീണ്ടും മാസ്കും സാനിറ്റൈസറും നിർബന്ധമാക്കി

തെരഞ്ഞെടുപ്പിന്​ മുമ്പ്​ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​ത ബീർഭൂം ജില്ലയില്‍ കനത്ത സുരക്ഷയാണ്​ ഏര്‍പ്പെടുത്തിയിരിക്കുന്നത്​. കൊവിഡ് മാനദണ്ഡങ്ങൾ പൂര്‍ണമായും പാലിച്ച്‌​ എല്ലാവരും ജനാധിപത്യത്തിന്റെ ഈ ഉത്സവത്തില്‍ പങ്കാളികളാകണമെന്ന്​ പ്രധാനമന്ത്രി നരേ​ന്ദ്ര മോദി ബംഗാള്‍ ജനതയോട് ആഹ്വാനം ചെയ്​തു.

കേരളത്തോടൊപ്പം  മെയ്​ രണ്ടിനാണ്​ പശ്​ചിമ ബംഗാളിലും ഫലപ്രഖ്യാപനം.

Tags: Covid 19West Bengal Elections 2021Phase 8Voting
Share3TweetSendShare

Discussion about this post


Latest stories from this section

ആധാർ കാർഡിലെ ഫോട്ടോ ഇഷ്ടമായില്ലേ? എളുപ്പത്തിൽ മാറ്റാം; ചെയ്യേണ്ടത് ഇത്ര മാത്രം

ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തനങ്ങൾക്കായി പണം പിരിച്ച് സിറിയയിലേക്ക് അയച്ചു; പ്രതി മുഹമ്മദ് മുഹ്സിൻ അഹമ്മദിനെതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു

കോവിഡിന് ശേഷം സാമ്പത്തിക മേഖലയുടെ തിരിച്ചുവരവ് അതിവേഗമെന്ന് സാമ്പത്തിക സർവ്വെ; ആഭ്യന്തര ഉത്പാദന വളർച്ച 6 മുതൽ 6.8 % വരെ

ജമ്മുകശ്മീരിന്റെ സുരക്ഷിതത്വം അനുഭവിച്ചറിഞ്ഞ് രാഹുലും പ്രിയങ്കയും;ഖീർ ഭവാനി ക്ഷേത്രവും ഹസ്രത്ബൽ മസ്ജിദും സന്ദർശിച്ചു

Next Post

നിർണ്ണായക നീക്കങ്ങളിലൂടെ ശത്രുവിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് പോയിന്റുകൾ, പിന്തിരിഞ്ഞോടിയ ശത്രുവിന് സംഘടിക്കാൻ അവസരം നൽകാതെ ഭസ്മീകരിച്ച യുദ്ധവീര്യം; മേജർ ജനറൽ ചിറ്റൂർ വേണുഗോപാൽ വിടവാങ്ങി

Latest News

മൂന്നാറിൽ പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ചു; യുവാവിനായി തിരച്ചിൽ

പെഷവാർ സ്ഫോടനം; പൊട്ടിത്തെറിച്ച ഭീകരന്റെ തല കണ്ടെത്തി

ആധാർ കാർഡിലെ ഫോട്ടോ ഇഷ്ടമായില്ലേ? എളുപ്പത്തിൽ മാറ്റാം; ചെയ്യേണ്ടത് ഇത്ര മാത്രം

ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തനങ്ങൾക്കായി പണം പിരിച്ച് സിറിയയിലേക്ക് അയച്ചു; പ്രതി മുഹമ്മദ് മുഹ്സിൻ അഹമ്മദിനെതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു

‘ചിന്തയുടെ കൊല അപകടകരമായ കൊല’; പി.സി ജോർജിന്റെ പരാമർശം വിവാദത്തിൽ

കോവിഡിന് ശേഷം സാമ്പത്തിക മേഖലയുടെ തിരിച്ചുവരവ് അതിവേഗമെന്ന് സാമ്പത്തിക സർവ്വെ; ആഭ്യന്തര ഉത്പാദന വളർച്ച 6 മുതൽ 6.8 % വരെ

ജമ്മുകശ്മീരിന്റെ സുരക്ഷിതത്വം അനുഭവിച്ചറിഞ്ഞ് രാഹുലും പ്രിയങ്കയും;ഖീർ ഭവാനി ക്ഷേത്രവും ഹസ്രത്ബൽ മസ്ജിദും സന്ദർശിച്ചു

വിമാനത്തിൽ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; ശങ്കർ മിശ്രയ്ക്ക് ജാമ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies