ലോക പ്രശസ്ത മജിഷ്യന്‍ അയ ഡയിനാമോ വാരണാസിയിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ .അസി ഘട്ടില്‍ കാണിച്ച ഒരു മനോഹരമായ മാജിക് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. 32 വയസ്സുകാരനായ ഇംഗ്ലണ്ടിലെ ബ്രാഡ് ഫോര്‍ഡ് സ്വദേശിയായ സ്റ്റീവന്‍ ഫ്രയ്ന് എന്ന ഡയിനാമോ അറിയപ്പെടുന്ന മജീഷ്യനാണ് വീഡിയോ കാണുക-
https://www.youtube.com/watch?v=OtZ9GDvqjWQ&feature=youtu.be
Discussion about this post