Friday, January 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘മക്കളുടേത് കൊലപാതകം തന്നെ‘; പിണറായിക്കെതിരെ കിട്ടിയ ഓരോ വോട്ടും വിലയേറിയതെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ

by Brave India Desk
May 4, 2021, 12:27 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി വാളയാർ പെൺകുട്ടികളുടെ അമ്മ. നീതി കിട്ടും വരെ സമരം തുടരുമെന്ന് സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി.

സർക്കാർ ചെയ്തത് ചതിയാണ്. സിബിഐ അന്വേഷണത്തിന് സർക്കാരിൻ്റെ ഇടപെടലില്ല. മക്കളുടേത് കൊലപാതകം തന്നെയെന്ന് സിബിഐക്ക് മനസിലായെന്നും അവർ പറഞ്ഞു.

Stories you may like

ലീഗിൻ്റെ ലക്ഷ്യം മറ്റൊരു മാറാട് കലാപം;മുസ്ലീം-സ്ത്രീ വിരോധിയാക്കി ചിത്രീകരിക്കാൻ തീവ്രവാദി മാദ്ധ്യമപ്രവർത്തകനെ പറഞ്ഞുവിട്ടു;വെള്ളാപ്പള്ളി

രാഹുൽ ഗാന്ധിക്കേറ്റ കനത്ത പ്രഹരം;ഇവിഎമ്മിൽ ജനങ്ങൾക്ക് പൂർണ്ണ വിശ്വാസമെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ സർവ്വേ

നീതിക്കായി ഇപ്പോഴും തല മുണ്ഡനം ചെയ്ത് തെരുവിൽ അലയുകയാണ്. പിണറായി വിജയനെതിരെ മത്സരിച്ച് നേടിയ വോട്ടുകൾ വലിപ്പമുള്ളതാണെന്നും അവർ പറഞ്ഞു. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് ആയിരത്തിലേറെ വോട്ടുകൾ ലഭിച്ചിരുന്നു.

തന്‍റെ മക്കളുടെ മരണത്തിന്റെ പ്രതീകമായി കുഞ്ഞുടുപ്പുകള്‍ ഉയര്‍ത്തിയാണ് വാളയാര്‍ അമ്മ ധര്‍മ്മടത്ത് മത്സരിച്ചത്. ഉടുപ്പ് ചിഹ്നത്തിലായിരുന്നു മത്സരം.

Tags: Pinarayi Vijayanwalayar mother
Share7TweetSendShare

Latest stories from this section

ലൈഫ് സെറ്റിലായില്ലേഡാ! കൂറുമാറാൻ സിപിഎം 50 ലക്ഷം വാഗ്ദാനം ചെയ്തു;ശബ്ദരേഖ പുറത്ത് 

ലൈഫ് സെറ്റിലായില്ലേഡാ! കൂറുമാറാൻ സിപിഎം 50 ലക്ഷം വാഗ്ദാനം ചെയ്തു;ശബ്ദരേഖ പുറത്ത് 

4 എണ്ണം ഇടാനുള്ള സ്ഥലം നമ്മൾ കണ്ടെത്തിയിട്ടുണ്ട് ; തിരുവനന്തപുരം മേയറെ പരിഹസിച്ച് മുൻ കൗൺസിലർ

4 എണ്ണം ഇടാനുള്ള സ്ഥലം നമ്മൾ കണ്ടെത്തിയിട്ടുണ്ട് ; തിരുവനന്തപുരം മേയറെ പരിഹസിച്ച് മുൻ കൗൺസിലർ

‘സുവർണ്ണ ലിപികളാൽ എഴുതപ്പെട്ട വിജയം’, കേരളത്തിലെ ബിജെപി പ്രവർത്തകർ അനുഭവിച്ച കഷ്ടപ്പാടുകൾക്കും പോരാട്ടങ്ങൾക്കുമുള്ള ഫലം; നരേന്ദ്രമോദി

‘സുവർണ്ണ ലിപികളാൽ എഴുതപ്പെട്ട വിജയം’, കേരളത്തിലെ ബിജെപി പ്രവർത്തകർ അനുഭവിച്ച കഷ്ടപ്പാടുകൾക്കും പോരാട്ടങ്ങൾക്കുമുള്ള ഫലം; നരേന്ദ്രമോദി

ജനറേഷൻ സെഡിന് (Gen-Z) മാതൃകയാക്കാവുന്ന വ്യക്തിത്വം;  പുതുവർഷത്തിൽ അണ്ണാമലൈയ്‌ക്കൊപ്പം ഉണ്ണി മുകുന്ദൻ

ജനറേഷൻ സെഡിന് (Gen-Z) മാതൃകയാക്കാവുന്ന വ്യക്തിത്വം; പുതുവർഷത്തിൽ അണ്ണാമലൈയ്‌ക്കൊപ്പം ഉണ്ണി മുകുന്ദൻ

Discussion about this post

Latest News

അത് വരെയും ഒരേ പിടിയും തരാതെ മാറി നിന്ന മുതൽ, സിബിഐക്ക് വേണ്ടി വാദിച്ച അമിതതാത്മവിശ്വാസം മുതൽ ഓവർ വിനയം വരെ; ടെയ്‌ലർ മണിയെ കുടുക്കിയ “ISOW “

അത് വരെയും ഒരേ പിടിയും തരാതെ മാറി നിന്ന മുതൽ, സിബിഐക്ക് വേണ്ടി വാദിച്ച അമിതതാത്മവിശ്വാസം മുതൽ ഓവർ വിനയം വരെ; ടെയ്‌ലർ മണിയെ കുടുക്കിയ “ISOW “

ഭീകരവാദത്തിനെതിരെ തീരുമാനമെടുക്കുന്നതിൽ യുഎൻ  പക്ഷപാതം കാണിക്കുന്നു;വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

‘മോശം അയൽക്കാരന്’ തക്ക മറുപടി നൽകാൻ ഇന്ത്യയ്ക്ക് അവകാശമുണ്ട്;ആരുടെയും ഉപദേശം ആവശ്യമില്ല;എസ്. ജയശങ്കർ

മലബാർ കലാപം നടന്ന മണ്ണിൽനിന്ന് ഉയർന്നുവന്ന പാർട്ടി;രക്തം ഊറ്റിക്കുടിക്കുന്ന കുളയട്ടയാണ് മുസ്ലീം ലീഗ്: വേഷത്തിൽ പോലും മതം കുത്തിനിറച്ചവർ;വെള്ളാപ്പള്ളി

ലീഗിൻ്റെ ലക്ഷ്യം മറ്റൊരു മാറാട് കലാപം;മുസ്ലീം-സ്ത്രീ വിരോധിയാക്കി ചിത്രീകരിക്കാൻ തീവ്രവാദി മാദ്ധ്യമപ്രവർത്തകനെ പറഞ്ഞുവിട്ടു;വെള്ളാപ്പള്ളി

കോഹ്‌ലി പോയി, കൂടെ വിജയവും; ഒഡീഷയോട് പരാജയപ്പെട്ട് ഋഷഭ് പന്തിന്റെ ഡൽഹി

കോഹ്‌ലി പോയി, കൂടെ വിജയവും; ഒഡീഷയോട് പരാജയപ്പെട്ട് ഋഷഭ് പന്തിന്റെ ഡൽഹി

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; മരുന്നുകടക്കാരനെ പെട്രോളൊഴിച്ച് തീ കൊളുത്തി, അവസ്ഥ അതീവ ഗുരുതരം

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; മരുന്നുകടക്കാരനെ പെട്രോളൊഴിച്ച് തീ കൊളുത്തി, അവസ്ഥ അതീവ ഗുരുതരം

ഗ്ലൗസ് അഴിച്ചുമാറ്റി ആ റൺ ഔട്ട്, ധോണിയുടെ ബുദ്ധി ഉപയോഗിച്ച് ഡർബനെ വീഴ്ത്തി ഫാഫ് ഡു പ്ലെസിസ്

ഗ്ലൗസ് അഴിച്ചുമാറ്റി ആ റൺ ഔട്ട്, ധോണിയുടെ ബുദ്ധി ഉപയോഗിച്ച് ഡർബനെ വീഴ്ത്തി ഫാഫ് ഡു പ്ലെസിസ്

സെഞ്ച്വറി അടിച്ചിട്ടും കാര്യമില്ല, സഞ്ജുവിനെ തഴഞ്ഞ് ആകാശ് ചോപ്രയുടെ ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ടീം

സെഞ്ച്വറി അടിച്ചിട്ടും കാര്യമില്ല, സഞ്ജുവിനെ തഴഞ്ഞ് ആകാശ് ചോപ്രയുടെ ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ടീം

ഞങ്ങൾ യുദ്ധം ജയിച്ചു,അമേരിക്കയുടെ മുഖത്തടിച്ചു; ബങ്കറിനുള്ളിൽ നിന്ന് ആഘോഷിച്ച് ഖമേനി

ഇറാനിൽ ഖമേനി  ഭരണകൂടത്തിനെതിരെ ജനരോഷം ഇരമ്പുന്നു; സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 7 മരണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies