Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം; സുഹൃത്ത് സിദ്ധാര്‍ത്ഥ് പിത്താനി അറസ്റ്റില്‍

by Brave India Desk
May 28, 2021, 01:47 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

മുംബൈ: ബോളിവുഡ്​ താരം സുശാന്ത്​ സിങ്​ രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട്​ അന്വേഷണം ആരംഭിച്ച മയക്കുമരുന്ന്​ കേസില്‍ സുശാന്തിന്റെ സുഹൃത്ത്​ സിദ്ധാര്‍ഥ്​ പിതാനി അറസ്​റ്റില്‍. ഹൈദരാബാദില്‍നിന്ന്​ അറസ്​റ്റ്​ ചെയ്​ത സിദ്ധാര്‍ഥിനെ മുംബൈയില്‍ എത്തിച്ചതായി ഒരു മുതിര്‍ന്ന ഉദ്യോഗസ്​ഥന്‍ പറഞ്ഞു.

ക്രിയേറ്റീവ്​ കണ്ടന്‍റ്​ മാനേജരാണ്​ സിദ്ധാര്‍ഥ്​. ബന്ധ്രയിലെ അപാര്‍ട്ട്​മെന്‍റില്‍ സുശാന്തിനൊപ്പമായിരുന്നു സിദ്ധാര്‍ഥിന്റെ താമസം. സുശാന്തിനെ ജൂണ്‍ 14ന്​ മരിച്ചനിലയില്‍ ആദ്യം കണ്ടെത്തിയവരില്‍ സിദ്ധാര്‍ഥും ഉള്‍പ്പെടും.

Stories you may like

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

നാര്‍ക്കോട്ടിക്​സ്​ കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ അന്വേഷണത്തില്‍ മയക്കുമരുന്ന്​ കേസില്‍ സിദ്ധാര്‍ഥ്​ ഉള്‍പ്പെട്ടതായി കണ്ടെത്തിയെന്നും തുടര്‍ന്നാണ്​ അറസ്​റ്റെന്നും അധികൃതര്‍ അറിയിച്ചു.
ഒരു പൊതു സുഹൃത്തിലൂടെയാണ്​ സുശാന്തിനെ പരിചയപ്പെടുന്നതെന്നും രണ്ടുപേരും തമ്മില്‍ സുഹൃത്തുക്കളാകുകയായിരുന്നുവെന്നും സിദ്ധാര്‍ഥ്​ പറഞ്ഞു. നടി റിയ ചക്രബര്‍ത്തിയെ അറിയില്ലെന്നും വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച്‌​ തങ്ങള്‍ ഇരുവരും സംസാരിച്ചിട്ടില്ലെന്നും സിദ്ധാര്‍ഥ്​ കൂട്ടിച്ചേര്‍ത്തു.

കൊ​റോണ വൈറസ്​ ലോക്​ഡൗണ്‍ സമയത്ത്​ താന്‍ സുശാന്തിനൊപ്പമായിരുന്നു താമസം. സുശാന്ത്​ മരിക്കുന്നതിന്​ ഒരു രാത്രി മുമ്പ് രാത്രി ഒരു മണിയോടെയാണ്​ അവസാനമായി കണ്ടതെന്നും സിദ്ധാര്‍ഥ്​ പൊലീസിനോട്​ പറഞ്ഞു. ജൂണ്‍ 14നാണ്​ മുംബൈയിലെ വസതിയില്‍ സുശാന്തിനെ മരിച്ചനിലയില്‍ കണ്ടെത്തുന്നത്.

Tags: sidhardh pithaniSushanth Singh Rajput
Share6
Tweet
Send
Share

Latest stories from this section

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

Latest News

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology