Friday, October 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

മമതയെ വിമർശിച്ചതിന്റെ പേരിൽ അക്കൗണ്ട് പൂട്ടി; അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള ട്വിറ്ററിന്റെ കടന്നു കയറ്റത്തിന് പുല്ലുവില നൽകുന്നുവെന്ന് കങ്കണ

by Brave India Desk
May 4, 2021, 02:56 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന അക്രമങ്ങൾക്കെതിരെ പ്രതികരിച്ചതിന് അക്കൗണ്ട് പൂട്ടിയ ട്വിറ്ററിന്റെ നടപടിക്കെതിര ബോളിവുഡ് താരം കങ്കണ റണാവത്ത്. അമേരിക്കൻ പ്ലാറ്റ്ഫോമായ ട്വിറ്ററിന്റെ നടപടി വംശീയ വിദ്വേഷത്തിന്റെ ഉദാഹരണമാണെന്ന് നടി ചൂണ്ടിക്കാട്ടി. നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണ്. കറുത്തവൻ എന്ത് ചിന്തിക്കണം, എന്ത് പറയണം എന്ന് തീരുമാനിക്കുന്ന പഴയ വെള്ളക്കാരന്റെ മനസ്ഥിതിയാണ് ട്വിറ്ററിനെന്നും താരം പ്രതികരിച്ചു.

സിനിമ ഉൾപ്പെടെയുള്ള തന്റെ മേഖലകളിലൂടെ ഇനിയും പ്രതികരണങ്ങൾ തുടരും. ആയിരക്കണക്കിന് വർഷങ്ങൾ ജനങ്ങളെ നിറത്തിന്റെ പേരിൽ അടിമകളാക്കിയവർ ഇനിയും അത് തുടരാനാണ് ശ്രമിക്കുന്നതെന്നും കങ്കണ പറഞ്ഞു. ബംഗാൾ വിഷയത്തിൽ അഭിപ്രായം പറഞ്ഞതിന് തന്റെ പേരിൽ നിരവധി എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കങ്കണ ചൂണ്ടിക്കാട്ടി.

Stories you may like

ഇതൊരു വേറെ ഗ്രഹം പോലെ’: വർഷങ്ങൾക്ക് ശേഷം കാശിയിലെത്തിയ അമേരിക്കൻ പെൺകുട്ടിയുടെ യാത്രാനുഭവം വൈറൽ

ഇന്ത്യ ലക്ഷ്യമിടുന്നത് ഒളിമ്പിക്സ് വേദികൾ’: ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് പ്രശംസയുമായി പ്രധാനമന്ത്രി; 2036 വേദിക്കായി ശക്തമായി മുന്നോട്ട്

പശ്ചിമ ബംഗാളിലെ അക്രമങ്ങൾക്ക് കാരണം തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാവിളയാട്ടമാണെന്നും മമത ബാനർജിയുടെ രാക്ഷസീയ ഭരണം അവസാനിപ്പിക്കാൻ രാഷ്ട്രപതി ഇടപെടണമെന്നും കങ്കണ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നായിരുന്നു ട്വിറ്ററിന്റെ നടപടി.

Tags: twitterKangana RanautWest Bengal Riots
Share9
Tweet
Send
Share

Latest stories from this section

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

ഇനി ലക്ഷ്യം ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ; ഒക്ടോബർ അവസാനത്തോടെ പ്രധാനമന്ത്രിയുടെ സംസ്ഥാന പര്യടനം ആരംഭിക്കും

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

Latest News

ഇതൊരു വേറെ ഗ്രഹം പോലെ’: വർഷങ്ങൾക്ക് ശേഷം കാശിയിലെത്തിയ അമേരിക്കൻ പെൺകുട്ടിയുടെ യാത്രാനുഭവം വൈറൽ

ഇതൊരു വേറെ ഗ്രഹം പോലെ’: വർഷങ്ങൾക്ക് ശേഷം കാശിയിലെത്തിയ അമേരിക്കൻ പെൺകുട്ടിയുടെ യാത്രാനുഭവം വൈറൽ

ഇന്ത്യ ലക്ഷ്യമിടുന്നത് ഒളിമ്പിക്സ് വേദികൾ’: ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് പ്രശംസയുമായി പ്രധാനമന്ത്രി; 2036 വേദിക്കായി ശക്തമായി മുന്നോട്ട്

ഇന്ത്യ ലക്ഷ്യമിടുന്നത് ഒളിമ്പിക്സ് വേദികൾ’: ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് പ്രശംസയുമായി പ്രധാനമന്ത്രി; 2036 വേദിക്കായി ശക്തമായി മുന്നോട്ട്

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

തുലാവർഷത്തിന്റെ വരവറിയിച്ച് കേരളത്തിൽ കനത്ത മഴ ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

ഇനി ലക്ഷ്യം ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ; ഒക്ടോബർ അവസാനത്തോടെ പ്രധാനമന്ത്രിയുടെ സംസ്ഥാന പര്യടനം ആരംഭിക്കും

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

ഇനി പടയൊരുക്കം; ത്രിപുര ഉൾപ്പെടെ 3 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതികൾ  പ്രഖ്യാപിച്ചു

17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണം ; എസ്.എസ്.ആർ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology