Wednesday, July 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കോവിഡ് രണ്ടാം തരംഗം; ഓഫീസുകളിലെ ഹാജർ നില കുറച്ച് ഇന്ത്യൻ ആർമി

by Brave India Desk
May 2, 2021, 09:44 pm IST
in News, India
Share on FacebookTweetWhatsAppTelegram

കോവിഡ് -19 രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി ഈ മാസം അവസാനം വരെ ഓഫീസുകളിലെ ഹാജർനില കുറച്ചതായും എല്ലാ സമ്മേളനങ്ങളും മീറ്റിംഗുകളും റദ്ദാക്കിയതായും ഇന്ത്യൻ ആർമി അറിയിച്ചു.

‘കൊറോണ വൈറസ് അണുബാധയുടെ രണ്ടാം തരംഗവുമായി ഇന്ത്യ പൊരുതുകയാണ്, നിരവധി സംസ്ഥാനങ്ങളിലെ ആശുപത്രികൾ ഓക്സിജന്റെയും കിടക്കകളുടെയും അഭാവത്തിൽ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിൽ. കോവിഡ് -19 അണുബാധയുടെ വ്യാപനം തടയുന്നതിനും, പ്രതിരോധം നിലനിർത്തുന്നതിനുമായി പുതിയ നിർദേശങ്ങൾ മെയ് 31 വരെ പ്രാബല്യത്തിൽ തുടരു’മെന്ന് ഇന്ത്യൻ സൈന്യം ട്വിറ്ററിൽ അറിയിച്ചു.

Stories you may like

‘ടിനി വെറുമൊരു ആയുധം, ലക്ഷ്മിപ്രിയയെ സംരക്ഷിക്കുന്നത് ശ്വേതയും ആ നടനും’;  കടുത്ത ആരോപണങ്ങളുമായി അൻസിബയുടെ അഭിഭാഷകൻ

ഗോവധം പൂർണ്ണമായി നിരോധിച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്ത് വിജയ് സർക്കാർ സുപ്രീം കോടതിയിൽ

എല്ലാ ആസ്ഥാനങ്ങളിലെയും (എച്ച്ക്യു) ആർമി ആസ്ഥാനം ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ഹാജർ നില കുറയ്ക്കൽ, സമ്മേളനങ്ങൾ മീറ്റിംഗുകൾ റദ്ദാക്കൽ, പോസ്റ്റിംഗുകളിലെ എല്ലാ നീക്കങ്ങളും മാറ്റിവയ്ക്കൽ, താൽക്കാലിക ചുമതലകൾ, കോഴ്സുകൾ എന്നിവ ഈ നടപടികളിൽ ഉൾപ്പെടുന്നു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്ന ഉദ്യോഗസ്ഥരും, മെഡിക്കൽ മാനേജുമെന്റും, അവശ്യ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരും മുമ്പത്തെപ്പോലെ കർശനമായ മുൻകരുതലുകലോടെ സേവനങ്ങൾ തുടരുമെന്നും ആർമി അറിയിച്ചു

Tags: indian armycovid protocol
Share43TweetSendShare

Latest stories from this section

തൊഴിലുറപ്പ് കൂലിയും ദിവസങ്ങളും കൂട്ടി; തൊഴിലാളികൾക്ക് താങ്ങായി മോദി സർക്കാർ

തൊഴിലുറപ്പ് കൂലിയും ദിവസങ്ങളും കൂട്ടി; തൊഴിലാളികൾക്ക് താങ്ങായി മോദി സർക്കാർ

‘ഞാൻ ചൈനയിൽ പോകുമ്പോൾ ഫോൺ കൂടെ കൂട്ടാറില്ല, ഇന്ത്യയിലാണെങ്കിൽ ധൈര്യമായി കൊണ്ടുപോകും’; വിശ്വാസ്യത തുറന്നുപറഞ്ഞ് അമേരിക്കൻ സെനറ്റർ

‘ഞാൻ ചൈനയിൽ പോകുമ്പോൾ ഫോൺ കൂടെ കൂട്ടാറില്ല, ഇന്ത്യയിലാണെങ്കിൽ ധൈര്യമായി കൊണ്ടുപോകും’; വിശ്വാസ്യത തുറന്നുപറഞ്ഞ് അമേരിക്കൻ സെനറ്റർ

സിന്ധു നദീജല കരാർ: അന്താരാഷ്ട്രതലത്തിൽ പുതിയ പദ്ധതികളുമായി പാകിസ്താൻ; പോയി പണി നോക്കാൻ പറഞ്ഞ് ഇന്ത്യ

സിന്ധു നദീജല കരാർ: അന്താരാഷ്ട്രതലത്തിൽ പുതിയ പദ്ധതികളുമായി പാകിസ്താൻ; പോയി പണി നോക്കാൻ പറഞ്ഞ് ഇന്ത്യ

‘ഇന്ത്യയെ തുലയ്ക്കണം’ എന്ന് ആക്രോശിച്ച് പതാക ചവിട്ടിമെതിച്ചവർ ഇപ്പോൾ വിസയ്ക്കായി ക്യൂവിൽ; കവാടം തുറന്നപ്പോൾ ബംഗ്ലാദേശിൽ കൂട്ടയിടി

‘ഇന്ത്യയെ തുലയ്ക്കണം’ എന്ന് ആക്രോശിച്ച് പതാക ചവിട്ടിമെതിച്ചവർ ഇപ്പോൾ വിസയ്ക്കായി ക്യൂവിൽ; കവാടം തുറന്നപ്പോൾ ബംഗ്ലാദേശിൽ കൂട്ടയിടി

Discussion about this post

Latest News

ചുട്ട ഇഷ്ടികകളിൽ വിരിഞ്ഞ രാജ്ഞിയുടെ പ്രണയവും ഭക്തിയും; സിർപൂരിലെ ലക്ഷ്മണ ക്ഷേത്രം

ചുട്ട ഇഷ്ടികകളിൽ വിരിഞ്ഞ രാജ്ഞിയുടെ പ്രണയവും ഭക്തിയും; സിർപൂരിലെ ലക്ഷ്മണ ക്ഷേത്രം

ശിവനഗരിയുടെ നടുവിലെ അപൂർവ്വ വിഷ്ണുസന്നിധി; കല്ലിൽ കൊത്തിയ കലിംഗ വാസ്തുവിദ്യ

ശിവനഗരിയുടെ നടുവിലെ അപൂർവ്വ വിഷ്ണുസന്നിധി; കല്ലിൽ കൊത്തിയ കലിംഗ വാസ്തുവിദ്യ

പാതിരാത്രിയിൽ ടാപ്പുകൾ തനിയെ തുറന്നു, പേടിച്ചുവിറച്ച് ദാദ സഹതാരത്തിന്റെ റൂമിലേക്ക് ഓടി”; ലംലി കാസിലിലെ ആ ‘പ്രേത’ രാത്രിയെക്കുറിച്ച് സൗരവ് ഗാംഗുലി

പാതിരാത്രിയിൽ ടാപ്പുകൾ തനിയെ തുറന്നു, പേടിച്ചുവിറച്ച് ദാദ സഹതാരത്തിന്റെ റൂമിലേക്ക് ഓടി”; ലംലി കാസിലിലെ ആ ‘പ്രേത’ രാത്രിയെക്കുറിച്ച് സൗരവ് ഗാംഗുലി

ബാറ്റ് നടുവേ കീറി ഐസിസി പരിശോധിക്കാൻ പോകുന്നു; ജയസൂര്യയുടെ സ്പ്രിങ് ബാറ്റും യാഥാർഥ്യവും; 96 ലോകകപ്പിൽ സംഭവിച്ചത്

ബാറ്റ് നടുവേ കീറി ഐസിസി പരിശോധിക്കാൻ പോകുന്നു; ജയസൂര്യയുടെ സ്പ്രിങ് ബാറ്റും യാഥാർഥ്യവും; 96 ലോകകപ്പിൽ സംഭവിച്ചത്

ഇംഗ്ലണ്ടിനെതിരെ സഞ്ജുവിന് അഗ്നിപരീക്ഷ; കാത്തിരിക്കുന്നത് ട്വന്റി-20 കരിയറിലെ വമ്പൻ നാഴികക്കല്ല്; ചരിത്രനേട്ടത്തിലേക്ക് ഇനി 86 റൺസ് കൂടി

ഇംഗ്ലണ്ടിനെതിരെ സഞ്ജുവിന് അഗ്നിപരീക്ഷ; കാത്തിരിക്കുന്നത് ട്വന്റി-20 കരിയറിലെ വമ്പൻ നാഴികക്കല്ല്; ചരിത്രനേട്ടത്തിലേക്ക് ഇനി 86 റൺസ് കൂടി

അർജുനൻ തപസ്സുചെയ്ത മണ്ണ്;നന്ദികേശന്റെ വദനത്തിലൂടെ മാത്രം ദർശിക്കാവുന്ന ശിവലിംഗം; അടൂർ മഹാലിംഗേശ്വര ക്ഷേത്രം

അർജുനൻ തപസ്സുചെയ്ത മണ്ണ്;നന്ദികേശന്റെ വദനത്തിലൂടെ മാത്രം ദർശിക്കാവുന്ന ശിവലിംഗം; അടൂർ മഹാലിംഗേശ്വര ക്ഷേത്രം

പൂട്ടുകളോ വാതിലുകളോ ഇല്ലാത്ത വിസ്മയ ഗ്രാമം; തുറന്ന ആകാശക്കീഴിൽ ശനിദേവൻ വാഴുന്ന ശിംഗണാപൂർ

പൂട്ടുകളോ വാതിലുകളോ ഇല്ലാത്ത വിസ്മയ ഗ്രാമം; തുറന്ന ആകാശക്കീഴിൽ ശനിദേവൻ വാഴുന്ന ശിംഗണാപൂർ

ടീമിൽ എനിക്ക് ഏറ്റവും പേടി അയാളെയാണ്; പക്ഷെ അദ്ദേഹം ഞങ്ങൾക്ക് അച്ഛനെപ്പോലെയാണ്; ആശിഷ് നെഹ്‌റയെക്കുറിച്ച് സായ് സുദർശൻ

ടീമിൽ എനിക്ക് ഏറ്റവും പേടി അയാളെയാണ്; പക്ഷെ അദ്ദേഹം ഞങ്ങൾക്ക് അച്ഛനെപ്പോലെയാണ്; ആശിഷ് നെഹ്‌റയെക്കുറിച്ച് സായ് സുദർശൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies