ഡല്‍ഹി : 1965ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച ജവാൻമാരെ അനുസ്മരിക്കുന്നതിന്റെ ഭാഗമായി, പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ അമർ ജവാൻ ജ്യോതിയിലെത്തി പുഷ്പചക്രം അർപ്പിച്ചു.
കരവ്യോമനാവിക സേനാ മേധാവികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. 65 ലെ യുദ്ധത്തിന്റെ സുവര്‍ണ്ണ ജൂബിലിയോട് അനുബന്ധിച്ച് ഡല്‍ഹിയിലെ രാജ്!പഥില്‍ നടന്നുവന്നിരുന്ന ശൗര്യാഞ്!ജലി പ്രദര്‍ശനം ഇന്ന് സമാപിക്കും. ഇന്ത്യന്‍ സൈനികരുടെ അസാമാന്യ ധീരതയില്‍ അഭിമാനിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു
Discussion about this post