പത്തനംതിട്ടയിൽ 17കാരിയെ കാണാനില്ല; മലയാളം ഉൾപ്പെടെ മൂന്ന് ഭാഷകൾ സംസാരിക്കും
പത്തനംതിട്ട: പതിനേഴ് വയസുകാരിയെ കാണാനില്ല. പത്തനംതിട്ട വെണ്ണിക്കുളത്താണ് സംഭവം. മദ്ധ്യപ്രദേശ് സ്വദേശിയായ ഗംഗാറാം റാവത്ത് എന്ന അതിഥി തൊഴിലാളിയുടെ മകൾ റോഷ്‌നിയെ ആണ് കാണാതെ ആയത്. റോഷ്‌നിയും ...