നിയമസഭ തെരഞ്ഞെടുപ്പിലെ തപാൽവോട്ടുകൾ എണ്ണിത്തുടങ്ങി. അൽപസമയത്തിനുള്ളിൽ ആദ്യഫലസൂചനകൾ ലഭിച്ചു തുടങ്ങും. ആദ്യത്തെ സൂചനക്കായി കേരളം കാത്തിരിക്കുകയാണ്.
ഇത്തവണ പോസ്റ്റൽ വോട്ടുകൾ കൂടുതലാണ്. കൊറോണയുടെ പശ്ചാത്തലത്തിൽ ഇത്തവണ 80 വയസ്സ് കഴിഞ്ഞവർക്കെല്ലാം തപാൽവോട്ടാണ് രേഖപ്പെടുത്തിയത്.
ഏകദേശം മൂന്നു ലക്ഷം തപാൽ വോട്ടുകളാണ് ഇത്തവണ കേരളത്തിൽ പോൾ ചെയ്തത്. ഇത് സമാന്തരമായി വോട്ടെണ്ണലിൽ നിർണ്ണായകമാവും.
Discussion about this post