Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കേരളത്തിലെ ഇടത് പക്ഷത്തിന്റെ വിജയം; വിഘടനവാദ പോസ്റ്റുകൾ വീണ്ടും സജീവമാകുന്നു, ദക്ഷിണേന്ത്യ സ്വതന്ത്ര രാജ്യമാകും എന്ന പ്രചാരണം സജീവം

by Brave India Desk
May 3, 2021, 09:39 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കേരളത്തിൽ ഇടത് മുന്നണി നേടിയ ഗംഭീര വിജയം ഒരു വിഭാഗത്തിന് ആവേശവും ആഹ്ളാദവും പകരുമ്പോൾ മൂല്യങ്ങൾ നഷ്ടപ്പെടുമോ എന്ന ആശങ്ക സജീവമാകുന്നു. കേരളം കടുത്ത കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിന്റെ വഴിയിലേക്ക് നീങ്ങുമോ എന്ന ആശങ്കയാണ് പല ജനാധിപത്യ വിശ്വാസികളും പങ്ക് വെക്കുന്നത്.

ഇത്തവണ കേരളത്തിൽ ഇടത് പക്ഷത്തിന് ഭരണത്തുടർച്ച ലഭിച്ചാൽ പിന്നീട് ഒരു തെരഞ്ഞെടുപ്പിന്റെ ആവശ്യം വേണ്ടാത്ത തരത്തിൽ ഇവിടം ഏകശിലാ രൂപത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുമെന്ന് ഒരു പ്രമുഖ ദേശീയ മാധ്യമം കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. പത്രങ്ങളെയും ഓൺലൈൻ മാധ്യമങ്ങളെയും ഉൾപ്പെടെ നിയന്ത്രിക്കാൻ പിണറായി സർക്കാർ കൊണ്ടു വന്ന പൊലീസ് നിയമ ഭേദഗതി ഉൾപ്പെടെയുള്ളവ തിരിച്ചു വരുമെന്നും ആശങ്ക നിലനിൽക്കുന്നു.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

രാഷ്ട്രീയ കൊലപാതകങ്ങളുടെയും ഉന്മൂലനത്തിന്റെയും ഭീതിദമായ നാളുകളിലേക്ക് കേരളം മടങ്ങി പോകുമോയെന്ന ഭീതിയും കേരളത്തിന്റെ രാഷ്ട്രീയ ഭൂമികക്ക് മേൽ കരിനിഴൽ പരത്തുന്നു. ആരാധനാലയങ്ങളുടെ, പ്രത്യേകിച്ച് ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളുടെ കാര്യത്തിൽ ഇനി പിണറായി സർക്കാരിന്റെ നിലപാട് എന്തായിരിക്കും എന്നതും ചോദ്യചിഹ്നമാണ്.

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കാൻ ശേഷിയുള്ള സ്വർണ്ണം- ഡോളർ കടത്ത് കേസുകൾ അന്വേഷണത്തിന്റെ നിർണ്ണായക ഘട്ടത്തിലാണ്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ ഓഫീസുകൾക്ക് നേരെ അന്വേഷണം എത്തി നിൽക്കുമ്പോൾ നിലവിലെ സാഹചര്യത്തിൽ കേന്ദ്ര ഏജൻസികൾ സമ്മർദ്ദത്തിലാകാനുള്ള സാധ്യതയും സജീവമാണ്. പി എസ് സി നിയമന അഴിമതി, ബന്ധു നിയമനങ്ങൾ എന്നിവ വ്യാപകമാകുമെന്നും തൊഴിൽ എന്ന സ്വപ്നം എന്നെന്നേക്കുമായി അവസാനിക്കുമെന്നും യുവാക്കൾ ആശങ്കപ്പെടുന്നു.

ഇടക്കാലത്ത് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും പിന്നീട് കേന്ദ്ര സർക്കാരിന്റെ ഇടപെടലുകളെ തുടർന്ന് പിൻവലിയുകയും ചെയ്ത വിഘടനവാദ പോസ്റ്റുകൾ വീണ്ടും സജീവമായിരിക്കുകയാണ്. അന്ന് തീവ്രസ്വഭാവമുള്ള സംഘടനകൾ രൂപകൽപ്പന ചെയ്ത് പ്രചരിപ്പിച്ച ഈ പോസ്റ്റിന്റെ നിർദ്ദോഷം എന്ന് തോന്നിപ്പിക്കുന്ന പുതിയ രൂപമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഒരു ഇംഗ്ലീഷ് ചലച്ചിത്രത്തിലെ രംഗത്തിനൊപ്പം എഡിറ്റ് ചെയ്ത ദക്ഷിണേന്ത്യയുടെ ചുവന്ന ചിത്രവും ഒപ്പം ‘The South will remain an independent kingdom’ ( തെക്ക് ഒരു സ്വതന്ത്ര രാജ്യമായി അവശേഷിക്കും) എന്ന വാചകവുമാണ് വ്യാപകമായി വാട്സാപ്പ് സ്റ്റാറ്റസുകളിൽ ഉൾപ്പെടെ ഉപയോഗിക്കപ്പെടുന്നത്.

Tags: leftsouth india
Share2
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies