Friday, July 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

‘ഇസ്രയേല്‍ ഭീകര രാഷ്ട്രം; അന്താരാഷ്ട്ര സമൂഹം മുന്നോട്ട് വരണം’; അല്‍ അഖ്സയിലെ ആക്രമണത്തില്‍ ഇസ്രായേലിനെതിരെ തുര്‍ക്കി പ്രസിഡന്‍റ്

by Brave India Desk
May 9, 2021, 01:12 pm IST
in International
Share on FacebookTweetWhatsAppTelegram

ഇസ്താംബൂള്‍: ഇസ്രായേല്‍ ഭീകരരാഷ്ട്രമാണെന്നും, അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്‍റെ അക്രമങ്ങള്‍ക്കെതിരെ ഫലപ്രദമായ നടപടികളുമായി മുന്നോട്ട് വരണമെന്നും ഇസ്താംബൂളിലെ പൊതുപരിപാടിയില്‍ പങ്കെടുക്കവെ തുര്‍ക്കി പ്രസിഡന്‍റ് റജബ്​ ത്വയ്യിബ്​ ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടു. മസ്​ജിദുല്‍ അഖ്​സയില്‍ ഫലസ്​തീനികള്‍ക്കു നേരെയുണ്ടായ പൊലീസ്​ അതിക്രമത്തെ അപലപിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഈ വിഷയത്തില്‍ മൗനം പാലിക്കുന്നവര്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവരാണ്. ക്രൂരരായ ഇസ്രായേല്‍ ഫലസ്തീന്‍ ജനതക്ക് മേല്‍ അക്രമം അഴിച്ചുവിടുകയാണ്. വിഷയത്തില്‍ അടിയന്തര നടപടികളുണ്ടാക്കണമെന്ന് യു.എന്നിനോടും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപറേഷനോടും തുര്‍ക്കി ആവശ്യപ്പെട്ടിട്ടുണ്ട്”. ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു.

Stories you may like

‘മാഡം ഉറങ്ങുകയാണ്, ശല്യപ്പെടുത്തരുത്’; 114 യാത്രക്കാരുടെ ജീവൻ അപകടത്തിലായപ്പോഴും പാക് മുൻ പ്രധാനമന്ത്രിയുടെ ഓഫീസ് കാട്ടിയ ധിക്കാരം

കടൽക്കൊള്ളക്കാരുടെ തകർത്തെറിഞ്ഞ്  ഇന്ത്യൻ നേവി ; കപ്പലിനെ വളഞ്ഞ് അക്രമികൾ, മിന്നൽ വേഗത്തിൽ പാഞ്ഞെത്തി കമാൻഡോകൾ

കഴിഞ്ഞ ദിവസവും മസ്​ജിദുല്‍ അഖ്​സയില്‍ ഫലസ്​തീനികള്‍ക്കു നേരെ ഇസ്രായേല്‍ അതിക്രമമുണ്ടായി. റമദാനിലെ 27ാം രാത്രിയില്‍ പള്ളിയില്‍ തടിച്ചുകൂടിയവര്‍ക്കു നേരെയുണ്ടായ പൊലീസ്​ ആക്രമണങ്ങളില്‍ 60ലേറെ പേര്‍ക്കാണ്​ പരിക്കേറ്റത്.

മസ്​ജിദുല്‍ അഖ്​സ സ്​ഥിതി ചെയ്യുന്ന ജറൂസലം പഴയ പട്ടണം ഉപരോധിച്ച്‌​ പൊലീസ്​ ഒരുക്കിയ ബാരിക്കേഡുകള്‍ തകര്‍ത്ത പ്രതിഷേധക്കാര്‍ക്കു നേരെ ഇസ്രായേല്‍ സുരക്ഷാസേന ജലപീരങ്കിയും സ്റ്റണ്‍ ഗ്രനേഡുകളും പ്രയോഗിച്ചു. 64 പേര്‍ക്ക്​ പരിക്കേറ്റതായി ഫലസ്​തീന്‍ റെഡ്​ ക്രസന്‍റ്​ അറിയിച്ചു. ഒരു ഓഫീസര്‍ക്ക്​ പരിക്കേറ്റതായി ഇസ്രായേല്‍ പൊലീസും അറിയിച്ചു.

മസ്​ജിദുല്‍ അഖ്​സയില്‍ ഇരച്ചുകയറിയ ഇസ്രായേല്‍ സേന നടത്തിയ അതിക്രമങ്ങളില്‍ 200ലേറെ പേര്‍ക്ക്​ പരിക്കേറ്റിരുന്നു. കിഴക്കന്‍ ജറൂസലം സമ്ബൂര്‍ണമായി ജൂത കുടിയേറ്റ ഭൂമിയാക്കുന്നതിന്‍റെ ഭാഗമായി ഇവിടെയുള്ള നാട്ടുകാരായ ഫലസ്​തീനി താമസക്കാരെ കുടിയിറക്കുന്നതിനെതിരെയാണ്​ പ്രക്ഷോഭം ശക്തമാക്കിയത്​.

Tags: israel attack
Share1TweetSendShare

Latest stories from this section

അഗ്നിപർവ്വത ദ്വീപിൽ വെറും 5 പശുക്കളെ ഉപേക്ഷിച്ചു, 130 വർഷം കൊണ്ട് പെറ്റുപെരുകിയത് രണ്ടായിരത്തോളം; ശാസ്ത്രലോകത്തെ ഞെട്ടിച്ച അത്ഭുതം ഇങ്ങനെ!

അഗ്നിപർവ്വത ദ്വീപിൽ വെറും 5 പശുക്കളെ ഉപേക്ഷിച്ചു, 130 വർഷം കൊണ്ട് പെറ്റുപെരുകിയത് രണ്ടായിരത്തോളം; ശാസ്ത്രലോകത്തെ ഞെട്ടിച്ച അത്ഭുതം ഇങ്ങനെ!

ഭാരതത്തിന്റെ പ്രഹരത്തിൽ പാകിസ്താൻ ഉലയുന്നു; ഒടുവിൽ ജീവനുവേണ്ടി ചൈനയുടെ കാലുപിടിച്ച് ഇസ്ലാമാബാദ്, വെള്ളത്തിനായി പുതിയ അടവ്

ഭാരതത്തിന്റെ പ്രഹരത്തിൽ പാകിസ്താൻ ഉലയുന്നു; ഒടുവിൽ ജീവനുവേണ്ടി ചൈനയുടെ കാലുപിടിച്ച് ഇസ്ലാമാബാദ്, വെള്ളത്തിനായി പുതിയ അടവ്

‘ആണവായുധമില്ലെങ്കിൽ നിങ്ങളെ ആരും തിരിഞ്ഞുനോക്കില്ല’;പാകിസ്താന്റെ ശത്രു ഇന്ത്യയല്ല, അവിടുത്തെ രാഷ്ട്രീയക്കാരും സൈന്യവും: മുൻ സിംഗപ്പൂർ നയതന്ത്രജ്ഞൻ

‘ആണവായുധമില്ലെങ്കിൽ നിങ്ങളെ ആരും തിരിഞ്ഞുനോക്കില്ല’;പാകിസ്താന്റെ ശത്രു ഇന്ത്യയല്ല, അവിടുത്തെ രാഷ്ട്രീയക്കാരും സൈന്യവും: മുൻ സിംഗപ്പൂർ നയതന്ത്രജ്ഞൻ

അന്ന് കാശ്മീരികളുടെ കയ്യിൽ തോക്ക് തന്നത് പാക് സൈന്യമാണ്, ഇന്നിപ്പോൾ ഞങ്ങളെ ഭീകരവാദികളെന്ന് വിളിക്കുന്നോ? നാണംകെട്ട് പാകിസ്ഥാൻ

അന്ന് കാശ്മീരികളുടെ കയ്യിൽ തോക്ക് തന്നത് പാക് സൈന്യമാണ്, ഇന്നിപ്പോൾ ഞങ്ങളെ ഭീകരവാദികളെന്ന് വിളിക്കുന്നോ? നാണംകെട്ട് പാകിസ്ഥാൻ

Discussion about this post

Latest News

കൂട്ടിയിടി ഒഴിവാക്കും കവച്; ഇത് തീവണ്ടിയുടെ കവചം

തത്കാൽ ടിക്കറ്റ് ഇനി മിനിറ്റുകൾക്കകം കയ്യിലിരിക്കും; സെർവർ കപ്പാസിറ്റി അഞ്ചിരട്ടിയാക്കി റെയിൽവേ, ക്രിസ്മസ്-ഓണം തിരക്കിനെ നേരിടാൻ വൻ മാറ്റം

ആ പത്താം നമ്പർ ജേഴ്‌സിയിൽ വീണ്ടും ‘ക്രിക്കറ്റ് ദൈവം’; സോഷ്യൽ മീഡിയയെ കണ്ണീരണിയിച്ച് സച്ചിന്റെ പുതിയ ചിത്രങ്ങൾ; പഴയ ഓർമകളിൽ ആരാധകർ

ആ പത്താം നമ്പർ ജേഴ്‌സിയിൽ വീണ്ടും ‘ക്രിക്കറ്റ് ദൈവം’; സോഷ്യൽ മീഡിയയെ കണ്ണീരണിയിച്ച് സച്ചിന്റെ പുതിയ ചിത്രങ്ങൾ; പഴയ ഓർമകളിൽ ആരാധകർ

‘മാഡം ഉറങ്ങുകയാണ്, ശല്യപ്പെടുത്തരുത്’; 114 യാത്രക്കാരുടെ ജീവൻ അപകടത്തിലായപ്പോഴും പാക് മുൻ പ്രധാനമന്ത്രിയുടെ ഓഫീസ് കാട്ടിയ ധിക്കാരം

‘മാഡം ഉറങ്ങുകയാണ്, ശല്യപ്പെടുത്തരുത്’; 114 യാത്രക്കാരുടെ ജീവൻ അപകടത്തിലായപ്പോഴും പാക് മുൻ പ്രധാനമന്ത്രിയുടെ ഓഫീസ് കാട്ടിയ ധിക്കാരം

ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഒറ്റയ്ക്കല്ല; പോരാടാൻ ഉറച്ചാൽ ലോകം കൂടെയുണ്ടാകും: ഡോ. മോഹൻ ഭാഗവത്

വിഭജനകാലത്ത് ഭാരതത്തിലേക്ക് വന്നവർ അഭയാർത്ഥികളല്ല, മാതൃഭൂമിക്കും ധർമ്മത്തിനും വേണ്ടി പോരാടിയ യോദ്ധാക്കൾ”: ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്

പാകിസ്ഥാന്റെ നെഞ്ചുതകർത്ത യുവിയുടെ ഇരട്ട പ്രഹരം; മൊഹാലിയിൽ അഞ്ച് ബൗളർമാരും ചേർന്ന് ഒരുക്കിയ ഇന്ത്യൻ ചക്രവ്യൂഹം

പാകിസ്ഥാന്റെ നെഞ്ചുതകർത്ത യുവിയുടെ ഇരട്ട പ്രഹരം; മൊഹാലിയിൽ അഞ്ച് ബൗളർമാരും ചേർന്ന് ഒരുക്കിയ ഇന്ത്യൻ ചക്രവ്യൂഹം

മന്ത്രിയുടെ കരണക്കുറ്റിക്ക് അടിക്കാൻ ആരുമില്ലേ? മുഖ്യമന്ത്രിക്ക് ലജ്ജയില്ലേ!”; ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ജി. ശക്തിധരൻ!

‘പാവങ്ങളുടെ കഞ്ഞിയിൽ പാറ്റയിടരുത്, താക്കോലുമായി മുങ്ങിയവർ കോടതിയിൽ പോയാലും നേരിടും’; ‘അമ്മ’യിലെ രാജി നാടകത്തിനെതിരെ ഗണേഷ് കുമാർ

വേരിഫൈഡ് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ദൃശ്യത ലഭിക്കാന്‍ ഫീഡ്; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം

 99 രൂപയ്ക്ക് കുട്ടികളുടെ അശ്ലീല വീഡിയോ; ഇന്ത്യയിൽ പണം വാങ്ങി പ്രമോഷൻ നൽകി ഇൻസ്റ്റഗ്രാം, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് ബിബിസി

മോദിയുടെ ഇന്തോനേഷ്യൻ സന്ദർശനത്തിന് മുന്നോടിയായി വൻ ആയുധക്കരാർ; ഇന്ത്യയുടെ ‘ബ്രഹ്മോസ്’ മിസൈലുകൾ കൂടുതൽ വാങ്ങാൻ ഇന്തോനേഷ്യ

മോദിയുടെ ഇന്തോനേഷ്യൻ സന്ദർശനത്തിന് മുന്നോടിയായി വൻ ആയുധക്കരാർ; ഇന്ത്യയുടെ ‘ബ്രഹ്മോസ്’ മിസൈലുകൾ കൂടുതൽ വാങ്ങാൻ ഇന്തോനേഷ്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies