Wednesday, October 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മാടമ്പ്: പിതൃതുല്യം സ്നേഹവാത്സല്യങ്ങൾ തന്ന സ്നേഹനിധി

ഓർമ്മയും ചിത്രവും: ശ്രീജിത് മൂത്തേടത്ത്

by Brave India Desk
May 11, 2021, 02:14 pm IST
in Kerala, Culture
Share on Facebook
Tweet
WhatsApp
Telegram

മാടമ്പ് എനിക്കാരായിരുന്നു എന്നു ചോദിച്ചാൽ,

പിതൃതുല്യം സ്നേഹവാത്സല്യങ്ങൾ തന്ന സ്നേഹനിധിയായ എഴുത്തുകാരൻ എന്നാണുത്തരം.

Stories you may like

മലയാറ്റൂരിൽ ആർഎസ്എസ് ശാഖയ്ക്ക് നേരെയുള്ള ആക്രമണം ഭരണഘടനാ വിരുദ്ധം; അക്രമണത്തിലൂടെ സംഘടനാ സ്വാതന്ത്ര്യം തടയാമെന്ന് കരുതേണ്ട: ആലുവ ജില്ലാ കാര്യകാരി

നവംബർ 1 മുതൽ ഗുരുവായൂരിൽ ദിവസവും വെർച്വൽ ക്യൂ ; ബുക്കിങ്ങിന് 25 രൂപ ഫീസ്

എന്റെ ആദ്യ നോവൽ ”ഭൂമിവാതുക്കൽ സൂര്യോദയം” കോഴിക്കോട് അമരാവതിയിൽ വെച്ച് പ്രകാശനം ചെയ്യപ്പെട്ടത് ആ കരങ്ങൾ കൊണ്ടാണ്.

സിനിമയിലും ടി.,വി. സ്ക്രീനിലും, അക്കാദമിയിലെ പരിപാടികളിലുമൊക്കെയായി അകലെ നിന്നുമാത്രം ആരാധനയോടെ കണ്ടിരുന്ന മനുഷ്യനെ ആദ്യമായി അടുത്ത് കണ്ടതും അന്നായിരുന്നു.

പിന്നീട് പലവട്ടം കിരാലൂരിലെ മാടമ്പ് മനയിൽ പോയി കണ്ടു. സംസാരിച്ചു. അടുത്തു.

സ്നേഹം തന്നു.

ജന്മഭൂമിയുടെ വാരാദ്യപ്പതിപ്പിനു വേണ്ടി അഭിമുഖം നടത്താൻ പോയപ്പോൾ, ”ഇയാൾക്ക് ചോദ്യം ചോദിക്കാനൊന്നും അറിഞ്ഞുകൂടെടോ. ആവശ്യല്ലാത്തതൊക്കെയാ ചോദിക്കുന്നത്”

എന്ന് ഒപ്പമുള്ള സുരേഷേട്ടനോട് പറഞ്ഞ് കളിയാക്കി ചിരിച്ചു.

അഭിമുഖം അച്ചടിച്ചു വന്നപ്പോൾ നന്നായിട്ടുണ്ടെടോ എന്ന് അഭിനന്ദിച്ചു.

ഏതോ സ്കൂളിൽ പരിപാടിക്ക് പോയപ്പോൾ ”ശ്രീജിത്ത് മൂത്തേടത്ത് എന്നൊരാളൂടെ ചക്കരപ്പാടം എന്നൊരു നോവലുണ്ട്. വായിക്കേണ്ടതാണ്.” എന്ന് കുട്ടികളോട് പറഞ്ഞത് അറിഞ്ഞത് ഗ്രീൻ ബുക്സ് എംഡി കൃഷ്ണദാസ് വൽസന്റെ ഫെയിസ്ബുക്ക് പോസ്റ്റിൽ നിന്നുമാണ്. നമ്മൾ അറിയാതെ, മറ്റൊരിടത്ത് നമ്മളുടെ പുസ്തകത്തെ വലിയൊരു എഴുത്തുകാരൻ പരാമർശിക്കുന്നതും വായിക്കാൻ പറയുന്നതിലും വലിയ പുരസ്കാരം മറ്റെന്താണുള്ളത്!

പിന്നീട് തപസ്യ കലാസാഹിത്യവേദി കേരളംയുടെ അമരക്കാരനായി

നിരവധി സാഹിത്യ പരിപാടികളിൽ ഒപ്പം പങ്കെടുത്തു.

അവസാനമായി കണ്ടത് മഹാകവി അക്കിത്തത്തിന് അന്ത്യാഞ്ജലിയർപ്പിക്കാൻ സാഹിത്യ അക്കാദമിയിലെത്തിയപ്പോഴാണ്.

എന്റെ കൈപിടിച്ചുകൊണ്ടാണന്ന് മഹാകവിയുടെ ഭൗതികശരീരത്തെ വലംവെച്ചത്.

ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരും എന്നായിരുന്നു പ്രതീക്ഷ.

കോവിഡ് ആ ജീവനും കവർന്നെടുത്തു.

പ്രണാമം.

https://www.facebook.com/sreejith.moothedath/posts/4174746292582875

Tags: മാടമ്പ് കുഞ്ഞുകുട്ടൻശ്രീജിത് മൂത്തേടത്ത്മാടമ്പ്
Share17
Tweet
Send
Share

Latest stories from this section

അഞ്ചുവര്‍ഷം മുന്‍പ് ലൈംഗികമായി ഉപദ്രവിച്ചതിന്റെ പക; യുവാവിനെ കൊന്ന് തള്ളി സുഹൃത്ത്

വീടുകളുടെ ഗേറ്റിലും വാഹനങ്ങളിലും കറുത്ത പ്ലാസ്റ്റിക് ടൈകൾ; നാടിനെ ഭീതിയിലാഴ്ത്തി അജ്ഞാതൻ, പൊലീസും പ്രദേശവാസികളും കുഴങ്ങുന്നു

ലോകം കാതോര്‍ക്കുന്നു ഇന്ത്യയില്‍ നിന്നുള്ള വാര്‍ത്തകള്‍: ‘കോവാക്‌സിന്റെ’സുരക്ഷാ പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നു

വ്യാജപ്രചാരണങ്ങൾ വില്ലനായി; കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പിൽ ലക്ഷ്യം കാണാതെ കേരളം, ഏറെ പിന്നിൽ മലപ്പുറം

കേരളത്തിന് ആദ്യ വിസ്റ്റാഡോം കോച്ച്; ടിക്കറ്റുകൾ ഹൗസ്ഫുൾ, തുടക്കം ഈ മാസം 22 മുതൽ

കേരളത്തിന് ആദ്യ വിസ്റ്റാഡോം കോച്ച്; ടിക്കറ്റുകൾ ഹൗസ്ഫുൾ, തുടക്കം ഈ മാസം 22 മുതൽ

40 പൈസയ്ക്ക് പാൽ വിറ്റ പയ്യൻ കോടികളുടെ സാമ്രാജ്യം പണിത കഥ! The Elanadu Milk Story

40 പൈസയ്ക്ക് പാൽ വിറ്റ പയ്യൻ കോടികളുടെ സാമ്രാജ്യം പണിത കഥ! The Elanadu Milk Story

Latest News

ടൈഗർ ഷ്രോഫിന് മുൻപ് ലക്ഷ്യം സൽമാൻ ഖാൻ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിഷ്ണോയി ഗ്യാങ്

ടൈഗർ ഷ്രോഫിന് മുൻപ് ലക്ഷ്യം സൽമാൻ ഖാൻ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിഷ്ണോയി ഗ്യാങ്

തോക്കുചൂണ്ടി ദേശസ്നേഹം പഠിപ്പിക്കേണ്ട”: പാക് ഭരണകൂടത്തിനും സൈന്യത്തിനുമെതിരെ ആഞ്ഞടിച്ച് മൗലാന ഫസ്ലുർ റഹ്മാൻ

തോക്കുചൂണ്ടി ദേശസ്നേഹം പഠിപ്പിക്കേണ്ട”: പാക് ഭരണകൂടത്തിനും സൈന്യത്തിനുമെതിരെ ആഞ്ഞടിച്ച് മൗലാന ഫസ്ലുർ റഹ്മാൻ

ഞാനല്ല നേതാവ്, ഓർഡർ അനുസരിക്കുക മാത്രമായിരുന്നു”: സി.ജെ.പി പ്രക്ഷോഭങ്ങൾക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി അഭിജീത്ത് ദിപ്കെ

ഞാനല്ല നേതാവ്, ഓർഡർ അനുസരിക്കുക മാത്രമായിരുന്നു”: സി.ജെ.പി പ്രക്ഷോഭങ്ങൾക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി അഭിജീത്ത് ദിപ്കെ

മാതൃരാജ്യത്തിന്റെ ശത്രുക്കളെ തിരിച്ചറിയണം, രാജ്യത്തിന്റെ അന്തസ്സിനെ മുറിവേൽപ്പിക്കുകയും സമൂഹത്തെ ഭിന്നിപ്പിക്കുകയും ചെയ്യുന്നവരെ എതിർക്കണം : മോദി

മാതൃരാജ്യത്തിന്റെ ശത്രുക്കളെ തിരിച്ചറിയണം, രാജ്യത്തിന്റെ അന്തസ്സിനെ മുറിവേൽപ്പിക്കുകയും സമൂഹത്തെ ഭിന്നിപ്പിക്കുകയും ചെയ്യുന്നവരെ എതിർക്കണം : മോദി

ചരിത്രനേട്ടവുമായി പ്രണവ് സൂർമ: ഏഷ്യൻ പാരാ ഗെയിംസിൽ ഡിസ്കസ് ത്രോയിൽ ഏഷ്യൻ റെക്കോർഡോടെ സ്വർണം

ചരിത്രനേട്ടവുമായി പ്രണവ് സൂർമ: ഏഷ്യൻ പാരാ ഗെയിംസിൽ ഡിസ്കസ് ത്രോയിൽ ഏഷ്യൻ റെക്കോർഡോടെ സ്വർണം

ദേശീയ തലസ്ഥാനം വിജയദശമി ആഘോഷത്തിൽ ; രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്തു

ദേശീയ തലസ്ഥാനം വിജയദശമി ആഘോഷത്തിൽ ; രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്തു

യുഎഇ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി എസ് ജയ്ശങ്കർ ; രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൽ പ്രധാന ചർച്ചാവിഷയം പശ്ചിമേഷ്യൻ സംഘർഷം

യുഎഇ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി എസ് ജയ്ശങ്കർ ; രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൽ പ്രധാന ചർച്ചാവിഷയം പശ്ചിമേഷ്യൻ സംഘർഷം

മലയാറ്റൂരിൽ ആർഎസ്എസ് ശാഖയ്ക്ക് നേരെയുള്ള ആക്രമണം ഭരണഘടനാ വിരുദ്ധം; അക്രമണത്തിലൂടെ സംഘടനാ സ്വാതന്ത്ര്യം തടയാമെന്ന് കരുതേണ്ട: ആലുവ ജില്ലാ കാര്യകാരി

മലയാറ്റൂരിൽ ആർഎസ്എസ് ശാഖയ്ക്ക് നേരെയുള്ള ആക്രമണം ഭരണഘടനാ വിരുദ്ധം; അക്രമണത്തിലൂടെ സംഘടനാ സ്വാതന്ത്ര്യം തടയാമെന്ന് കരുതേണ്ട: ആലുവ ജില്ലാ കാര്യകാരി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies