Tag: West Bengal Riots

‘ബംഗാളിൽ നടക്കുന്നത് ഏകാധിപത്യത്തിന്റെ അഴിഞ്ഞാട്ടം‘; മമതയെ മാവോയോട് ഉപമിച്ച് ബിജെപി നേതാവ്

ഡൽഹി: ബംഗാളിൽ നടക്കുന്നത് ഏകാധിപത്യത്തിന്റെ അഴിഞ്ഞാട്ടമെന്ന് ബിജെപി എം പി സ്വപൻ ദാസ്ഗുപ്ത. 1960കളിൽ ചൈനയിൽ മാവോ സേ തൂങ്ങിന്റെ നേതൃത്വത്തിൽ നടന്ന സാംസ്കാരിക വിപ്ലവത്തിന് സമാനമായ ...

ബംഗാൾ കലാപത്തിൽ നാട് കടത്തപ്പെട്ടവർക്ക് ദുരിതാശ്വാസം; മമത സർക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ഡൽഹി: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ബംഗാളിൽ അരങ്ങേറിയ കലാപത്തിൽ നാട് കടത്തപ്പെട്ടവർക്ക് ദുരിതാശ്വാസം നൽകുന്നതുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ സർക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചു. സാമൂഹ്യ പ്രവർത്തകർ ...

കൈക്കൂലിക്കേസിൽ അറസ്റ്റിലായ മന്ത്രിമാർക്ക് വേണ്ടി ബംഗാളിൽ കലാപം; സൈന്യത്തിന് നേർക്ക് കല്ലേറ്, ക്രമസമാധാനം തകർന്നെന്ന് ഗവർണ്ണർ

കൊൽക്കത്ത: കൈക്കൂലിക്കേസിൽ അറസ്റ്റിലായ മന്ത്രിമാർക്ക് വേണ്ടി ബംഗാളിൽ കലാപം. മന്ത്രിമാരെ ചോദ്യം ചെയ്യുന്ന സിബിഐ ഓഫീസിന് നേർക്ക് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ അക്രമം അഴിച്ചുവിട്ടു. ഓഫീസിന് മുന്നിൽ ...

‘ബംഗാളിലെ നരനായാട്ടും അക്രമങ്ങളും കേരളത്തിലെ മാധ്യമങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു‘; അഡ്വക്കേറ്റ് പി സുധീർ

കേരളത്തിലെ മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.സുധീര്‍. ബംഗാളിലെ മനുഷ്യാവകാശ ലംഘനങ്ങളും തൃണമൂല്‍ അക്രമികള്‍ നടത്തുന്ന നരനായാട്ടും കേരളത്തിലെ മാധ്യമങ്ങളും മനുഷ്യാവകാശപ്രവര്‍ത്തകരും ...

പശ്ചിമ ബംഗാളിൽ തൃണമൂൽ അക്രമങ്ങൾ തുടരുന്നു; തെരഞ്ഞെടുപ്പിൽ ജനങ്ങൾ തോൽപ്പിച്ച മമതക്ക് മുഖ്യമന്ത്രിയാകാനുള്ള ധാർമ്മിക അവകാശമില്ലെന്ന് ബിജെപി

കൊൽക്കത്ത: തെരഞ്ഞെടുപ്പിൽ ജനങ്ങൾ തോൽപ്പിച്ച മമതക്ക് മുഖ്യമന്ത്രിയാകാനുള്ള ധാർമ്മിക അവകാശമില്ലെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. തെരഞ്ഞെടുപ്പ് നടന്ന ചില സംസ്ഥാനങ്ങളിൽ ബിജെപി തോറ്റെങ്കിലും വോട്ട് ...

മമതയെ വിമർശിച്ചതിന്റെ പേരിൽ അക്കൗണ്ട് പൂട്ടി; അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള ട്വിറ്ററിന്റെ കടന്നു കയറ്റത്തിന് പുല്ലുവില നൽകുന്നുവെന്ന് കങ്കണ

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന അക്രമങ്ങൾക്കെതിരെ പ്രതികരിച്ചതിന് അക്കൗണ്ട് പൂട്ടിയ ട്വിറ്ററിന്റെ നടപടിക്കെതിര ബോളിവുഡ് താരം കങ്കണ റണാവത്ത്. അമേരിക്കൻ പ്ലാറ്റ്ഫോമായ ട്വിറ്ററിന്റെ നടപടി ...

Latest News