Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ഐഎന്‍എല്ലിന് മന്ത്രിസ്ഥാനം; ‘മുഖ്യമന്ത്രിയുടെ പ്രവർത്തി കേരളത്തോടുള്ള വഞ്ചനയും ഇരട്ടത്താപ്പും’; ബി ഗോപാലകൃഷ്ണന്‍

by Brave India Desk
May 19, 2021, 04:20 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തൃശൂര്‍: രണ്ടാം പിണറായി സര്‍ക്കാരില്‍ ഐഎന്‍എല്ലിന് മന്ത്രി സ്ഥാനം നല്‍കിയ എല്‍ഡിഎഫ് തീരുമാനത്തിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് ബി ഗേപാലകൃഷ്ണന്‍ രംഗത്ത്. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കഴിഞ്ഞ 27 വര്‍ഷം പടിക്ക് പുറത്ത് നിര്‍ത്തിയ ഐഎഎല്ലിനെ പച്ച പരവതാനി വിരിച്ചു, വെള്ളി തളികയില്‍ മന്ത്രി സ്ഥാനം കൊടുത്ത് സ്വീകരിച്ച പിണറായി വിജയന്‍ ചെയ്യുന്നത് മതേതര കേരളത്തോടുള്ള വഞ്ചനയും, ഇരട്ട താപ്പുമാണെന്ന് ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ പറഞ്ഞു.

പിണറായിയുടെ രണ്ടാം വരവിനു പോപ്പുലര്‍ ഫ്രണ്ടിനുള്ള പാരിതോഷികമാണോ മന്ത്രി അഹമ്മദ് ദേവര്‍കോവിലെന്നും ഇക്കാര്യത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

Stories you may like

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :-

പിണറായിയുടെ രണ്ടാം വരവിനു പോപ്പുലര്‍ ഫ്രണ്ടിനുള്ള പാരിതോഷികമാണോ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍?

സി.പി.എം നിലപാട് വ്യക്തമാക്കണം.

INL ന്റെ ദേശീയ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ ഭാരവാഹിയാണ്, സിമിയില്‍ നിന്ന് വേഷം മാറി, തീവ്രവാദ കേസ്സില്‍ കാണ്‍പൂര്‍ ജയിലില്‍ കഴിഞ്ഞ വ്യക്തി. അഹമ്മദ് ദേവര്‍കോവില്‍ ആണെങ്കില്‍ INL ന്റെ ജന സെക്രട്ടറിയും, പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ സാന്നിദ്ധ്യവുമാണ്.

പോപ്പുലര്‍ ഫ്രണ്ടും SDPI യും അടക്കമുള്ള തീവ്രവാദ സംഘടനകളുമായി ഞങ്ങള്‍ക്ക് ബന്ധമില്ലന്ന് ആണയിടുമ്പോഴും, മുന്‍ മുഖ്യമന്ത്രി വി.സ്. അച്യുതാനന്ദന്‍ കഴിഞ്ഞ 27 വര്‍ഷം പടിക്ക് പുറത്ത് നിര്‍ത്തിയ INL ന പച്ച പരവതാനി വിരിച്ചു, വെള്ളി തളികയില്‍ മന്ത്രി സ്ഥാനം കൊടുത്ത് സ്വീകരിച്ച പിണറായി വിജയന്‍ ചെയ്യുന്നത് മതേതര കേരളത്തോടുള്ള വഞ്ചനയും, ഇരട്ട താപ്പുമാണ്.

 

Tags: inlB Gopalakrishnan
Share19TweetSendShare

Latest stories from this section

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശ്രദ്ധിക്കണേ…11 ജില്ലകളിൽ നാളെ റെഡ് അലർട്ട്; അതിതീവ്രമഴയ്ക്ക് സാധ്യത

ജയിലിൽ മുണ്ടുപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്റെ നില അതീവ ഗുരുതരം; ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

Discussion about this post

Latest News

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies