postal vote

പോസ്റ്റൽ ബാലറ്റുകളിൽ തിരുത്തൽ വരുത്തിയെന്ന് വെളിപ്പെടുത്തൽ ; ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്

ആലപ്പുഴ : മുതിർന്ന സിപിഎം നേതാവും മുൻമന്ത്രിയുമായ ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്. പോസ്റ്റൽ ബാലറ്റുകളിൽ തിരുത്തൽ വരുത്തിയെന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്. 1989ൽ കെ വി ...

മാദ്ധ്യമപ്രവർത്തകർക്ക് പോസ്റ്റൽ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്താം ; സുപ്രധാന തീരുമാനവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. മാദ്ധ്യമപ്രവർത്തകരെ തിരഞ്ഞെടുപ്പ് കമ്മീഷൻ അവശ്യ സേവന വിഭാഗത്തിൽ ഉൾപ്പെടുത്തി. ഇതോടെ മാദ്ധ്യമപ്രവർത്തകർക്ക് തിരഞ്ഞെടുപ്പിൽ പോസ്റ്റൽ ...

തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങി; ആദ്യഫലസൂചന ഉടൻ

നിയമസഭ തെരഞ്ഞെടുപ്പിലെ തപാൽവോട്ടുകൾ എണ്ണിത്തുടങ്ങി. അൽപസമയത്തിനുള്ളിൽ ആദ്യഫലസൂചനകൾ ലഭിച്ചു തുടങ്ങും. ആദ്യത്തെ സൂചനക്കായി കേരളം കാത്തിരിക്കുകയാണ്. ഇത്തവണ പോസ്റ്റൽ വോട്ടുകൾ കൂടുതലാണ്. കൊറോണയുടെ പശ്ചാത്തലത്തിൽ ഇത്തവണ 80 ...

പോസ്റ്റൽ വോട്ടിലൂടെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ വ്യാപക ശ്രമമെന്ന് ആക്ഷേപം; മൂന്നര ലക്ഷത്തോളം തപാൽ ബാലറ്റുകൾ അധികമായി അച്ചടിച്ചു; മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ മാത്രം പതിനയ്യായിരത്തോളം എണ്ണം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് കൈയ്യോടെ പിടികൂടിയ ഇരട്ട വോട്ടുകൾക്ക് പിന്നാലെ തപാൽ വോട്ടുകളിലും വ്യാപക അട്ടിമറി നടന്നതായി ആക്ഷേപം. ആകെ ഏഴര ലക്ഷത്തില്‍ താഴെ മാത്രം തപാൽ ...

പോസ്റ്റൽ വോട്ടിന്റെ പേരിലുള്ള തട്ടിപ്പുകൾ തുടർക്കഥ; വോട്ട് ചെയ്ത അധ്യാപകന് രണ്ടാമതും തപാൽ ബാലറ്റ് കിട്ടി

കൊല്ലം: പോസ്റ്റൽ വോട്ടിന്റെ പേരിലുള്ള തട്ടിപ്പുകൾ സംസ്ഥാനത്ത് തുടരുന്നു. നേരത്തെ വോട്ട് ചെയ്ത പൊലീസുകാരന് രണ്ടാമതും തപാൽ ബാലറ്റ് കിട്ടി. കൊല്ലത്ത് ഏപ്രിൽ രണ്ടിന് വോട്ടിട്ട ഉദ്യോഗസ്ഥനാണ് ...

തലസ്ഥാനത്ത് പോസ്റ്റൽ വോട്ടുകളിൽ അട്ടിമറിയെന്ന് ബിജെപി; വോട്ട് ചെയ്യാനെത്തിയ വോട്ടർമാരുടെ വോട്ടുകൾ തപാൽ വോട്ട് രേഖപ്പെടുത്തി

തിരുവനന്തപുരം: പാറശ്ശാല നിയോജക മണ്ഡലത്തിൽ പോസ്റ്റൽ വോട്ടുകളിൽ അട്ടിമറി നടന്നതായി പരാതി. പെരുങ്കടവിള, കുന്നത്തുകാൽ തുടങ്ങിയ പഞ്ചായത്തുകളിൽ വോട്ട് ചെയ്യാനെത്തിയ വോട്ടർമാരുടെ വോട്ടുകൾ തപാൽ വോട്ട് രേഖപ്പെടുത്തിയതായി ...

കഴക്കൂട്ടത്തെ ജീവിച്ചിരിക്കുന്ന തൊണ്ണൂറ്റിയാറുകാരി മരിച്ചെന്ന് ഉദ്യോഗസ്ഥർ; പോസ്റ്റൽ വോട്ട് നൽകാത്തതിനെതിരെ പരാതിയുമായി കുടുംബം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അബദ്ധങ്ങൾ തുടരുന്നു. മരിച്ചെന്ന് ആക്ഷേപിച്ച് വയോധികയ്ക്ക് വോട്ട് നിഷേധിച്ച ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. തിരുവനന്തപുരം കഴക്കൂട്ടം മണ്ഡലത്തിലെ തൊണ്ണൂറ്റി ആറ് വയസുള്ള ...

തെരഞ്ഞെടുപ്പിലെ അബദ്ധങ്ങൾ തുടരുന്നു; ജീവിച്ചിരിപ്പില്ലെന്ന ബി എൽ ഒയുടെ റിപ്പോർട്ട് പ്രകാരം എം ജി എസ് നാരായണന് പോസ്റ്റൽ വോട്ട് ചെയ്യാനായില്ല

കോഴിക്കോട്: ചരിത്രകാരൻ എം ജി എസ് നാരായണൻ ജീവിച്ചിരിപ്പില്ലെന്ന് ബി എൽ ഒ റിപ്പോർട്ട് ചെയ്തതനുസരിച്ച് അദ്ദേഹത്തിന് പോസ്റ്റൽ വോട്ട് ചെയ്യാനായില്ല. നിരുത്തരവാദപരമായ നടപടിയിൽ പൊതുപ്രവർത്തകർ പരാതി ...

പോസ്റ്റൽ വോട്ട് വാട്സാപ്പ് സ്റ്റാറ്റസ് ആക്കി എസ് ഡി പി ഐ സ്ഥാനാർത്ഥി; പരാതിയുമായി എതിർ സ്ഥാനാർത്ഥികൾ

കൊല്ലം: പോസ്റ്റൽ വോട്ട് വാട്സാപ്പ് സ്റ്റാറ്റസാക്കിയ എസ് ഡി പി ഐ സ്ഥാനാർത്ഥിക്കെതിരെ കളക്ടർക്കും വരണാധികാരിക്കും പരാതി നൽകി എതിർ സ്ഥാനാർത്ഥികൾ. കൊല്ലം വിളക്കുടി ഗ്രാമപ്പഞ്ചായത്തിലെ കാര്യറ ...

കൊവിഡ് രോഗികൾക്കും 65 വയസ്സു കഴിഞ്ഞവർക്കും പോസ്റ്റൽ വോട്ട്; വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം

ഡൽഹി: കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചവർക്കും നിരീക്ഷണത്തിലുള്ളവർക്കും രോഗബാധ സംശയിക്കുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം നൽകാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. 65 വയസ്സിന് മുകളിൽ ...

പോസ്റ്റൽ ബാലറ്റ് ക്രമക്കേട്: സ്വതന്ത്രാന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

പോലീസ് പോസ്റ്റൽ ബാലറ്റ് ക്രമക്കേട് സ്വതന്ത്ര ഏജൻസി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അസോസിയേഷൻ നേതാക്കൾ പോസ്റ്റൽ ...

പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് ;ക്രൈംബ്രാഞ്ച് അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി,ആവശ്യമായ രേഖകള്‍ അന്വേഷണസംഘത്തിന് കൈമാറാന്‍ നിര്‍ദേശം

പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി. ആവശ്യമായ രേഖകള്‍ അന്വേഷണ സംഘത്തിന് കൈമാറാന്‍ തെരഞ്ഞടുപ്പ് കമ്മീഷന് കോടതി നിര്‍ദ്ദേശം .ഹര്‍ജി മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും ...

പോലീസ് പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്;അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നതില്‍ അതൃപതി അറിയിച്ച് കോടതി

പോലിസിലെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് സംബന്ധിച്ച ക്രൈം ബ്രാഞ്ച് അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് വൈകുന്നതില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി .പോലിസ് പോസ്റ്റല്‍ വോട്ട് തിരിമറിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ...

‘അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണം’;പോലീസുകാരുടെ പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്വേഷണത്തിന് കൂടുതല്‍ സമയം തേടിയാണ് ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയത്. കേരളത്തിന് പുറത്ത് തെരഞ്ഞെടുപ്പ് ...

പോലീസുകാരുടെ പോസ്റ്റല്‍ വോട്ട് ക്രമക്കേട്;ഹൈക്കോടതി വിശദീകരണം തേടി

പോലീസുകാരുടെ പോസ്റ്റല്‍ വോട്ട ക്രമക്കേടില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ കോടതി വിശദീകരണം തേടി.തെരഞ്ഞെടുപ്പ് കമ്മീഷനോടും സര്‍ക്കാരിനോടുമാണ് വിശദീകരണം തേടിയത്. സംഭവത്തില്‍ ഇന്റലിജന്‍സ് മേധാവിയുടെ അന്വേഷണ ...

പോലീസിലെ പോസ്റ്റല്‍ വോട്ട് ക്രമക്കേട്;രമേശ് ചെന്നിത്തലയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

പോലീസിലെ പോസ്റ്റല്‍ വോട്ടിലെ ക്രമക്കേടില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. പോലീസുകാര്‍ക്ക് അനുവദിച്ച മുഴുവന്‍ പോസ്റ്റല്‍ വോട്ടുകളും ...

പോലീസിലെ പോസ്റ്റല്‍ വോട്ട് ക്രമക്കേട്;രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

സംസ്ഥാനത്തെ പൊലീസിലെ പോസ്റ്റല്‍ വോട്ട് അട്ടിമറിയില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി പൊലീസുകാര്‍ക്ക് നല്‍കിയ മുഴുവൻ പോസ്റ്റല്‍ വോട്ടുകളും പിന്‍വലിക്കണമെന്നും വീണ്ടും ...

പോലീസിലെ പോസ്റ്റല്‍ വോട്ട് ക്രമക്കേട്;സസ്‌പെന്‍ഷനിലായ കമാന്‍ഡോ മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിലെ അംഗം

പൊലീസ് തപാൽ വോട്ട് തിരിമറിയില്‍ സസ്പെൻഷനിലായ കമാൻഡോ വൈശാഖ് നേരത്തേ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ സംഘത്തിലെ അംഗം.5 മാസത്തോളം മുഖ്യമന്ത്രിക്കൊപ്പം ജോലി ചെയ്ത വൈശാഖിനെ പിന്നീട് ...

പോലീസുകാരുടെ പോസ്റ്റല്‍ വോട്ട് ക്രമക്കേട്;പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു

പൊലീസുകാരുടെ പോസ്റ്റല്‍ വോട്ട് തിരിമറിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. പോസ്റ്റൽ ബാലറ്റുകൾ കരസ്ഥമാക്കാൻ ശ്രമിച്ച പൊലീസ് കമാൻഡോ വൈശാഖിനെതിരെ കേസെടുത്ത് സസ്പെൻഡ് ചെയ്തിട്ടുണ്ട്. അതിനിടെ സഹപ്രവർത്തകരിൽ നിന്നും പോസ്റ്റൽ ...

പോലീസിലെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്; അന്വേഷണം ക്രൈംബ്രാഞ്ചിന്

  പോലീസിലെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കും.ഡിജിപി ക്രൈംബ്രാഞ്ച് മേധാവിക്ക് നിര്‍ദേശം നല്‍കി.കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.എഫ് ഐആര്‍ ലഭിച്ച ശേഷം പോലീസുകാര്‍ക്കെതിരെ നടപടി ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist