നോക്കിക്കോളൂ ഇത്തവണ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റ കക്ഷി ബി ജെ പി യായിരിക്കും – അമിത് ഷാ
ന്യൂഡൽഹി : കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കേരളം എന്നിവയുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജൂൺ നാലിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഭാരതീയ ജനതാ പാർട്ടി ആയിരിക്കും വലിയ ...