asianet news

ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർക്ക് നേരെ മർദ്ദനം,ഓഫീസ് സ്റ്റാഫ് അടിച്ചുപല്ല് പറിച്ചതായി പരാതി; കേസെടുത്തു

ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർക്ക് നേരെ മർദ്ദനം,ഓഫീസ് സ്റ്റാഫ് അടിച്ചുപല്ല് പറിച്ചതായി പരാതി; കേസെടുത്തു

ഏഷ്യാനെറ്റ് ന്യൂസ് സീനിയർ അസോസിയേറ്റ് എഡിറ്റർ പി ഷാജഹാന് മർദ്ദനമേറ്റു.കോഴിക്കോട്ടെ ഏഷ്യാനെറ്റിന്റെ ഓഫീസിൽ വച്ചാണ് മർദ്ദനമേറ്റത്. ഓഫീസ് ജീവനക്കാരനായ സുരേഷ് എംബിയാണ് മർദ്ദിച്ചത്. മർദ്ദനത്തിൽ ഷാബഹാന്റെ മുഖത്തിനും ...

ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസിന് നേരെ ആക്രമണം; ജീവനക്കാരുടെ വാഹനം കല്ലെറിഞ്ഞ് തകർത്തു; യുവാവ് പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസിന് നേരെ ആക്രമണം; ജീവനക്കാരുടെ വാഹനം കല്ലെറിഞ്ഞ് തകർത്തു; യുവാവ് പിടിയിൽ

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസിന് നേരെ ആക്രമണം. ഹൗസിംഗ്‌ബോർഡ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ് ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ രാജാജി നഗർ സ്വദേശി സൂരജ് പിടിയിലായി. ...

ഭരണകൂട ഭീകരതയ്ക്ക് ഇരയാവുന്ന മാദ്ധ്യമങ്ങൾക്കൊപ്പം നിൽക്കാൻ ബാദ്ധ്യസ്ഥമാണ്; ഏഷ്യാനെറ്റ് ന്യൂസുമായുള്ള നിസഹകരണം അവസാനിപ്പിച്ച് ബിജെപി

ഭരണകൂട ഭീകരതയ്ക്ക് ഇരയാവുന്ന മാദ്ധ്യമങ്ങൾക്കൊപ്പം നിൽക്കാൻ ബാദ്ധ്യസ്ഥമാണ്; ഏഷ്യാനെറ്റ് ന്യൂസുമായുള്ള നിസഹകരണം അവസാനിപ്പിച്ച് ബിജെപി

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസുമായുള്ള നിസഹകരണം അവസാനിപ്പിച്ച് ബിജെപി. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രസ്താവനയിലൂടെയായിരുന്നു ഇക്കാര്യം അറിയിച്ചത്. ഏഷ്യാനെറ്റ് ന്യൂസിനെതിരെയും സ്ഥാപനത്തിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകർക്കെതിരെയും ഫാസിസ്റ്റ് മനോഭാവമാണ് ...

‘കേരളത്തിൽ നടക്കുന്ന പോലെയുള്ള മാദ്ധ്യമവിരുദ്ധത കേന്ദ്രത്തിലില്ല, യോഗിയുടെ യുപിയിലുമില്ല’; തുറന്നടിച്ച് കെമാൽ പാഷ

‘കേരളത്തിൽ നടക്കുന്ന പോലെയുള്ള മാദ്ധ്യമവിരുദ്ധത കേന്ദ്രത്തിലില്ല, യോഗിയുടെ യുപിയിലുമില്ല’; തുറന്നടിച്ച് കെമാൽ പാഷ

കൊച്ചി; കേരളത്തിലെ പോലെ മാദ്ധ്യമങ്ങളെ ഉപദ്രവിക്കുന്ന അവസ്ഥ കേന്ദ്രത്തിലില്ലെന്ന് റിട്ടയേർഡ് ജസ്റ്റിസ് കെമാൽ പാഷ. ഏഷ്യാനെറ്റ് ചാനലിൻറെ ന്യൂസ് ഹവർ ചർച്ചയിൽ പങ്കെടുത്തുകൊണ്ടാണ് കെമാൽ പാഷയുടെ പ്രതികരണം. ...

ഏഷ്യാനെറ്റിനെതിരായ നടപടി;  പിണറായി കൊത്തിയത് പാല് കൊടുത്ത കൈകളിൽ; കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാം ശരിയാക്കാൻ ചാനലിന്റെ സഹായം; ചർച്ചയാക്കി സോഷ്യൽ മീഡിയ

ഏഷ്യാനെറ്റിനെതിരായ നടപടി; പിണറായി കൊത്തിയത് പാല് കൊടുത്ത കൈകളിൽ; കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാം ശരിയാക്കാൻ ചാനലിന്റെ സഹായം; ചർച്ചയാക്കി സോഷ്യൽ മീഡിയ

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനെതിരായ പിണറായി സർക്കാരിന്റെ നടപടി സമൂഹമാദ്ധ്യമങ്ങളിലും ചൂടേറിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്. ഇടതുസർക്കാർ കൊട്ടിഘോഷിക്കുന്ന സംസ്ഥാനത്തെ മാദ്ധ്യമസ്വാതന്ത്ര്യത്തിന്റെ പൊളളത്തരം പൊതുസമൂഹത്തിൽ തുറന്നുകാട്ടുന്നതാണ് നടപടികളെന്നാണ് ഉയരുന്ന വിമർശനം. ...

ഏഷ്യാനെറ്റ് ന്യൂസിൻറെ ഓഫീസിൽ പോലീസ് റെയ്ഡ്

ഏഷ്യാനെറ്റ് ന്യൂസിൻറെ ഓഫീസിൽ പോലീസ് റെയ്ഡ്

കോഴിക്കോട് : ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് ഓഫീസിൽ പോലീസ് റെയ്ഡ്. പിവി അൻവർ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് വെള്ളയിൽ പോലീസ് റെയ്ഡ് നടത്തുന്നത്. ജില്ലാ ...

എഷ്യാനറ്റ് ന്യൂസിനെതിരെ കേസെടുത്ത് പോലീസ്

എഷ്യാനറ്റ് ന്യൂസിനെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട്: എഷ്യാനറ്റ് ന്യൂസിനെതിരെ കേസെടുത്ത് പോലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജവാർത്ത നൽകിയെന്ന പരാതിയിലാണ് വെള്ളയിൽ പോലീസ് കേസെടുത്തത്. പി.വി അൻവർ എംഎൽഎയുടെ പരാതിയിലാണ് നടപടി. പോക്സോ, ...

ഞങ്ങൾക്കൊന്നുമറിയില്ല; ഏഷ്യാനറ്റ് ചാനലിലെ എസ്എഫ്‌ഐ ഗുണ്ടായിസം; കൈമലർത്തി ഇടത് നേതാക്കൾ

ഞങ്ങൾക്കൊന്നുമറിയില്ല; ഏഷ്യാനറ്റ് ചാനലിലെ എസ്എഫ്‌ഐ ഗുണ്ടായിസം; കൈമലർത്തി ഇടത് നേതാക്കൾ

കൊച്ചി: ഏഷ്യാനറ്റ് ന്യൂസിന്റെ കൊച്ചി ഓഫീസിലെ എസ്എഫ്‌ഐ അതിക്രമത്തിൽ കൈ കഴുകി ഇടത് നേതാക്കൾ. കരുതികൂട്ടിയുള്ള അതിക്രമം അറിയില്ലെന്നും അപലപനീയമെന്നും പറഞ്ഞാണ് പല ഇടത് നേതാക്കളും കൈ ...

രാഹുൽ ഗാന്ധിയുടെ ഓഫീസിൽ കയറി വാഴനട്ട ശേഷം വീണ്ടും അതിരുകടന്ന പ്രതിഷേധവുമായി എസ്എഫ്‌ഐ; ഏഷ്യാനെറ്റ് ഓഫീസിനുളളിൽ കയറി ബാനർ പതിച്ചു; ജീവനക്കാരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്ന് ചാനൽ

രാഹുൽ ഗാന്ധിയുടെ ഓഫീസിൽ കയറി വാഴനട്ട ശേഷം വീണ്ടും അതിരുകടന്ന പ്രതിഷേധവുമായി എസ്എഫ്‌ഐ; ഏഷ്യാനെറ്റ് ഓഫീസിനുളളിൽ കയറി ബാനർ പതിച്ചു; ജീവനക്കാരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്ന് ചാനൽ

കൊച്ചി: പ്രതിഷേധത്തിന്റെ പേരിൽ കൊച്ചിയിലെ ഏഷ്യാനെറ്റ് ഓഫീസിനുള്ളിലേക്ക് അതിക്രമിച്ചുകയറി സംഘർഷാന്തരീക്ഷം സൃഷ്ടിച്ച എസ്എഫ്‌ഐ പ്രവർത്തകർ്‌ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം. പ്രതിഷേധം പ്രകടിപ്പിക്കാനുളള ജനാധിപത്യ അവകാശങ്ങളുടെ എല്ലാ പരിധികളും ലംഘിക്കുന്നതാണ് ...

‘കളളത്തരം പടച്ചുവിടൽ ഈസ് എ ഡേർട്ടി ബിസിനസ്’ ; 14 കാരിയെവച്ച് വ്യാജ അഭിമുഖം നടത്തിയ ഏഷ്യാനെറ്റിനെതിരെ അന്വേഷണം; നിയമസഭയിൽ മുഖ്യമന്ത്രി

‘കളളത്തരം പടച്ചുവിടൽ ഈസ് എ ഡേർട്ടി ബിസിനസ്’ ; 14 കാരിയെവച്ച് വ്യാജ അഭിമുഖം നടത്തിയ ഏഷ്യാനെറ്റിനെതിരെ അന്വേഷണം; നിയമസഭയിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: 14 കാരിയായ പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജ വാർത്ത പടച്ചുവിട്ട ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടി സ്വീകരിച്ചതായി സംസ്ഥാന സർക്കാർ. നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ...

മകന്റെ ജോലിയുമായി ബന്ധപ്പെട്ട വ്യാജ വാർത്ത; ഏഷ്യാനെറ്റ് ന്യൂസിന് കെ സുരേന്ദ്രന്റെ വക്കീൽ നോട്ടീസ്; വാർത്ത പിൻവലിച്ച് പരസ്യമായി മാപ്പ് പറയണം

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ മകൻ കെഎസ് ഹരികൃഷ്ണന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയിൽ ടെക്‌നിക്കൽ ഓഫീസറായി നിയമനം ലഭിച്ചതുമായി ബന്ധപ്പെട്ട് ...

വിവാദങ്ങളിൽ നട്ടം തിരിഞ്ഞ് ഒടുവിൽ മാറ്റത്തിന് തയ്യാറെടുത്ത് ഏഷ്യാനെറ്റ് ന്യൂസ്; എം ജി രാധാകൃഷ്ണൻ രാജി വെച്ചു, മാതൃഭൂമി വിട്ട മനോജ് കെ ദാസ് മാനേജിംഗ് എഡിറ്റർ ആകും

വിവാദങ്ങളിൽ നട്ടം തിരിഞ്ഞ് ഒടുവിൽ മാറ്റത്തിന് തയ്യാറെടുത്ത് ഏഷ്യാനെറ്റ് ന്യൂസ്; എം ജി രാധാകൃഷ്ണൻ രാജി വെച്ചു, മാതൃഭൂമി വിട്ട മനോജ് കെ ദാസ് മാനേജിംഗ് എഡിറ്റർ ആകും

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനം എം ജി രാധാകൃഷ്ണൻ രാജി വെച്ചു. മാതൃഭൂമി വിട്ട മനോജ് കെ ദാസ് ഇനി ഏഷ്യാനെറ്റ് ഗ്രൂപ്പ് ഓഫ് ...

“നേമത്ത് എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ച്‌ നിന്നാല്‍ പോലും ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കില്ല, സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം എന്‍ഡിഎയ്ക്ക് ലഭിക്കും”; കെ സുരേന്ദ്രന്‍

ഓഡിയോ ക്ലിപ്പുകളിൽ കൃത്രിമം കാണിച്ച് കള്ള പ്രചാരണം നടത്തുന്നു: ഏഷ്യാനെറ്റ് ന്യൂസ് വ്യക്തി വിരോധത്തിനെതിരെ നിയമനടപടി സ്വീകരിക്കും:; മുന്നറിയിപ്പു നല്കി കെ. സുരേന്ദ്രൻ

തിരുവനന്തപുരം  ഏഷ്യാനെറ്റ് ന്യൂസ്  തന്നോട് വ്യക്തി വിരോധം തീർക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഏഷ്യാനെറ്റ് ന്യൂസിനെതിരെ  നിയമ നടപടി സ്വീകരിക്കുമെന്നും  സുരേന്ദ്രന്  മുന്നറിയിപ്പ് നൽകി.ഏഷ്യാനെറ്റ് ...

ഔദ്യോഗികമാണെങ്കിലും അനൗദ്യോഗികമാണെങ്കിലും ഞാൻ ബിജെപി നേതാവാണ് ; ഏഷ്യാനെറ്റ് ന്യൂസിനെ ക്ഷണിച്ചിട്ടില്ല ; ശക്തമായ നിലപാടുമായി വി.മുരളീധരൻ – വീഡിയോ

ന്യൂഡൽഹി : വാർത്താസമ്മേളനത്തിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസിനെ ഒഴിവാക്കി കേന്ദ്ര വിദേശകാര്യമന്ത്രി വി. മുരളീധരൻ. പാർട്ടി നിസ്സഹകരണം പ്രഖ്യാപിച്ച ചാനലുമായി സഹകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്തിയുടെ ...

വളമിടുന്നവർ താമരയുടെ തണ്ടോടിയ്ക്കുമ്പോൾ: ബി ജെ പി എം പി രാജീവ് ചന്ദ്രശേഖറിന്റെ അസ്തിത്വദുഃഖത്തെപ്പറ്റി ഒരു ദേശീയവാദിയുടെ ഓർമ്മപ്പെടുത്തൽ

വളമിടുന്നവർ താമരയുടെ തണ്ടോടിയ്ക്കുമ്പോൾ: ബി ജെ പി എം പി രാജീവ് ചന്ദ്രശേഖറിന്റെ അസ്തിത്വദുഃഖത്തെപ്പറ്റി ഒരു ദേശീയവാദിയുടെ ഓർമ്മപ്പെടുത്തൽ

വളമിടേണ്ടവർ തന്നെ താമരയുടെ തണ്ടോടിയ്ക്കുന്നതിനെപ്പറ്റിയുള്ള യൂട്യൂബ് വീഡിയോ തരംഗമാകുന്നു. ബിജെപി എം പിയായ രാജീവ് ചന്ദ്രശേഖറിനോട് ബിജെപി അംഗമല്ലെങ്കിലും ഒരു ദേശീയവാദിയായ ഹരീഷ് ശിവരാമന്റെ യൂട്യൂബ് വീഡീയോ ...

‘ഞങ്ങൾ ഹിന്ദുക്കൾ കൊല്ലപ്പെടേണ്ടവരാണോ?‘; രാജ്യവിരുദ്ധ സന്ദേശം നൽകിയ ഏഷ്യാനെറ്റ് ന്യൂസിനോട് നിസ്സഹകരണം പ്രഖ്യാപിച്ച് ഹിന്ദു ഐക്യവേദി

‘ഞങ്ങൾ ഹിന്ദുക്കൾ കൊല്ലപ്പെടേണ്ടവരാണോ?‘; രാജ്യവിരുദ്ധ സന്ദേശം നൽകിയ ഏഷ്യാനെറ്റ് ന്യൂസിനോട് നിസ്സഹകരണം പ്രഖ്യാപിച്ച് ഹിന്ദു ഐക്യവേദി

കൊച്ചി: രാജ്യവിരുദ്ധ സന്ദേശം നൽകിയ ഏഷ്യാനെറ്റ് ന്യൂസിനോട് നിസ്സഹകരണം പ്രഖ്യാപിച്ച് ഹിന്ദു ഐക്യവേദി. ബംഗാൾ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ജീവനക്കാരി നടത്തിയ അങ്ങേയറ്റം ...

‘വിവാഹാലോചനകൾ ക്ഷണിക്കുന്നു, ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാരെ താൽപ്പര്യമില്ല‘; പത്രപ്പരസ്യം വൈറൽ

‘വിവാഹാലോചനകൾ ക്ഷണിക്കുന്നു, ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാരെ താൽപ്പര്യമില്ല‘; പത്രപ്പരസ്യം വൈറൽ

പ്രമുഖ ദിനപത്രത്തിലെ മാട്രിമോണിയൽ പേജിൽ വന്ന വിവാഹ പരസ്യം ശ്രദ്ധേയമാകുന്നു. ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാരെ താത്പര്യമില്ല എന്ന പരസ്യത്തിലെ നിബന്ധനയാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ഒരേ സമയം ചിരിക്കും ...

‘ബംഗാള്‍ ഇന്ത്യയിലല്ല പാക്കിസ്ഥാനിലാണെന്ന ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ പി.ആര്‍ പ്രവീണയുടെ മറുപടി രാജ്യദ്രോഹപരമാണ്’. ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകള്‍ നടത്തുന്ന കൊലപാതകങ്ങളെ ന്യായീകരിച്ച ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ബി ജെ പി

തിരുവനന്തപുരം: ബംഗാള്‍ ഇന്ത്യയിലല്ല പാക്കിസ്ഥാനിലാണെന്ന ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ പി.ആര്‍ പ്രവീണയുടെ മറുപടി രാജ്യദ്രോഹപരമാണെന്നും, ബംഗാള്‍ വിഭജനത്തിനെതിരെ സമരം ചെയ്ത് ബലിദാനികളായ ധീരദേശാഭിമാനികളെയും സ്വാതന്ത്ര്യസമര നായകരെയുമാണ് ഏഷ്യാനെറ്റ് ന്യൂസ് ...

‘മിണ്ടരുത്!‘ ; ചോദ്യം ചോദിച്ച ഏഷ്യാനെറ്റ് ന്യൂസിനെ ആട്ടി വിട്ട് മമത (വീഡിയോ കാണാം)

‘മിണ്ടരുത്!‘ ; ചോദ്യം ചോദിച്ച ഏഷ്യാനെറ്റ് ന്യൂസിനെ ആട്ടി വിട്ട് മമത (വീഡിയോ കാണാം)

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി ഉയർത്തുന്ന ശക്തമായ രാഷ്ട്രീയ മത്സരത്തിൽ നിയന്ത്രണം നഷ്ടമായി മുഖ്യമന്ത്രി മമത ബാനർജി. വീൽ ചെയറിൽ ഇരുന്ന് പ്രവർത്തകരോട് സംവദിക്കവെ ചോദ്യവുമായെത്തിയ ഏഷ്യാനെറ്റ് ...

ബിജെപി എസ് ഡി പി ഐയുടെ പിന്തുണ തേടിയെന്ന് വ്യാജവാർത്ത; പ്രതിഷേധം ശക്തമായതോടെ ഖേദം പ്രകടിപ്പിച്ച് തടിതപ്പി ഏഷ്യാനെറ്റ് ന്യൂസ്

ബിജെപി എസ് ഡി പി ഐയുടെ പിന്തുണ തേടിയെന്ന് വ്യാജവാർത്ത; പ്രതിഷേധം ശക്തമായതോടെ ഖേദം പ്രകടിപ്പിച്ച് തടിതപ്പി ഏഷ്യാനെറ്റ് ന്യൂസ്

  തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ഭരണം ലഭിക്കാൻ ബിജെപി എസ് ഡി പി ഐയുടെ പിന്തുണ തേടിയെന്ന വ്യാജവാർത്തയുമായി ഏഷ്യാനെറ്റ് ന്യൂസ്. വ്യാജവാർത്തയെ തുടർന്ന് പ്രതിഷേധം ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist