Tuesday, May 17, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

‘ഞങ്ങൾ ഹിന്ദുക്കൾ കൊല്ലപ്പെടേണ്ടവരാണോ?‘; രാജ്യവിരുദ്ധ സന്ദേശം നൽകിയ ഏഷ്യാനെറ്റ് ന്യൂസിനോട് നിസ്സഹകരണം പ്രഖ്യാപിച്ച് ഹിന്ദു ഐക്യവേദി

by Brave India Desk
May 10, 2021, 01:54 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: രാജ്യവിരുദ്ധ സന്ദേശം നൽകിയ ഏഷ്യാനെറ്റ് ന്യൂസിനോട് നിസ്സഹകരണം പ്രഖ്യാപിച്ച് ഹിന്ദു ഐക്യവേദി. ബംഗാൾ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ജീവനക്കാരി നടത്തിയ അങ്ങേയറ്റം മനുഷ്യത്വരഹിതവും, ദേശവിരുദ്ധവും ആയ പരാമർശത്തോട് ഏഷ്യാനെറ്റ് അധികൃതർ സ്വീകരിച്ച മൃദുസമീപനത്തിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചർ അറിയിച്ചു.

ഏഷ്യാനെറ്റുമായി സമ്പൂർണ്ണ നിസ്സഹകരണം വേണമെന്ന് എല്ലാ ജനാധിപത്യ വിശ്വാസികളോടും അഭ്യർത്ഥിക്കുന്നതായി ശശികല ടീച്ചർ പറഞ്ഞു. ദേശീയ പ്രസ്ഥാനങ്ങളോടും സർവ്വോപരി ഹിന്ദു സമൂഹത്തോടുമുള്ള ഏഷ്യാനെറ്റിന്റെ കാലങ്ങളായി തുടരുന്ന നീചവും , നിന്ദ്യവും ആയ മനോഭാവമാണ് പ്രസ്തുത ജീവനക്കാരിയിലൂടെ പുറത്തു വന്നത്. ജീവനക്കാരിക്കെതിരെ നടപടിയെടുത്തു എന്ന് പറഞ്ഞ് ഏഷ്യാനെറ്റ് സത്യത്തിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ്. മാത്രമല്ല അവർ ജനാധിപത്യ സമൂഹത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നു.

Stories you may like

‘ഈ നാട്ടിൽ ഞങ്ങൾ ഭൂരിപക്ഷമാകുകയാണ്, ഇത് വൈകാതെ പാകിസ്ഥാനാകും, അന്ന് നിങ്ങൾ ഇവിടം വിടേണ്ടി വരും‘: വർഗീയ വിദ്വേഷം ചീറ്റിയ അഭിഭാഷകൻ സോഹിൽ ഹുസൈൻ മൂർ അറസ്റ്റിൽ

വിവാദങ്ങളിൽ നട്ടം തിരിഞ്ഞ് ഒടുവിൽ മാറ്റത്തിന് തയ്യാറെടുത്ത് ഏഷ്യാനെറ്റ് ന്യൂസ്; എം ജി രാധാകൃഷ്ണൻ രാജി വെച്ചു, മാതൃഭൂമി വിട്ട മനോജ് കെ ദാസ് മാനേജിംഗ് എഡിറ്റർ ആകും

ഡൽഹി കലാപ കാലത്ത് മതസ്പർദ്ധ വളർത്തി കലാപം സൃഷ്ടിക്കാൻ ശ്രമിച്ചതിന് കേന്ദ്ര സർക്കാരിന്റെ നിരോധനം നേരിട്ട ഏഷ്യാനെറ്റ് മാധ്യമ ധർമ്മത്തിന്റെ എല്ലാ അതിർവരമ്പുകളും ലംഘിച്ചവരാണ്. ഏഷ്യാനെറ്റ് ന്യൂസിന്റെ രാജ്യവിരുദ്ധവും മനുഷ്യത്വരഹിതവുമായ പരാമർശത്തിൽ പ്രതിഷേധിച്ച് ഈ വരുന്ന മെയ് 12 ബുധനാഴ്ച വൈകീട്ട് 6 മണിക്ക് വീടുകൾ കേന്ദീകരിച്ച് പ്രതിഷേധദിനമായി ആചരിക്കും. “ഞങ്ങൾ ഹിന്ദുക്കൾ കൊല്ലപ്പടേണ്ടവരാണോ “എന്ന ചോദ്യമാണ് പ്രതിഷേധദിനത്തിൽ ഉയർത്തുന്നത്. അക്രമിക്കപ്പെടുന്ന ഹിന്ദുക്കൾ സംഘികളാണെന്നും, അവർ കൊല്ലപ്പെടേണ്ടവരാണെന്നും, തന്നെയുമല്ല അവർ പാകിസ്ഥാനികളുമാണെന്ന പരാമർശത്തിനെതിരെ സാംസ്കാരിക കേരളം പ്രതികരിക്കണമെന്നും ശശികല ടീച്ചർ ആവശ്യപ്പെട്ടു.

Tags: hindu ikyavediasianet newsk p sasikala teacherAnti National Remarks
Share60TweetSendShare

Discussion about this post


Latest stories from this section

അമ്മയുടെ കൈയില്‍നിന്ന് പുഴയില്‍ വീണു; 11 ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ​ക്ക് സാ​ധ്യ​ത:പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷൻ:അ​ഞ്ച് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്

ഹൈക്കോടതി തീവ്രവാദ സംഘടനകളാണെന്ന് അഭിപ്രായപ്പെട്ട എസ്.ഡി.പി.ഐ.യും പോപ്പുലർ ഫ്രണ്ടും പിണറായി സർക്കാർ നിരോധിക്കണമെന്ന് കുമ്മനം രാജശേഖരൻ

‘സ്ത്രീകള്‍ വേദിയില്‍ വരരുതെന്ന് പറയുന്നതിനര്‍ത്ഥം പൊതുവിടങ്ങളില്‍ വരരുതെന്നല്ലേ’; സമൂഹം ഉയര്‍ന്ന് വരണമെന്നും ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതികരിക്കണമെന്നും ആരിഫ് മുഹമ്മദ് ഖാന്‍

Next Post

'തോ​ല്‍​വി​ക്കു​ള്ള കാ​ര​ണം തി​രി​ച്ച​റി​ഞ്ഞ് ​ഗൗരവമായി കാണണം, നി​രാ​ശ പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല'; സോ​ണി​യ

Latest News

ജ്ഞാനവാപി മസ്ജിദില് ശിവലിംഗം കണ്ടെത്തി, സംരക്ഷണം ഏര്പ്പെടുത്തണമെന്ന് ആവശ്യം, സ്ഥലം കോടതി സീല് ചെയ്തു: ‘ഹർ ഹർ മഹാദേവ്’ മുഴക്കി ഭക്തര്

ലുംബിനിയില് 100 കോടി ചിലവിട്ട് ഇന്ത്യ ബുദ്ധമത കേന്ദ്രം പണിയും: ബുദ്ധപൂർണിമയുടെ നിറവില് പ്രധാനമന്ത്രി നേപ്പാളില്

കോൺഗ്രസ് വിടുന്നു, ഹാർദിക് പട്ടേൽ ബിജെപിയിലേക്കോ?

മസ്ജിദിനുള്ളിലെ ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ നിത്യപൂജയ്ക്ക് അനുമതി വേണം:ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ സർവെ നടപടികൾ ഇന്ന് പൂർത്തിയാകും

അമ്മയുടെ കൈയില്‍നിന്ന് പുഴയില്‍ വീണു; 11 ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ​ക്ക് സാ​ധ്യ​ത:പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷൻ:അ​ഞ്ച് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്

ഹൈക്കോടതി തീവ്രവാദ സംഘടനകളാണെന്ന് അഭിപ്രായപ്പെട്ട എസ്.ഡി.പി.ഐ.യും പോപ്പുലർ ഫ്രണ്ടും പിണറായി സർക്കാർ നിരോധിക്കണമെന്ന് കുമ്മനം രാജശേഖരൻ

അസമില്‍ പ്രളയക്കെടുതി ; മണ്ണിടിച്ചിലില്‍ മൂന്ന് മരണം, 24000 ആളുകളെ മാറ്റി പാര്‍പ്പിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies