തിരുവനന്തപുരം: എൻഡിഎ രണ്ട് സീറ്റിൽ മുന്നിലാണ് എന്ന ഫലസൂചനകളാണ് പുറത്തുവരുന്നത്. നേമത്ത് കുമ്മനവും പാലക്കാട് ഇ.ശ്രീധരനും മുന്നിലാണ്. നേമത്ത് നാന്നൂറിലധികം വോട്ടിനാണ് കുമ്മനം ലീഡ് ചെയ്യുന്നത്.
പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പലിനെ പിന്നിലാക്കി നൂറ് വോട്ടിന് ഇ.ശ്രീധരൻ ലീഡ് നില ഉയർത്തി.







