ഏകീകൃതസിവില്‍ കോഡിനെതിരെ മുസ്ലിംലീഗ്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കിയാല്‍ ഒരു മുസ്ലിമിനും മുസ്ലീമായി ജീവിക്കാനാവില്ലെന്ന് മുസ്ലിംലീഗ് സംസ്ഥന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.
മൗലിക അവകാശങ്ങളുമായി പൊരുത്തപെട്ട് പോകുന്നതല്ല ഇത് ഭരണഘടനയിലെ 44 ാം അനുച്ഛേദം എടുത്തു കളയണമെന്നും ലീഗ് ആവശ്യപ്പെട്ടു.
ഇക്കാര്യമാവശ്യപ്പെട്ട് ബലി പെരുന്നാള്‍ ദിനത്തില്‍ രാഷ്ട്രപതിയ്ക്ക് ഒരു കോടി ഒപ്പ് ശേഖരിച്ചയക്കുമെന്നും കെപിഎ മജീദ് അറിയിച്ചു.
Discussion about this post