സംസ്ഥാനത്ത് ഒന്നാംഘട്ട വോട്ടെടുപ്പ് നാളെ: 36,630 സ്ഥാനാർത്ഥികൾ ജനവിധി തേടും
സംസ്ഥാനത്തെ 7 ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങൾ നാളെ സെമി ഫൈനലിന് വിധി എഴുതും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ്നാളെ ആദ്യഘട്ട വോട്ടെടുപ്പ്. ...


















