Thursday, July 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പണമുണ്ടാക്കിയത് മീനും പച്ചക്കറിയും വിറ്റെന്ന് ബിനീഷ് കോടിയേരി; ജാമ്യമില്ലെന്ന് കോടതി

by Brave India Desk
May 13, 2021, 09:54 am IST
in Kerala
Share on FacebookTweetWhatsAppTelegram

ബംഗലൂരു: പണമുണ്ടാക്കിയത് മീനും പച്ചക്കറിയും വിറ്റെന്ന് ബിനീഷ് കോടിയേരി കോടതിയിൽ. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു ബിനീഷിന്റെ വിശദീകരണം.

2020 ഒക്ടോബർ 29ന് അറസ്റ്റിലായ ബിനീഷ് 7 മാസത്തോളമായി ജയിലിലാണെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ, അത് ജാമ്യഹർജി അടിയന്തരമായി പരിഗണിക്കാൻ തക്ക കാരണമല്ലെന്ന് ജസ്റ്റിസ് മുഹമ്മദ് നവാസ് പറഞ്ഞു. അർബുദം ബാധിച്ച് പിതാവ് കോടിയേരി ബാലകൃഷ്ണൻ ഗുരുതര നിലയിലാണെന്നും സന്ദർശിക്കാൻ അനുവദിക്കണമെന്നും അഭ്യർത്ഥിക്കുന്ന ഹർജിയും 19ലേക്ക് മാറ്റി.

Stories you may like

പിതാവിന്റെ ശവസംസ്കാര ചടങ്ങിൽ മകൻ മൊജ്താബ ഖമേനി പങ്കെടുക്കില്ല; ഇറാന്റെ തീരുമാനം ഇസ്രായേൽ ഭീഷണിയെ തുടർന്ന്

ശ്വേത മേനോൻ രേഖാമൂലം രാജി നൽകിയിട്ടില്ല; ‘അമ്മ’യിലെ പ്രതിസന്ധികൾക്കിടയിൽ കടുത്ത നിലപാടുമായി രമേഷ് പിഷാരടിയും അഡ്ഹോക് കമ്മിറ്റിയും

കള്ളപ്പണം വെളുപ്പിക്കൽ, മയക്കുമരുന്ന് കടത്ത് എന്നീ കേസുകളിലെ ഒന്നാം പ്രതി അനൂപ് മുഹമ്മദുമായി 2012 മുതൽ ബിനീഷ് പണമിടപാട് നടത്തിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. ബിനീഷിന്റെ ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപവും ആദായനികുതി റിട്ടേണും തമ്മിൽ വൻപൊരുത്തക്കേടുണ്ടെന്നും 2012-’19 വരെയുള്ള 5.17 കോടി രൂപയുടെ വരുമാനത്തിൽ 3.95 കോടിക്കുള്ള റിട്ടേൺ സമർപ്പിച്ചിട്ടില്ലെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.

Tags: courtbail
Share6TweetSendShare

Latest stories from this section

അഞ്ചുവര്‍ഷം മുന്‍പ് ലൈംഗികമായി ഉപദ്രവിച്ചതിന്റെ പക; യുവാവിനെ കൊന്ന് തള്ളി സുഹൃത്ത്

ഇരുട്ടിന്റെ വേട്ടക്കാരൻ: 80-കളിലെ റിപ്പർ ഭീതി

ഭാര്യയെക്കുറിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു; കലിപ്പായ യുഎസ് മേയർ ഒരൊറ്റ രാത്രികൊണ്ട് പോലീസ് വകുപ്പിനെ തന്നെ പിരിച്ചുവിട്ടു

വാതിൽ പൊളിച്ചിട്ടില്ല, ആരും കണ്ടിട്ടില്ല! പക്ഷേ കൊലയാളി കുടുങ്ങിയത് എങ്ങനെ? നന്മണ്ട കേസ്

ക്ഷേത്രത്തിൽവച്ച് കണ്ടു; പ്രണയിച്ചു; ചതിക്കുമെന്ന് ഉറപ്പായപ്പോൾ പിന്മാറി; വെളിപ്പെടുത്തലുമായി ഗ്രീഷ്മയുടെ മുൻകാമുകൻ

പ്രണയത്തിന്റെ കയ്പ്പ്: ഷാരോൺ രാജ് വധക്കേസ്; മരണമൊഴിയിലും ഗ്രീഷ്മ നിരപരാധിയായിരുന്നു

മദ്യപാനം സ്ത്രീയ്ക്കും പുരുഷനും ഒരേ അളവിൽ പാടില്ല…എത്രവരെയാവാം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ അധികം കേടില്ലാതെ ആസ്വദിക്കാം

മദ്യം വാങ്ങാൻ 23 വയസ്സ് നിർബന്ധം; സംശയമുണ്ടെങ്കിൽ ഐഡി കാർഡ് കാണിക്കണം, ‘നോ ഐഡി നോ എൻട്രി’ കർണാടക മോഡൽ കേരളത്തിലേക്കും

Discussion about this post

Latest News

മമതയ്ക്ക് തൃണമൂൽ നഷ്ടപ്പെടാൻ സാധ്യത; നോട്ടീസ് നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ; ജൂലൈ 6-നകം മറുപടി നൽകണം

മമതയ്ക്ക് തൃണമൂൽ നഷ്ടപ്പെടാൻ സാധ്യത; നോട്ടീസ് നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ; ജൂലൈ 6-നകം മറുപടി നൽകണം

ഇന്ത്യ-ജപ്പാൻ ‘യൂണികോൺ’ പ്രതിരോധ കരാർ ; യുദ്ധക്കപ്പലുകൾക്ക് ‘നിൻജ’ കരുത്തുമായി ഇന്ത്യൻ നാവികസേന

ഇന്ത്യ-ജപ്പാൻ ‘യൂണികോൺ’ പ്രതിരോധ കരാർ ; യുദ്ധക്കപ്പലുകൾക്ക് ‘നിൻജ’ കരുത്തുമായി ഇന്ത്യൻ നാവികസേന

ജിദ്ദയിൽ നിന്നും പറന്നുയർന്ന വിമാനത്തിന് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ്: വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പ്രവാസികൾക്ക് ആശ്വാസം ; ഒമാൻ, കുവൈറ്റ് സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

പിതാവിന്റെ ശവസംസ്കാര ചടങ്ങിൽ മകൻ മൊജ്താബ ഖമേനി പങ്കെടുക്കില്ല; ഇറാന്റെ തീരുമാനം ഇസ്രായേൽ ഭീഷണിയെ തുടർന്ന്

പിതാവിന്റെ ശവസംസ്കാര ചടങ്ങിൽ മകൻ മൊജ്താബ ഖമേനി പങ്കെടുക്കില്ല; ഇറാന്റെ തീരുമാനം ഇസ്രായേൽ ഭീഷണിയെ തുടർന്ന്

ശ്വേത മേനോൻ രേഖാമൂലം രാജി നൽകിയിട്ടില്ല; ‘അമ്മ’യിലെ പ്രതിസന്ധികൾക്കിടയിൽ കടുത്ത നിലപാടുമായി രമേഷ് പിഷാരടിയും അഡ്ഹോക് കമ്മിറ്റിയും

ശ്വേത മേനോൻ രേഖാമൂലം രാജി നൽകിയിട്ടില്ല; ‘അമ്മ’യിലെ പ്രതിസന്ധികൾക്കിടയിൽ കടുത്ത നിലപാടുമായി രമേഷ് പിഷാരടിയും അഡ്ഹോക് കമ്മിറ്റിയും

അഞ്ചുവര്‍ഷം മുന്‍പ് ലൈംഗികമായി ഉപദ്രവിച്ചതിന്റെ പക; യുവാവിനെ കൊന്ന് തള്ളി സുഹൃത്ത്

ഇരുട്ടിന്റെ വേട്ടക്കാരൻ: 80-കളിലെ റിപ്പർ ഭീതി

ഭാര്യയെക്കുറിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു; കലിപ്പായ യുഎസ് മേയർ ഒരൊറ്റ രാത്രികൊണ്ട് പോലീസ് വകുപ്പിനെ തന്നെ പിരിച്ചുവിട്ടു

വാതിൽ പൊളിച്ചിട്ടില്ല, ആരും കണ്ടിട്ടില്ല! പക്ഷേ കൊലയാളി കുടുങ്ങിയത് എങ്ങനെ? നന്മണ്ട കേസ്

ക്ഷേത്രത്തിൽവച്ച് കണ്ടു; പ്രണയിച്ചു; ചതിക്കുമെന്ന് ഉറപ്പായപ്പോൾ പിന്മാറി; വെളിപ്പെടുത്തലുമായി ഗ്രീഷ്മയുടെ മുൻകാമുകൻ

പ്രണയത്തിന്റെ കയ്പ്പ്: ഷാരോൺ രാജ് വധക്കേസ്; മരണമൊഴിയിലും ഗ്രീഷ്മ നിരപരാധിയായിരുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies