ഡൽഹി: കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ 53.25 ലക്ഷം ഡോസ് വാക്സീൻ കൂടി അനുവദിച്ചു. കേരളത്തിന് 1.84 ലക്ഷം ഡോസ് വാക്സീൻ കൂടി അനുവദിക്കുമെന്ന് കേന്ദ്രം അറിയിച്ചു.
മൂന്നു ദിവസത്തിനകം വിതരണം ചെയ്യാനാണ് തീരുമാനം. ഇതുവരെ 17.49 കോടി വാക്സീൻ വിതരണം ചെയ്തതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
Discussion about this post