സംസ്ഥാനത്ത് വോട്ടെണ്ണല്‍ പുരോഗമിക്കവെ നേമവും പാലക്കാടും തൃശ്ശൂരും ബിജെപി മുന്നേറുന്നു. നേമത്ത് കുമ്മനം രാജശേഖരന് 1712 വോട്ടിനു ലീഡിന് മുന്നേറുകയാണ്. പാലക്കാട് ഇ ശ്രീധരനും മികച്ച ലീഡ് തന്നെയാണുള്ളത്. തൃശൂരില്‍ 3752 വോട്ടിനു ലീഡ് ചെയ്യുകയാണ്.
അതേസമയം ചാത്തന്നൂര്‍, വട്ടിയൂര്‍ക്കാവ്, കാസര്‍ഗോഡ്, മഞ്ചേശ്വരം, ആറ്റിങ്ങല്‍, ബേപ്പൂര്‍ എന്നീ മണ്ഡലങ്ങളില്‍ എന്‍ ഡി എ ആണ് രണ്ടാം സ്ഥാനത്തുള്ളത്. വോട്ട് വിഹിതം വൻതോതിൽ വര്‍ധിപ്പിക്കാന്‍ എന്‍ ഡി എയ്ക്ക് സാധിച്ചു.
Discussion about this post