കോട്ടയം: പൂഞ്ഞാറില്‍ കേരള ജനപക്ഷം നേതാവ് പി.സി.ജോര്‍ജ്ജിന് തോല്‍വി. 8000ത്തിലധികം വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ വിജയിച്ചത്.
2016-ല്‍ മൂന്ന് മുന്നണികളേയും പിന്നിലാക്കിയാണ് പി.സി.ജോര്‍ജ്ജ് മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. ഇത്തവണയും തനിക്ക് വിജയം ഉറപ്പാണെന്നായിരുന്നു പി.സി.ജോര്‍ജ്ജ് പറഞ്ഞിരുന്നത്. എന്നാല്‍ വോട്ടെടുപ്പ് പുരോഗമിക്കവെ പി.സി.ജോര്‍ജ്ജിന് അടി പതറുകയായിരുന്നു.
Discussion about this post